Mollywood
- Aug- 2018 -31 August
സിനിമാ ലൊക്കേഷനില്‍ അമ്മ?; നടി സംയുക്തയ്ക്ക് പറയാനുള്ളത്!
മലയാളത്തിലെ മുഖശ്രീയുള്ള നായികയെന്ന പേരെടുക്കാന്‍ ഒരുങ്ങുകയാണ് നടി സംയുക്ത മേനോന്. ടോവിനോയുടെ ‘തീവണ്ടി’ എന്ന ചിത്രം പുറത്തിറങ്ങുന്നതോടെ സംയുക്തയുടെ നല്ലകാലം തെളിയുമെന്നാണ് താരത്തിനെ ഇഷ്ടപ്പെടുന്നുവരുടെയും വിശ്വാസം. സിനിമയിലെ…
Read More » - 31 August
‘നാഗവല്ലി മനോഹരി’; മണിച്ചിത്രത്താഴിലെ രാമനാഥന്റെ ജീവിതം ഇന്ന് ഇങ്ങനെ!
മണിച്ചിത്രത്താഴിലെ ഗംഗയേയും, നാഗവല്ലിയേയും മറക്കാനിടയില്ലാത്ത മലയാളികള്‍ രാമനാഥനെയും മറക്കാന്‍ വഴിയില്ല, കാരണം മണിച്ചിത്രത്താഴിലൂടെ ആ കഥാപാത്രം അത്രത്തോളം ജനമനസ്സുകളില്‍ ഇടംപിടിച്ചിരുന്നു. ഗംഗ നാഗവല്ലിയായി മാറുമ്പോള്‍ അവളുടെ കഥാ…
Read More » - 31 August
മമ്മൂട്ടിയുമായുള്ള വര്‍ഷങ്ങളുടെ പിണക്കം അങ്ങനെ ഇല്ലാതെയായി!
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ചിട്ടുള്ള വ്യക്തിയാണ് കലൂര്‍ ഡെന്നിസ്.ഏകദേശം 130 ചിത്രങ്ങള്‍ക്കാണ് കലൂര്‍ ഡെന്നിസ് തൂലിക ചലിപ്പിച്ചത്. കഥകള്‍ എഴുതികൊണ്ടായിരുന്നു കലൂര്‍ ഡെന്നിസിന്റെ…
Read More » - 30 August
ആ മോഹന്‍ലാല്‍ ചിത്രം ഏറ്റെടുക്കാന്‍ വിതരണക്കാര്‍ തയ്യാറായില്ല!!
മലയാളത്തിന്റെ വിസ്മയതാരം മോഹന്‍ലാലിന്റെ ഒരു ചിത്രം വിതരണക്കാര്‍ പോലും ഏറ്റെടുക്കാന്‍ മടിച്ചിരുന്നു. എന്നാല്‍ റിലീസ് ചെയ്തപ്പോള്‍ സൂപ്പര്‍ ഹിറ്റ് വിജയം സമ്മാനിച്ച ആ ചിത്രമാണ് മോഹന്‍ലാലിനെ താര…
Read More » - 30 August
26 വര്‍ഷത്തോളം കാത്തുവച്ച സമ്മാനം മോഹന്‍ലാലിനു സമ്മാനിച്ച് ആരാധകന്!!
മലയാളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. ഈ താര ചക്രവര്‍ത്തിയ്ക്കായി 26വര്‍ഷക്കാലം കാത്തു സൂക്ഷിച്ച സമ്മാനം കൈമാറിയ സന്തോഷത്തിലാണ് ആരാധകന് സഫീര്‍. 1992 ല്‍…
Read More » - 30 August
ഫഹദിനോട് ആശംസ പറയാതെ മോഹന്‍ലാല്‍; ദേശീയ അവാര്‍ഡിന് ശേഷം സംഭവിച്ചത്!
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് ഫഹദിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് മലയാളികള്‍ക്ക് അഭിമാനമായി, പുരസ്കാരം സ്വന്തമാക്കിയ ഫഹദിനെ ആദ്യം ഫോണില്‍ വിളിച്ചത് സൂപ്പര്‍…
Read More » - 30 August
സിനിമയില്‍ നേരിട്ട അപ്രഖ്യാപിത വിലക്കിന്റെ കാരണം വെളിപ്പെടുത്തി നടി ഷക്കീല
ഒരുകാലത്ത് മലയാളികളുടെ ഇഷ്ടതാരമായിരുന്നു ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ പോലും പരാജയപ്പെട്ടിരുന്ന കാലത്ത് വന്‍ വിജയങ്ങള്‍ കൊയ്തവയാണ് ഷക്കീല ചിത്രങ്ങള്‍. മാദക ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഈ…
Read More » - 30 August
പ്രായത്തിനു മുതിര്‍ന്ന പെണ്‍ക്കുട്ടിയുമായി വിവാഹം; ബോബി വീണ്ടും
പ്രായത്തിനു മുതിര്‍ന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന നായകന്റെ കഥ പറഞ്ഞ ചിത്രമാണ് ബോബി. മണിയന്‍പിള്ള രാജുവിന്റെ മകന് നിരഞ്ജന് നായകനായി എത്തിയ ഈ ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു.…
Read More » - 30 August
വമ്പന്‍ ലോട്ടറിയടിച്ച് മാളവിക മോഹനന്; ഇത് അപ്രതീക്ഷിത സൗഭാഗ്യം!
വമ്പന്‍ ലോട്ടറിയടിച്ച് മാളവിക മോഹന്‍, താരത്തിനിത് അപ്രതീക്ഷിത സൗഭാഗ്യം. തമിഴിലെ അരങ്ങേറ്റ ചിത്രം തന്നെ രജനികാന്തിന്റെ നായികയായി അഭിനയിക്കാനുള്ള ഭാഗ്യമാണ് മാളവികയെ തേടിയെത്തിയിരിക്കുന്നത്.കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന…
Read More » - 30 August
അന്യപുരുഷനെ കെട്ടിപ്പിച്ച് ചുംബിക്കാന്‍ വേറെ ആളെ നോക്കണം; നിലപാട് കടുപ്പിച്ച് മഡോണ
മഡോണ സെബാസ്റ്റ്യന്‍ അഹങ്കാരിയായ നടിയാണെന്നും, സംവിധായകനെ അനുസരിക്കാത്ത നായിക നടിയാണെന്നുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെതിരെ താരം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം…
Read More »