Mollywood
- Jun- 2018 -13 June
മോഹന്‍ലാലിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് ആരാധകനായ ഓസ്ട്രേലിയന്‍ യൂട്യൂബര്‍ (വീഡിയോ)
ലാലേട്ടനെ സ്നേഹിക്കുന്ന ആരാധകര്‍ ലോകം മുഴുവനുമുണ്ടെന്ന വസ്തുത നമുക്കറിയാം. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ നാളുകളോളം കാത്തിരുന്ന ഓസ്ട്രേലിയന്‍ യൂട്യൂബര്‍ ഇപ്പോള്‍ ലാലേട്ടന്റെയും മലയാളികളുടെയും പ്രിയങ്കരനായിക്കഴിഞ്ഞു. കോറി ഹിന്‍സ്ചെന്‍…
Read More » - 13 June
താര പുത്രന്മാരോട് മത്സരിക്കാന്‍ ഒരു നായകന് കൂടി
വെള്ളിത്തിരയില്‍ നായകനായി ചുവടുറപ്പിക്കാന്‍ ഒരുങ്ങി ഒരു ബാല താരം. അതിശയന്‍, ആനന്ദഭൈരവി തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ ദേവദാസാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. പി.കെ.ബാബുരാജ് സംവിധാനം ചെയ്യുന്ന…
Read More » - 13 June
സൂപ്പര്‍ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം; നടി ആനി തിരിച്ചെത്തുമോ?
ചിരിയുടെ മാലപടക്കവുമായി പുതുക്കോട്ടയിലെ കഥപറയാന്‍ എത്തിയ ഗാനഭൂഷണം ഗിരീഷ് കൊച്ചിനെയും സതീഷ് കൊച്ചിനെയും സിനിമാ ആസ്വാദകര്‍ മറന്നിട്ടില്ല. ജയറാമും പ്രേംകുമാറും തകർത്താടിയ പുതുക്കോട്ടയിലെ പുതുമണവാളന് വീണ്ടുമെത്തുന്നു. റാഫി…
Read More » - 13 June
സിനിമാ കാണാൻ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന വൈദികന്റെ മകൻ ഒടുവിൽ സംവിധായകനായി
മലയാളത്തിലെ യുവനിര സംവിധായകരിൽ പ്രമുഖനാണ് ബേസിൽ ജോസഫ്. കുഞ്ഞിരാമായണം, ഗോദ തുടങ്ങിയ ബേസിലിന്റെ ചിത്രങ്ങൾ ഹിറ്റുകളായിരുന്നു. ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തുകൊണ്ടായിരുന്നു ബേസിലിന്റെ തുടക്കം. പ്രിയംവദ കാതരയാണോ?’ ‘ഒരു…
Read More » - 13 June
പുതിയ ചിത്രത്തിൽ ഗംഭീര മേക്ക് ഓവറുമായി ജോജു ; വീഡിയോ കാണാം !
മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന താരമാണ് ജോജു ജോർജ്ജ്. ചെറിയ വേഷങ്ങളിൽ അഭിനയ ജീവിതം തുടങ്ങിയ ജോജു ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്.സീരിയസ് വേഷങ്ങളും…
Read More » - 13 June
വിവാഹത്തിന് ശേഷം പല യാത്രകൾ ചെയ്ത് നീരജും ദീപ്തിയും; ചിത്രങ്ങൾ കാണാം !
മലയാളത്തിലെ യുവതാരങ്ങളുടെ ഇടയിൽ ശ്രദ്ധേയനാണ് നീരജ് മാധവ് . നടനായും തിരക്കഥാകൃത്തായും കോറിയോ ഗ്രാഫറായുമൊക്കെ സാന്നിദ്ധ്യമറിയിച്ച താരം അടുത്തിടെയാണ് വിവാഹിതനായത്. നീരജിന്റെ വളരെ വ്യത്യസ്തമായ വിവാഹ ചടങ്ങുകൾ…
Read More » - 12 June
എസിയില്ലെങ്കില്‍ എന്റെ റൂമിലേക്ക് വരാം, ലാലിന് മാത്രമേ ഇങ്ങനെ പറയാന്‍ കഴിയൂ; സിദ്ധിഖ്
മോഹന്‍ലാലിന്റെ പ്രതിനായകനായി ഏറ്റവും കൂടുതല്‍ തിളങ്ങിയ താരമാണ് സിദ്ധിഖ്, നിരവധി മോഹന്‍ലാല്‍ സിനിമകളില്‍ സിദ്ധിഖ് ശക്തമായ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചു. സൂപ്പര്‍താരം മോഹന്‍ലാലുമൊന്നിച്ചുള്ള മനോഹര നിമിഷങ്ങളെക്കുറിച്ച് പങ്കിടുകയാണ്…
Read More » - 12 June
ബംബര്‍ ലോട്ടറിയടിച്ച് നീരജ് മാധവ്; അത്ഭുതപൂര്‍വ്വം ആരാധകര്‍
ചിലര്‍ക്ക് സൗഭാഗ്യം കടന്നു വരുന്നത് ഏറെ അപ്രതീക്ഷിതമായിട്ടാണ്, അത് പോലെ ഒരു നേട്ടമാണ് നടന് നീരജ് മാധവിനെ തേടിയെത്തിരിക്കുന്നത്, ഏതു നടന്മാരും മുഖം കാണിക്കാന്‍ ആഗ്രഹിക്കുന്ന സിനിമാ…
Read More » - 12 June
ഇനിയയെ പോലുള്ള നടിമാരില്‍ നിന്ന് ഇത് പ്രതീക്ഷിച്ചതല്ല!
എന്തായാലും മലയാളത്തിലെ നടി ഇനിയയില് നിന്നും ആരും ഇങ്ങനെയൊരു കാര്യം പ്രതീക്ഷിക്കില്ല. സിനിമയില്‍ അഭിനയിച്ച ശേഷം സ്വന്തം പ്രതിഫലവും വാങ്ങി അടുത്ത സിനിമാ സെറ്റില്‍ പോയി മേക്കപ്പ്…
Read More » - 12 June
സൗദി അറേബ്യയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം ഇതാണ്!
സിനിമയില്ലാതിരുന്ന അറേബ്യന്‍ രാജ്യമായ സൗദിയില്‍ ആദ്യമായി ഒരു മലയാള ചിത്രവും പ്രദര്‍ശനത്തിനെത്തുന്നു. ആസിഫ് അലി നായകനായ ‘ബിടെക്’ ആണ് ജൂണ്‍ പതിനാലാം തീയതി സൗദിയില്‍ റിലീസ് ചെയ്യുന്ന…
Read More »