Mollywood
- Jun- 2018 -12 June
സൗദി അറേബ്യയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം ഇതാണ്!
സിനിമയില്ലാതിരുന്ന അറേബ്യന്‍ രാജ്യമായ സൗദിയില്‍ ആദ്യമായി ഒരു മലയാള ചിത്രവും പ്രദര്‍ശനത്തിനെത്തുന്നു. ആസിഫ് അലി നായകനായ ‘ബിടെക്’ ആണ് ജൂണ്‍ പതിനാലാം തീയതി സൗദിയില്‍ റിലീസ് ചെയ്യുന്ന…
Read More » - 12 June
ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്; യുവനടിയുമായുള്ള പ്രണയ രഹസ്യം വെളിപ്പെടുത്തി നടന് ഷാലു
താര പ്രണയം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. കട്ടപ്പനയിലെ ഋത്വിക് റോഷൻ , മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ ലിജോമോളും കമ്മട്ടിപ്പാടം എന്ന…
Read More » - 12 June
വിദേശയാത്ര; ഹർജി പിൻവലിച്ച് ദിലീപ്
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജാമ്യത്തില്‍ കഴിയുന്ന നടന് ദിലീപ് വിദേശ യാത്രയ്ക്കായി ജ്യാമ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് നല്കിയ ഹർജി പിൻവലിച്ചു. സിനിമാ ഷൂട്ടിങ്ങിനുവേണ്ടി…
Read More » - 12 June
മേജര്‍ രവിയുമായുള്ള പ്രശ്നത്തെക്കുറിച്ച് ഉണ്ണി മുകുന്ദന്
കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ ആഘോഷിച്ചത് ഒരു മഞ്ഞുരുകലിന്റെ കഥയാണ്. നേണ്ട ഇടവേളയ്ക്ക് ശേഷം നടന് ഉണ്ണി മുകുന്ദനും മേജര്‍ രവിയും ഒരുമിച്ച് എത്തിയതും ആഘോഷങ്ങളില്‍ പങ്കെടുത്തതും ചിത്രങ്ങള്‍ സഹിതം…
Read More » - 12 June
ഞാൻ അമ്മയിലെ അംഗമാണ്, വിമൻ ഇൻ സിനിമാ കലക്ടീവിനെക്കുറിച്ച് അറിയില്ല; ശ്വേത മേനോന്
താര സംഘടനായ അമ്മയിലെ എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്ക പ്പെട്ടിരിക്കുകയാണ് നടി ശ്വേതാ മേനോന്. അംഗമായ വാര്‍ത്ത പുറത്തു വന്നതോടെ നിരവധി ഭീഷണി കോളുകള്‍ തനിക്ക് നേരെ ഉണ്ടാകുന്നുവെന്ന്…
Read More » - 12 June
തിരിച്ചുവരവില്‍ തിളങ്ങാന്‍ നസ്രിയ തയ്യാറെടുക്കുമ്പോള്‍ ഫഹദ് ഫാസിലിന് പറയാനുള്ളത്
അഞ്ജലി മേനോന് ചിത്രത്തിലൂടെ തിരിച്ചു വരനിനൊരുങ്ങി നസ്രിയ. പുതിയ ചിത്രമായ ‘കൂടെ’യില്‍ പൃഥ്വിരാജിന്റെ സഹോദരി വേഷത്തിലാണ് നസ്രിയ അഭിനയിച്ചിരിക്കുന്നത്. തിരിച്ചുവരവില്‍ തിളങ്ങാന്‍ നസ്രിയ തയ്യാറെടുക്കുമ്പോള്‍ ആശംസയുമായി ഫഹദ്…
Read More » - 11 June
ലാല്‍ വരാതിരുന്നത് മമ്മൂട്ടിയെ ചൊടിപ്പിച്ചു; പിന്നീട് സംഭവിച്ചത്!
എന്ത് കാര്യത്തിനും വളരെ പെട്ടെന്ന് ദേഷ്യം വരുന്ന നടനാണ് മമ്മൂട്ടി. സിനിമയില്‍ പലര്‍ക്കും അറിയാവുന്ന പരസ്യമായ രഹസ്യമാണത്. 2005-ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി-ഷാഫി ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു…
Read More » - 11 June
ശോഭന സിനിമയില്‍ നിന്ന് അകലം പാലിച്ചതിന്റെ കാരണം ഇങ്ങനെ
ഒരു കാലത്ത് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഹീറോയിനായിരുന്നു നടി ശോഭന. ഏതു വേഷങ്ങളും തന്മയത്വത്തോടെ അഭിനയിക്കുന്ന അഭിനേത്രി. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ‘തിര’ എന്ന…
Read More » - 11 June
ചെറിയ വേഷങ്ങള്‍ക്ക് വേണ്ടി വലിയ അഡ്ജസ്റ്റ്മെന്റുകള്‍; സിനിമാ -സീരിയില്‍ ഓഡിഷനെതിരെ അവതാരക
സിനിമാ -സീരിയില്‍ ഓഡിഷനെതിരെ അവതാരകയും മോഡലുമായ ലിനി. ആദ്യമൊക്കെ ഓഡിഷനു പോകുന്നത് സ്ഥിരമായിരുന്നു. എന്നാല്‍ ഇതിലെ ചതിക്കുഴികള്‍ മനസിലായതോടെ ഓഡിഷനുകളില്‍ പങ്കെടുക്കാറില്ലെന്നു താരം പറയുന്നു. പലര്‍ക്കും അഡ്ജസ്റ്റ്മെന്റുകളാണ്…
Read More » - 11 June
കാർ തലകീഴായി മറിഞ്ഞതിനാൽ ആരും സഹായിക്കാൻ തയ്യാറായില്ല; അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവനടി
കഴിഞ്ഞ ദിവസം കൊച്ചി മുളന്തുരുത്തിയിൽ വച്ചുണ്ടായ കാറടപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യുവ നടി മേഘ മാത്യു. സഹോദരന്റെ എൻഗേജ്മെന്റിനു ഫ്ലാറ്റില്‍ നിന്നും വീട്ടിലേയ്ക്ക് നടത്തിയ…
Read More »