Mollywood
- Aug- 2018 -1 August
ഇത് സൂപ്പര്‍സ്റ്റാറിന്റെ സിനിമ; കൊന്നിട്ടാല് പോലും ആരും അറിയില്ല; സെറ്റില്‍ നേരിട്ട ഭീഷണിയെക്കുറിച്ച് യുവ നടി
സിനിമാ മേഖലയില്‍ നടിമാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണ്. നടിമാര്‍ തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറയുന്നത് വലിയ ചര്‍ച്ചയാകുകയാണ്. ഇപ്പോള്‍ മലയാള സിനിമയിലെ ഒരു സൂപ്പര്‍താര…
Read More » - 1 August
മലയാളത്തിന്റെ ഗസല്‍ ചക്രവര്‍ത്തി ഓര്‍മ്മയാകുമ്പോള്‍
മലയാളി മനസുകളെ ഗസല്‍ സാന്ദ്രമാക്കിയ ഗസല്‍ ചക്രവര്‍ത്തി ഉമ്പായി വിടവാങ്ങി. പ്രണയവും വിരഹവും ഗൃഹാതുരത്വവുമൊക്കെ ഗസല്‍ മഴയില്‍ ഒരുക്കിയ ഉമ്പായി അര്‍ബുദ ബാധയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ…
Read More » - 1 August
‘കഥകള്‍ ഒരുപാടറിയാം’; ജയറാം- പാര്‍വതി താരദമ്പതികളുടെ റൊമാന്‍സിനെക്കുറിച്ച് കാളിദാസ്
സിനിമയിലെത്തിയ ശേഷം കാളിദാസ് ജയറാമിന് പല ചോദ്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അച്ഛന്റെയും അമ്മയുടെയും പ്രണയത്തെക്കുറിച്ച് കാളിദാസ് ആരോടും സംസാരിച്ചിട്ടില്ല. ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ അച്ഛന്റെയും അമ്മയുടെയും…
Read More » - 1 August
മോഹന്‍ലാല്‍ അതേ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അത്ഭുതപ്പെട്ടു, അങ്ങനെ ചെയ്യാന്‍ ഇന്ത്യയില്‍ ഒരു നടനും തയ്യാറാകില്ലെന്നും സത്യന് അന്തിക്കാട്
മോഹന്‍ലാല്‍ അതേ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അത്ഭുതപ്പെട്ടു, അങ്ങനെ ചെയ്യാന്‍ ഇന്ത്യയില്‍ ഒരു നടനും തയ്യാറാകില്ലെന്നും സത്യന് അന്തിക്കാട് സൂപ്പര്‍ താരം മോഹന്‍ലാല്‍ ഏത് സാഹസരംഗങ്ങളും ഡ്യൂപ്പില്ലാതെ ചെയ്യാന്‍…
Read More » - 1 August
പ്രണയ തീവ്രതയുടെ മെഴുതിരി വെളിച്ചവുമായി എന്റെ മെഴുതിരി അത്താഴങ്ങളിലെ മറ്റൊരു മനോഹര പ്രണയഗാനം നിങ്ങള്‍ക്ക് മുന്നിലേക്ക്
മനോഹര പ്രണയ ഗാനങ്ങളുടെ സമ്പന്നതായാല് എന്റെ മെഴുതിരി അത്താഴങ്ങള്‍ തിയേറ്ററില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ചിത്രത്തിലെ മറ്റൊരു ഗാനം കൂടി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്. ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’- നിരൂപണം…
Read More » - Jul- 2018 -31 July
ബിഗ് ബോസ് വീണ്ടും വിവാദത്തില്‍; അഞ്ജലി അമീറിനെതിരെ ശ്രുതി
മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇത്തവണ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത് ട്രാന്‍സ്ജെന്‍ഡര്‍ നടിയും മോഡലുമായ അഞ്ജലി അമീറിന്റെ അഭിപ്രായ പ്രകടനങ്ങളാണ്. കേരളത്തില്‍ ഒരുപാട്…
Read More » - 31 July
ചുവന്ന മെഴുതിരിയുടെ രഹസ്യം പങ്കുവച്ച എന്റെ മെഴുതിരി അത്താഴങ്ങള്‍
അനൂപ് മേനോന് തിരക്കഥ രചിച്ച് സൂരജ് തോമസ് സംവിധാനം ചെയ്ത എന്റെ മെഴുതിരി അത്താഴങ്ങള്‍ പ്രേക്ഷപ്രീതി നേടി മുന്നേറുകയാണ്. പ്രണയവും സംഗീതവും ചേർന്നൊരുക്കുന്ന മനോഹരമായ ഈ കുടുംബസിനിമയ്ക്ക്…
Read More » - 31 July
സംവിധായകന്റെ കോമഡി ഇഷ്ടപ്പെട്ടില്ല; ഷൂട്ടിംഗ് സെറ്റില്‍ നിന്നും മമ്മൂട്ടി ഇറങ്ങി പോയി!!
ഓരോ ചിത്രത്തിന് പിന്നിലും നിരവധി കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടാകും. ഒരു തമാശകാരണം നിര്‍മ്മാതാവിന് ഒരു ലക്ഷം രൂപ നഷ്ടം വരുത്തിയ മമ്മൂട്ടി ചിത്രമാണ് ഹിറ്റ്ലര്‍.…
Read More » - 31 July
അന്താരാഷ്ട്ര മേളയില്‍ തിളങ്ങി രാഹുൽ റിജി നായരുടെ ” ഒറ്റമുറി വെളിച്ചം”
പതിനഞ്ചാമത് സ്റ്റൂട്ട് ഗർട്ട് ഇന്ത്യൻ ഫെസ്റ്റിവലിൽ മികച്ച ചിത്രമായി മലയാളചലച്ചിത്രം ” ഒറ്റമുറി വെളിച്ചം ” തിരഞ്ഞെടുക്കപ്പെട്ടു . ജർമ്മനിയിലെ സ്റ്റൂർട്ട് ഗർട്ടിൽ നടന്ന അവാർഡ് വിതരണച്ചടങ്ങിൽ…
Read More » - 31 July
വിമര്‍ശകര്‍ക്ക് മുന്നില്‍ തെളിവുകള്‍ നിരത്തി കായംകുളം കൊച്ചുണ്ണി ടീം; അരാധകര്‍ ആവേശത്തില്‍
നിവിന്‍ പോളി നായകനായി എത്തുന്ന റോഷന് ആൻഡ്രൂസ് ചിത്രമാണ് കായം കുളം കൊച്ചുണ്ണി. മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവം സംവിധായകന് പങ്കുവച്ചിരുന്നു.…
Read More »