Mollywood
- Aug- 2018 -28 August
ആകെയുണ്ടായ ഓട്ടോയും നഷ്ടമായി; മുന്നോട്ട് ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ മണിയുടെ സഹോദരന്റെ കുടുംബം
ശക്തമായ പേമാരിയും പ്രളയവും കേരളത്തെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തെ ഉലച്ചിരുന്നു. കോടിക്കണക്കിനു നാശ നഷ്ടമുണ്ടാക്കിയ ഈ പ്രളയത്തില്‍ ആകെ ഉണ്ടായിരുന്ന ഓട്ടോയും നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് നടന്…
Read More » - 28 August
താഴത്തെ നിലയിലുള്ള സാധനങ്ങളെല്ലാം നശിച്ചു; പ്രളയം നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് ബീന ആന്റണി
പ്രളയവും പേമാരിയും ഒഴിഞ്ഞ ശേഷം പുതു ജീവന് തുടങ്ങാനുള്ള ശ്രമത്തിലാണ് കേരളീയര്‍. ശക്തമായ പേമാരിയില്‍ വിലപ്പെട്ടതെല്ല്സാം നഷ്ടമായി. വീടുകള്‍ പഴയ രീതിയില്‍ ആക്കാന്‍ കഠിന ശ്രമം നടത്തുകയാണ്…
Read More » - 28 August
മോഹന്‍ലാലിന് ദേശീയ പുരസ്കാരം നല്‍കാതിരുന്നതിനു പിന്നില്‍ വിചിത്രമായ കാരണം!
ബ്ലെസ്സി സംവിധാനം ചെയ്ത ‘പ്രണയം’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനം ദേശീയ പുരസ്കാര നിര്‍ണ്ണയത്തില്‍ വിധികര്‍ത്താക്കള്‍ ഏറെ ചര്‍ച്ച ചെയ്ത ഒന്നാണ്, എന്നാല്‍ ഒടുവിലായി മോഹന്‍ലാലിന്റെ അഭിനയത്തെ…
Read More » - 28 August
ഷോട്ട്സ് ഇട്ടുകൊണ്ട് ഫുട്ബോള്‍ കളിക്കണമെന്ന സംവിധായകന്റെ നിര്‍ദ്ദേശം; മലയാളത്തിലെ പ്രമുഖ നടി ചെയ്തത്!
മറ്റു ഭാഷകളെ അപേക്ഷിച്ച് നടിമാരുടെ മേനി പ്രദര്‍ശനങ്ങള്‍ മലയാള സിനിമയില്‍ വിരളമാണ് , എന്നാലും ഗ്ലാമറസ് ആയുള്ള ഒട്ടേറെ രംഗങ്ങള്‍ ചിലപ്പോഴെക്കെ മലയാളത്തിലും സംഭവിക്കാറുണ്ട്, ഒരു ഘട്ടത്തില്‍…
Read More » - 28 August
കഴിവുള്ള എത്രയോ പേര് പുറത്തു നില്ക്കുന്നു; തന്നിലെ കഴിവിനെ പുറത്തു നിര്‍ത്തി ശ്രീനിവാസന്റെ അസ്സല് മറുപടി
മലയാള സിനിമയില്‍ തിരക്കഥാകൃത്തെന്ന നിലയിലാണ് ശ്രീനിവാസന് കൂടുതല്‍ ശ്രദ്ധേയന്‍. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തിട്ടും ശ്രീനിവാസന് പിന്നീടു സംവിധാനത്തിന്റെ പാത സ്വീകരിക്കാതെ…
Read More » - 27 August
ചിത്രയുടെ പ്രസ്താവനയെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു; ഗായിക ചിത്രയ്ക്ക് നേരിട്ട ദുരനുഭവം ഇങ്ങനെ
മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര നമ്മുടെയൊക്കെ മനസ്സില്‍ ഇടം പിടിക്കുന്നതിനു കാരണം ഗാനാലാപനം മാത്രമല്ല. നല്ല പെരുമാറ്റം കൊണ്ട്കൂടിയാണ് ചിത്രയെ നമ്മള് ഇത്രയധികം ആരാധിക്കുന്നത്. നിഷ്കളങ്കയായ ചിരിയാണ്…
Read More » - 27 August
ഈ നായികയെ വേണ്ടെന്ന് മമ്മൂട്ടി ;പകരം സുകന്യ! പക്ഷെ പിന്നീട് അരങ്ങേറിയത് അതിനാടകീയ സംഭവങ്ങള്‍!
‘ഇവര്‍ എങ്ങനെ ശരിയാകും? ഈ നായികയെ മാറ്റി മറ്റൊരു നടിയെ നമുക്ക് തെരഞ്ഞെടുക്കാം’, ഭൂതക്കണ്ണാടി എന്ന സിനിമയില്‍ പുള്ളുവത്തി സരോജിനിയായി ശ്രീ ലക്ഷ്മിയെ സെലക്ട് ചെയ്തപ്പോള്‍ സൂപ്പര്‍…
Read More » - 27 August
തെറ്റ് ആരുടെ ഭാഗത്ത്?; ജയറാമുമായി സിനിമ സംഭവിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞു രാജസേനന്
പതിനാറ് മികച്ച സിനിമകള്‍ മലയാളത്തിനു നല്കിയ കൂട്ടുകെട്ടാണ് ജയറാം-രാജസേനന് ടീം.അതില്‍ പതിനാലു ചിത്രങ്ങളും നൂറു ദിവസങ്ങളില്‍ കൂടുതല്‍ ഓടിയവയായിരുന്നെന്നും രാജസേനന് പറയുന്നു. എന്നാല്‍ അടുത്ത കാലത്തായി ജയറാമിന്…
Read More » - 27 August
എന്നെ രക്ഷപ്പെടുത്തിയത് മോഹന്‍ലാല്‍ അല്ല; എംജി ശ്രീകുമാര്‍ പറയുന്നു!
എംജി ശ്രീകുമാര്‍ എന്ന പിന്നണി ഗായകന് ശ്രദ്ധ നേടി കൊടുത്തതിനു പിന്നില്‍ മോഹന്‍ലാല്‍ നായകനായ സിനിമകളാണ്. മോഹന്‍ലാലിന്റെ ശബ്ദവുമായി സാമ്യമുള്ള ഗായകന് എന്ന നിലയിലും എം.ജി ശ്രീകുമാര്‍…
Read More » - 27 August
കിഷോര്‍ കുമാര്‍ പുരസ്കാരം മലയാളത്തിന്റെ പ്രിയ സംവിധായകന്
മധ്യപ്രദേശ് സര്‍ക്കാരിന്റെ പരമോന്നത ബഹുമതികളില്‍ ഒന്നായ കിഷോര്‍ കുമാര്‍ പുരസ്കാരം പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരത്തിനു അര്‍ഹനായത് മലയാളികളുടെ പ്രിയ സംവിധായന് പ്രിയദര്ശന്.…
Read More »