Mollywood
- Sep- 2018 -27 September
മാതാ അമൃതാനന്ദമയിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് മോഹന്‍ലാല്‍
മാതാ അമൃതാനന്ദമയിടെ ഭക്തനായ സൂപ്പര്‍ താരം മോഹന്‍ലാല്‍ അമൃതാനന്ദമയിക്ക് പിറന്നാള്‍ ആശംസ അറിയിച്ച് രംഗത്തെത്തി. വര്‍ഷങ്ങളായി അമൃതാനന്ദമയി ഭക്തനായ മോഹന്‍ലാല്‍ അമൃതാനന്ദമയി ആശ്രമത്തിലെ സ്ഥിരം സന്ദര്ശകന് കൂടിയാണ്.…
Read More » - 27 September
ബിഗ്ബജറ്റ് മോഹന്‍ലാല്‍ ചിത്രത്തിന് കരുത്ത് പകരാന്‍ മമ്മൂട്ടിയും
മഹാഭാരതത്തിന് മുന്‍പേ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്. ശ്രീകുമാര്‍ മേനോന് ആദ്യമായി സംവിധാനം ചെയ്യുന്ന ഒടിയന് ക്രിസ്മസ് റിലീസായി പ്രദര്‍ശനത്തിനെത്തും. മോഹന്‍ലാലിന്റെ ഗംഭീര…
Read More » - 27 September
അവിവാഹിത ജീവിതം നയിക്കുന്നതിന് പിന്നില്‍ ഇടവേള ബാബുവിന്റെ വെളിപ്പെടുത്തല്‍
പത്മരാജന്റെ ‘ഇടവേള’ എന്ന സിനിമയിലൂടെ സിനിമാ ലോകത്ത് എത്തിയ ഇടവേള ബാബു, താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി എന്ന നിലയിലാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്, അയ്യങ്കാളിയുടെ സിനിമ…
Read More » - 27 September
മായനദിയിലെ രംഗം അച്ഛനും അമ്മയും കണ്ടു;അവര്‍ തന്നോട് പെരുമാറിയതിനെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി
മായനദി എന്ന ചിത്രമാണ് നടി ഐശ്വര്യാ ലക്ഷ്മിക്ക് പ്രേക്ഷര്‍ക്കിടയില്‍ വലിയ ഇമേജ് നല്‍കിയത്. ചിത്രത്തിലെ ടോവിനോയുമായുള്ള പ്രണയ രംഗം കണ്ടപ്പോള്‍ അച്ഛനും അമ്മയ്ക്കും ഏറെ വിഷമമുണ്ടായതായി ഐശ്വര്യ…
Read More » - 27 September
മമ്മൂട്ടി ചിത്രം ‘ഉണ്ട’; ആരാധകര്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പുറത്ത്!!
പുതു നിരയിലെ സിനിമാക്കാര്‍ക്കൊപ്പം കൈപിടിച്ചു നടക്കാന്‍ മമ്മൂട്ടി, ക്യാമറമാനായി മലയാള സിനിമയിലെത്തിയ ഷൈജു ഖാലിദ് സംവിധാനം ചെയ്യുന്ന രണ്ടാമത് ചിത്രമാണ് ‘ഉണ്ട’, ആദ്യ ചിത്രമായ ‘അനുരാഗകരിക്കിന്‍ വെള്ളം’…
Read More » - 27 September
മുണ്ടയ്ക്കല്‍ ശേഖരന് ആര്?; യഥാര്‍ത്ഥ ജീവിതത്തിലെ നീലകണ്ഠന്റെ ചെറുമകളോട് രഞ്ജിത്ത്
മംഗലശ്ശേരി നീലകണ്ഠനും, മുണ്ടയ്ക്കല്‍ ശേഖരനും മലയാളി പ്രേക്ഷക മനസ്സില്‍ അത്രത്തോളം ആഴ്ന്നിറങ്ങിയ പേരുകളാണ്. ‘ദേവാസുരം’ എന്ന ഐവി ശശി-രഞ്ജിത്ത്-മോഹന്‍ലാല്‍ ചിത്രം 25 വര്‍ഷം പിന്നിടുമ്പോള്‍ അതിന്റെ വൈകാരിക…
Read More » - 26 September
വലിയ കുരിശോടു കൂടിയ ജപമാലയുമായി ജയറാം; നാട്ടുകാരുടെ സംശയം തീര്‍ത്ത് താരം
കുടുംബ സദസ്സുകളുടെ പ്രിയനാടന് ജയറാമിന്റെ മാറ്റത്തില്‍ അത്ഭുതം പൂണ്ട് നാട്ടുകാര്‍. കഴിഞ്ഞ ദിവസം എറണാകുളത്ത് ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ ജയറാം എത്തിയത് കഴുത്തില്‍ വലിയ കുരിശോട്…
Read More » - 26 September
ദേവാസുരം വീണ്ടും ചെയ്യുകയാണെങ്കില്‍ മോഹന്‍ലാലിന് പകരം ആര്? രഞ്ജിത്ത് പറയുന്നു
മലയാളികള്‍ ഒരിക്കലും മറക്കാത്ത മോഹന്‍ലാല്‍ കഥാപാത്രമാണ് മംഗലശ്ശേരി നീലകണ്ഠന്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ദേവാസുരം എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. രണ്ടു ഭാഗങ്ങള്‍…
Read More » - 26 September
ചിത്രീകരണത്തിനിടെ അദ്ദേഹത്തിന്റെ വിചിത്ര സ്വഭാവം എന്നെ ഞെട്ടിച്ചു ലാല്‍ ജോസ്
ക്യാരക്ടര്‍ റോളുകളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും മലയാള സിനിമയില്‍ തിളങ്ങി നിന്ന അഭിനയ മുഖമായിരുന്നു നടന് പ്രതാപ ചന്ദ്രന്റെത്. ‘ഭൂമിഗീതം’ എന്ന കമല്‍ സിനിമയുടെ സെറ്റില്‍ വെച്ച് പ്രതാപ…
Read More » - 26 September
കൗമാരക്കാരുടെ സിനിമാ സ്വപ്നങ്ങളില്‍ കല്ലെറിയരുതേ; വേദനയോടെ ഒമര്‍ ലുലു
‘ഒരു അഡാര്‍ ലവി’ലെ ‘ഫ്രീക് പെണ്ണെ’ എന്ന ഗാനത്തിന് ഡിസ്ലൈക്ക് അടിച്ച് ആഘോഷിച്ച ആള്‍ക്കൂട്ട സദസ്സിനോട് ഒമര്‍ ലുലുവിന്റെ അപേക്ഷ. സിനിമാ സ്വപ്നങ്ങളുമായി നടക്കുന്ന കൗമാര മനസ്സുകള്‍ക്കെതിരെ…
Read More »