Mollywood
- Sep- 2018 -5 September
മമ്മൂട്ടിക്ക് അങ്ങനെയൊരു മനസ്സുണ്ട്, പക്ഷെ മോഹന്‍ലാലിനോ?; രഞ്ജിത്ത് പറയുമ്പോള്‍!
മലയാള സിനിമയില്‍ വര്‍ഷങ്ങളായി ജ്വലിച്ചു നില്ക്കുന്ന താരചക്രവര്‍ത്തിമാരാണ് മമ്മൂട്ടിയും, മോഹന്‍ലാലും, രണ്ടുപേരുടെയും സിനിമ സമീപനത്തില്‍ കാര്യമായ മാറ്റമുണ്ടെന്ന് വ്യക്തമാക്കുകയാണ് സംവിധായകനും, രചയിതാവുമായ രഞ്ജിത്ത്. സിനിമയില്‍ കൂടുതല്‍ പരീക്ഷണത്തിനു …
Read More » - 5 September
കോൺഫിഡൻസ് ഇല്ലാതെ ചെയ്ത സിനിമയാണ് ദൃശ്യം : ആശാ ശരത്
താൻ കോൺഫിഡൻസ് ഇല്ലാതെ ചെയ്ത സിനിമയാണ് ദൃശ്യമെന്ന് നടി ആശാ ശരത്. കാരണം തനിക്ക് തീരെ പരിചയമില്ലാത്ത വേഷം ആയിരുന്നു അത്. അതുപോലെ തന്നെയാണ് ഭയാനകത്തിലെ ഗൗരി…
Read More » - 5 September
സിനിമയിലെ ലൈംഗികപ്രേരണ; ഹണീ റോസ് പറയുന്നത്
സിനിമയിലെ ലൈംഗിക പ്രേരണ തെന്നിന്ത്യന്‍ സിനിമ മുഴുവന്‍ വലിയ വിവാദമായി മാറുമ്പോള്‍ അതിനെ നിഷേധിക്കാതെ രംഗത്തെത്തിയിരിക്കുകയാണ് ഹണീ റോസ്. സിനിമയില്‍ കാസ്റ്റിംഗ് കൌച്ച് എന്ന സംഗതി തീര്‍ച്ചയായും…
Read More » - 5 September
തന്നിലെ നടനെ മെച്ചപ്പെടുത്താൻ സഹായിച്ചത് വില്ലൻ വേഷങ്ങളെന്ന് ജയസൂര്യ
മലയാളത്തിൽ ഇപ്പോൾ മിനിമം ഗ്യാരന്റി ഉള്ള മുൻനിര നടന്മാരിൽ ഒരാൾ ആണ് ജയസൂര്യ. എന്നും വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്ത ജയസൂര്യ തന്നിലെ നടനെ മാറ്റിയത് വില്ലൻ…
Read More » - 5 September
സിനിമ ഇല്ലാതാക്കാന്‍ കാരണം; നടന് അശോകന് പറയുന്നു
പത്മരാജന്റെ ‘പെരുവഴിയമ്പലം’ എന്ന സിനിമയിലൂടെ നായകനായി തുടക്കം കുറിച്ച അശോകന് 1994-നു ശേഷം അധികം സിനിമകള്‍ ലഭിക്കാതെ പോകുകയായിരുന്നു, കാമുകനയും, വില്ലനായും, ഹാസ്യതാരമായും മലയാള സിനിമയില്‍ മിന്നി…
Read More » - 5 September
വീണു കിടന്ന ദിലീപിനെ ചവിട്ടിയ കൂട്ടത്തിൽ ഡബ്ള്യുസിസി ഉണ്ടെന്നു വിശ്വസിക്കുന്നില്ല : കലാഭവൻ ഷാജോൺ
മലയാളത്തിലെ ഹാസ്യനടന്മാരുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിക്കുന്ന ആൾക്കാരിൽ ഒരാൾ ആണ് കലാഭവൻ ഷാജോൺ. ഹാസ്യത്തിന് പുറമെ നല്ല ഒന്നാന്തരം വില്ലൻ വേഷങ്ങളും തനിക്ക് ഇണങ്ങും എന്ന് അദ്ദേഹം…
Read More » - 5 September
കാവ്യ മാധവന് ഉള്‍പ്പടെയുള്ളവരെ അസഭ്യം പറഞ്ഞ സംഘത്തെ ലാല്‍ ജോസും സംഘവും തല്ലിയൊതുക്കി ; ആരും അറിയാത്ത ലൊക്കേഷന്‍ രഹസ്യം വെളിപ്പെടുത്തി ലാല്‍ ജോസ്!
സിനിമയിലെ ചിത്രീകരണത്തിനിടയില്‍ സംഭവിക്കുന്ന ചില അപൂര്‍വ്വ സംഭവ വികാസങ്ങള്‍ പുറം ലോകം അറിയാറില്ല. എന്നാല്‍ സംവിധായകന് ലാല്‍ ജോസ് വിവരിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു സംഘര്‍ഷത്തിന്റെ കഥയാണ്.…
Read More » - 5 September
ഡോക്ടർ ബിജുവിന്റെ വെയിൽ മരങ്ങളിലൂടെ ഇന്ദ്രൻസ് വീണ്ടും നായകനാകുന്നു
ഡോ. ബിജു സംവിധാനം ചെയ്യുന്ന പത്താമത്തെ സിനിമയാണ് വെയിൽ മരങ്ങൾ. ഇപ്പോഴും വെയിലത്തു നില്ക്കാൻ വിധിക്കപെട്ട മനുഷ്യരുടെ അതിജീവനത്തിന്റെയും പാലായനത്തിന്റെയും കഥയാണ് വെയിൽ മരങ്ങൾ പറയുന്നത്. ഇന്ദ്രൻസ്…
Read More » - 4 September
പ്രേതത്തിന് രണ്ടാം ഭാഗം; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
ജയസൂര്യ നായകനായ പ്രേതം എന്ന ചിത്രത്തിന് രണ്ടാം ഭാഗം എത്തുന്നു. രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തില്‍ കോമഡി ഹൊറര്‍ രീതിയില്‍ ഒരുങ്ങിയ ഈ ചിത്രത്തില്‍ അജു വര്‍ഗീസ്,ഷറഫുദ്ദീന്,ഗോവിന്ദ് പത്മസൂര്യ…
Read More » - 4 September
തടിയെ മോശമാക്കി കാണിക്കുന്ന ചിത്രങ്ങളിൽ താൻ അഭിനയിക്കില്ലെന്ന് ശേഖർ മേനോൻ
തടി ഉള്ളവരെ മോശമാക്കി കാണിക്കുന്ന ചിത്രങ്ങളിൽ സഹകരിക്കാൻ തനിക്ക് കഴിയില്ലെന്ന് ഡാ തടിയാ ഫെയിം ശേഖർ മേനോൻ. ആഷിഖ് അബു സംവിധാനം ചെയ്ത ഡാ തടിയാ എന്ന…
Read More »