Mollywood
- Sep- 2018 -22 September
എനിക്ക് ഒരു പേടിയും ഇല്ല അത് പറയാന്‍; മഡോണ തുറന്നു പറയുന്നു
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികമാരില്‍ ഒരാളാണ് മഡോണ. സൂപ്പര്‍ താരങ്ങളുടെ നായികയായി തെന്നിന്ത്യയില്‍ വിലസുന്ന മഡോണ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും…
Read More » - 22 September
രണ്ടാമത്തെ കാരണം പേളിയും ശ്രീനിഷും തമ്മിലുള്ള അടുപ്പം; ബിഗ് ബോസ് കാണാത്തതിനെക്കുറിച്ച് പേളിയുടെ അച്ഛന്
ബിഗ് ബോസ് റിയാലിറ്റി ഷോ കാണാറില്ലെന്നു തുറന്നു പറയുകയാണ് അതിലെ മത്സരാര്‍ത്ഥിയായ പേളിയുടെ കുടുംബം. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോ അവസാനഘട്ടത്തിലാണ്. ഏഴുപേര്‍ മാത്രമായി മുന്നേറുന്ന ഷോയില്‍…
Read More » - 22 September
ആവശ്യത്തിന് പണി അല്ലാണ്ട് കിട്ടുന്നുണ്ട്; തനിക്ക് പണി തന്നവരെ ട്രോളി നടന് ദിലീപ്
തനിക്ക് പണി തരുന്നവരെ പരോക്ഷമായി സൂചിപ്പിച്ച് നടന് ദിലീപ്. വിദേശ സന്ദര്‍ശനത്തിനിടെ നടത്തിയ പരിപാടിയ്ക്കിടെ നര്‍മ്മത്തില്‍ കലര്‍ത്തി ദിലീപ് പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഖത്തറിലെ അല്‍…
Read More » - 22 September
പലപ്പോഴും പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവമായിരുന്നു മമ്മൂട്ടിക്ക്; മല്ലിക പങ്കുവയ്ക്കുന്നു
മലയാള സിനിമയിലെ രണ്ടു യുവ സൂപ്പര്‍സ്റ്റാറുകളുടെ അമ്മയാണ് നടി മല്ലിക സുകുമാരന്‍. മലയാളത്തിന്റെ മെഗാതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലിനെയും കുറിച്ച് ഒരു അഭിമുഖത്തില്‍ തുറന്നു പറയുകയാണ് താരം. എട്ടോ…
Read More » - 22 September
പൃഥ്വിരാജില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല; താരത്തിന്റെ പരസ്യ പരാമര്‍ശത്തെ വിമര്‍ശിച്ച് റഹ്മാന്
സിനിമയില്‍ വിജയ പരാജയങ്ങള്‍ സ്വാഭാവികം. എന്നാല്‍ സ്വന്തം ചിത്രം തിയറ്ററില്‍ പ്രദര്‍ശനം തുടരുമ്പോള്‍ തന്നെ ചിത്രം പരാജയമാണെന്ന് പരസ്യമായി പ്രഖ്യാപിച്ച നടന് പൃഥിരാജിനെതിരെ വിമര്‍ശനവുമായി നടന് റഹ്മാന്…
Read More » - 22 September
അത് ജീവിതത്തില്‍ വെല്ലുവിളി; പോലീസ് സ്റ്റേഷനില്‍ പോയതിനെക്കുറിച്ചും ഫഹദ് ഫാസില്‍
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയ നടനാണ് ഫഹദ് ഫാസില്‍. തന്റെ രണ്ടാം വരവ് ശക്തമാക്കുന്ന ഫഹദിന്റെ പുതിയ ചിത്രം അമല്‍ നീരദ് ഒരുക്കിയ വരത്തനാണ്.…
Read More » - 21 September
ബിഗ് ബോസ് വിജയി പേളിയല്ല; അണിയറക്കഥകള്‍ വെളിപ്പെടുത്തി ഒരു ആരാധകന്റെ കുറിപ്പ്
മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ അവസാനഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. അരിസ്റ്റോ സുരേഷ്, ശ്രീനിഷ്, അതിഥി എന്നിവർ നേരിട്ട് ഫൈനലിലേക്ക് പ്രവേശനം നേടിയിരിക്കുകയാണ്. സാബു, അര്‍ച്ചന,…
Read More » - 21 September
മോഹന്‍ലാലും സംവിധായകനും തമ്മിലുള്ള ആ സംഭാഷണം പുറത്ത്; ഓഡിയോ ക്ലിപ്പ് വാട്സാപ്പില്‍
മലയാളത്തിന്റെ വിസ്മയതാരം മോഹന്‍ലാലും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. റോഷന് ആന്ട്രൂസ് ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും സംവിധായകനും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്. വാട്സ്ആപില്…
Read More » - 21 September
സിനിമയിലെ മോശം അനുഭവങ്ങളെക്കുറിച്ച് ഷംന കാസിം
സിനിമയിലെ കാസ്റ്റിംഗ് കൌച്ച് വിഷയം വളരെ സജീവമായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അത്തരം അനുഭവങ്ങളിലൂടെ താന്‍ കടന്നു പോയിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് നടി ഷംന, സിനിമ കഴിഞ്ഞാല്‍ വീട് വീണ്ടും…
Read More » - 21 September
ചര്‍ച്ച ചെയ്തത് നാലുകാര്യങ്ങള്‍; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ പങ്കുവച്ച് മോഹന്‍ലാല്‍
മോഹന്‍ലാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്ന സംശയത്തിലാണ് ആരാധകര്‍. കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കൂടികാഴ്ച നടത്തിയിരുന്നു. അതോടെ അടുത്ത തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബിജെപി…
Read More »