Mollywood
- May- 2023 -10 May
‘ജാനകി ജാനേ’: ട്രെയിലർ മോഹൻലാൽ പ്രകാശനം ചെയ്തു
കൊച്ചി: അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ജാനകി ജാനേ എന്ന ചിത്രത്തിന്റെ ട്രെയിലർ മെഗാ സ്റ്റാർ മോഹൻലാലിന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടു. പിവി ഗംഗാധരൻ…
Read More » - 10 May
താമസിച്ച് വരുന്നത് ലഹരി ഉപയോഗിച്ചതുകൊണ്ട് മാത്രമല്ല, ശൂന്യാകാശത്തേക്ക് വെടിവക്കരുത്: ജോയ് മാത്യു
നിരവധി ആരോപണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന താരങ്ങളാണ് ഷെയ്ൻ നിഗവും, ശ്രീനാഥ് ഭാസിയും. ഇരുവരും താമസിച്ചു വരുന്നത് എല്ലായ്പ്പോഴും ഡ്രഗ്സ് ഉപയോഗിച്ചിട്ടാണെന്ന് പറയരുതെന്ന് നടൻ ജോയ് മാത്യു. ഇരുവരെയും ഇഷ്ട്ടമില്ലാത്തവർ…
Read More » - 10 May
‘ഖജുരാഹോ ഡ്രീംസ്’: വീഡിയോ ഗാനം പുറത്തിറങ്ങി
കൊച്ചി: ഗുഡ് ലൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എംകെ നാസർ നിർമ്മിച്ച്, മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഖജുരാഹോ ഡ്രീംസ്’ എന്ന ചിത്രത്തിൻ്റെ വീഡിയോ സോങ് പുറത്തിറങ്ങി. ഹരിനാരായണൻ…
Read More » - 10 May
കക്കുകളിയെ കൊക്കുകളിയാക്കി, നാടക സാംസ്കാരിക പാർട്ടി അടിമകളും മൗനം ആചരിക്കുകയാണ്: ഹരീഷ് പേരടി
ക്രൈസ്തവ സഭകളുടെ പ്രതിഷേധത്തിനിടെ കക്കുകളി നാടകം നിർത്തിവച്ചിരുന്നു. കന്യാസ്ത്രീ മഠത്തിലെത്തിപ്പെടുന്ന പെൺകുട്ടിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ കഥയാണ് കക്കുകളി പറഞ്ഞത്. നാനാഭാഗത്ത് നിന്നും വൻ പ്രതിഷേധമാണ് കക്കുകളി നാടകത്തിനെതിരെ…
Read More » - 10 May
മമ്മൂട്ടി നായകനായെത്തുന്ന ‘ബസൂക്ക’: ചിത്രീകരണം ആരംഭിച്ചു
കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മെയ് പത്തിന് കൊച്ചിയിൽ ആരംഭിച്ചു. വെല്ലിംഗ് ടൺ ഐലൻ്റിലെ…
Read More » - 10 May
സുരേഷ് ഗോപി-ബിജു മേനോൻ ചിത്രം ‘ഗരുഡൻ’: ആരംഭിക്കുന്നു
കൊച്ചി: സുരേഷ് ഗോപിയും ബിജു മേനോനും വലിയൊരു ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന ചിത്രമാണ് ‘ഗരുഡൻ’. മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ…
Read More » - 10 May
പ്രതിക്ക് കൈവിലങ്ങ് വച്ചിരുന്നെങ്കിൽ ഡോക്ടർ വന്ദന ഇപ്പോൾ ജീവിച്ചിരുന്നേനേ, കേരള പോലീസിനെതിരെ സന്തോഷ് പണ്ഡിറ്റ്
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് എത്തിച്ച പ്രതി ആശുപത്രി ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. അധ്യാപകനായ ചെറുകരക്കോണം സ്വദേശി സന്ദീപാണ് കുത്തിയത്. ഡോക്ടർ വന്ദനയാണ്…
Read More » - 10 May
കരൾ രോഗം ഗുരുതരം, ജീവിതത്തിലേക്ക് തിരിച്ചുവരാൻ മല്ലിടുന്നു: നടൻ ഹരീഷ് പേങ്ങനായി സഹായമഭ്യർത്ഥിച്ച് സുഹൃത്തുക്കൾ
കരൾ രോഗം ഗുരുതരമായി ആശുപത്രിയിൽ ജീവന് വേണ്ടി മല്ലിടുന്ന നടൻ ഹരീഷ് പേങ്ങനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സുഹൃത്തുക്കൾ. നടന്റെ ഇരട്ട സഹോദരി ശ്രീജ ലിവർ ദാനം ചെയ്യാൻ…
Read More » - 10 May
ആ തെറികളൊക്കെ നടൻമാർ വിപുലീകരിച്ചെടുത്തതാണ്, തെറിയെഴുതുന്ന ആളെന്ന പേര് പണ്ടേയുണ്ട്: എസ് ഹരീഷ്
തെറി എഴുത്തുകാരനെന്ന വിളി സ്ഥിരമായി കേൾക്കാറുണ്ടെന്ന് എഴുത്തുകാരൻ എസ് ഹരീഷ്. ചുരുളി എന്ന സിനിമക്ക് തിരക്കഥ എഴുതിയത് എസ് ഹരീഷായിരുന്നു. തെറി എഴുതുന്നകൊണ്ട് ജീവിതത്തിൽ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും…
Read More » - 10 May
മനസ്സിനെ പിടിച്ചുലച്ച സിനിമ, കേരളത്തിന്റെയല്ല ലോകത്തിന്റെ കഥയാണ് ‘ദി കേരളാ സ്റ്റോറി’: അബ്ദുള്ളക്കുട്ടി
കേരള സ്റ്റോറി എന്ന സുദീപ്തോ ചിത്രം പറഞ്ഞുവക്കുന്നത് കേരളത്തിന്റെ കഥയല്ല, ലോകത്തിന്റെ കഥയാണെന്ന് ബിജെപി നേതാവ് എപി അബ്ദുള്ള കുട്ടി. നിരോധിക്കപ്പെട്ട പിഎഫ്ഐയുടെ പ്രേതങ്ങളാണ് ചിത്രത്തിനെക്കുറിച്ച് പ്രശ്നമുണ്ടാക്കുന്നതെന്നും…
Read More »