Mollywood
- Oct- 2018 -13 October
ഞങ്ങളുടെ പേര് പോലും പറയാന്‍ മോഹന്‍ലാലിനു പറ്റിയില്ല; വിമര്‍ശനവുമായി വനിതാ താരകൂട്ടായ്മ
താര സംഘടനായ അമ്മയ്ക്കെതിരെ വനിതാ താരകൂട്ടായ്മ. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി വുമണ്‍ ഇനി സിനിമ കളക്ടീവ് അംഗങ്ങള്‍. വൈകുന്നേരം…
Read More » - 13 October
മലയാളസിനിമയിലും മീടൂ വെളിപ്പെടുത്തലോ? ഡബ്ല്യുസിസി വാര്‍ത്താസമ്മേളനത്തെക്കുറിച്ച് എന്‍.എസ്.മാധവന്
സിനിമാ മേഖലയില്‍ മീ ടു ക്യാമ്പയിന്റെ അലയൊലികള്‍ ശക്തമാകുകയാണ്. ബോളിവുഡിലും കോളിവുഡിലും ഉണ്ടായ ശക്തമായ വെളിപ്പെടുത്തല്‍ മലയാള സിനിമാ മേഖലയില്‍ നിന്നും ഉണ്ടായിട്ടില്ല. എന്നാല്‍ മീ ടൂ…
Read More » - 13 October
ആഷിഖ് അബു ചിത്രത്തില്‍ നിന്ന് കാളിദാസ് പിന്മാറി; കാരണം?
കേരളത്തെ ഭീതിയില്‍ ആഴ്ത്തിയ നിപ്പ വൈറസിനെ പ്രമേയമാക്കി ആഷിക് അബു ഒരു ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ചിത്രത്തില്‍ നായകന് കാളിദാസ് ജയറാം എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രത്തില്‍…
Read More » - 13 October
മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം മോഷണം? തുറന്നു പറഞ്ഞ് തിരക്കഥാകൃത്ത്
വില്ലനായി സിനിമയില്‍ എത്തുകയും മലയാളത്തിന്റെ സൂപ്പര്‍താരമാകുകയും ചെയ്ത നടനാണ് മോഹന്‍ലാല്‍. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മോഹന്‍ലാല്‍ സൂപ്പര്‍താര പദവിയിലേയ്ക്ക് ഉയര്‍ന്നതില്‍ ഏറ്റവും അധികം പങ്കുവഹിച്ച ചിത്രങ്ങളില്‍…
Read More » - 13 October
രണ്ടുപേര്‍ക്ക് അഡ്വാൻസ് നഷ്ടപരിഹാരം സഹിതം തിരിച്ചു കൊടുത്തതിന്റെ കാരണം വ്യക്തമാക്കി ഫഹദ്
മലയാളത്തിന്റെ യുവതാരനിരയില്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഫഹദ് ഫാസില്‍. സിനിമയില്‍ തന്റേതായ ഒരു ഇടം നേടിയെടുത്ത താരം താന്‍ വാങ്ങിയ അഡ്വാൻസ് നഷ്ടപരിഹാരം സഹിതം തിരിച്ചു…
Read More » - 13 October
അച്ഛനുമമ്മയും എടുത്ത ആ തീരുമാനമായിരുന്നു അതിനു പിന്നില്‍; കാളിദാസ് പറയുന്നു
ബാലതാരമായി സിനിമയില്‍ എത്തിയ നടന് കാളിദാസ് വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി തിരിച്ചെത്തിക്കഴിഞ്ഞു. ദേശീയ പുരസ്കാരം നേടിയ ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രമാണ് കാളിദാസ് ബാലതാരമായി അവസാനം…
Read More » - 13 October
ആര്‍ത്തവകാലത്ത് ശബരിമലയില്‍ പോകരുതെന്ന് പറയുന്നതിനെകുറിച്ച് നടൻ ദേവന്റെ ‘ശാസ്ത്രീയ വിശദീകരണം’
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ വലിയ പ്രതിഷേധം നടക്കുകയാണ്. ഈ സമയത്ത് ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കരുതെന്ന് പറയുന്നതിനു പിന്നിൽ ‘മെഡിക്കൽ സയൻസ്’ പ്രകാരം…
Read More » - 13 October
അത്രമാത്രം മുറിവുകളാണ് ആ ബന്ധത്തിലൂടെ ഉണ്ടായത്; ശ്രീക്കെതിരെ വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടി
ക്രിക്കറ്റില്‍ ആണെങ്കിലും ടെലിവിഷന്‍ ഷോകളില്‍ ആണെങ്കിലും വിവാദത്തില്‍ എന്നും നിറഞ്ഞു നില്ക്കുന്ന താരമാണ് ശ്രീ ശാന്ത്. സല്മാന് ഖാന് അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോയില്‍ മത്സരാര്‍ത്ഥിയാണ്…
Read More » - 12 October
‘ഒരു നേരത്തെ അന്നത്തിനായി അരിച്ചാക്ക് ചുമന്ന് ശീലമുണ്ടേ’;അത് കേട്ടപ്പോള്‍ ഹൃദയം തകര്‍ന്നു
വിനയനാണ് കലാഭവന്‍ മണിയ്ക്ക് നായകനെന്ന നിലയില്‍ പ്രമോഷന് നല്‍കിയത്, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’, ‘കരുമാടിക്കുട്ടന്’ തുടങ്ങിയ വിനയന് ചിത്രങ്ങളില്‍ വിവരിക്കാനാകാത്ത വിധം പൂന്തുവിളയാടിയ കലാഭവന്‍ മണി…
Read More » - 12 October
ദിലീപിനെ കുടുക്കുവാനായി ഒരുക്കിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴം; ശ്രീകുമാരമേനോനെതിരെ ഷോണ്‍ ജോര്‍ജ്
മലയാള സിനിമാ മേഖലയിലെ ഇപ്പോഴത്തെ ചര്‍ച്ച മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം രണ്ടാംമൂഴമാണ്. പരസ്യ സംവിധായകനായ ശ്രീകുമാര മേനോന് ആണ് ഈ ചിത്രം ഒരുക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍…
Read More »