Mollywood
- Oct- 2018 -22 October
‘നടിമാര്‍’ മോഹന്‍ലാലിനെ വില്ലനാക്കുമ്പോള്‍ ബീന ആന്റണിയ്ക്ക് പറയാനുള്ളത്
അഭിനയ രംഗത്ത് നിരവധി നടിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച മോഹന്‍ലാലിന് ‘നടിമാര്‍’ എന്ന സംബോധനയോടെ വില്ലന്‍ ഇമേജ് നല്‍കിയിരിക്കുകയാണ് മലയാളത്തിലെ പ്രമുഖരായ മൂന്ന് നടിമാര്‍, നടിമാരായ രേവതി, പാര്‍വതി, പദ്മപ്രിയ…
Read More » - 21 October
എനിക്ക് സൗഭാഗ്യങ്ങള്‍ നല്‍കിയത് അവനാണ്; സലിം കുമാര്‍ തുറന്നു പറയുന്നു!
നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന് എന്ന ചിത്രത്തിലൂടെയാണ് സലിംകുമാര്‍ സിനിമയിലേക്കുള്ള രണ്ടാം വരവ് അവിസ്മരണീയമാക്കുന്നത്, അഭിനയ രംഗത്തേയ്ക്കുള്ള സലിം കുമാറിന്റെ തിരിച്ചു വരവ് പ്രേക്ഷകര്‍…
Read More » - 21 October
അരിസ്റ്റോ സുരേഷിന്റെ നായികയായി യുവ താര റാണി
മലയാള സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രിയതാരമാണ് അരിസ്റ്റോ സുരേഷ്. ടി കെ രജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പി എന്ന ചിത്രത്തില്‍ സുരേഷിന് നായികയാവുന്നത് തെന്നിന്ത്യന്‍ സിനിമാ…
Read More » - 21 October
പെണ്‍കുട്ടികള്‍ ശബരിമല കയറിയാല്‍ ഇനി സംഭവിക്കാന്‍ പോകുന്നത്; ഷീലയും നെടുമുടി വേണുയും പ്രതികരിക്കുന്നു
ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ചു ഉണ്ടായ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ക്ഷേത്ര പ്രവേശനത്തിന് ശ്രമിച്ച യുവതികളെ ഭക്തര്‍ പ്രതിഷേധത്തിലൂടെ തിരിച്ചയക്കുന്ന കാഴ്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഈ…
Read More » - 21 October
വീഡിയോയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുപോകുമോ; അമ്മ’യുടെ ആദ്യ വനിതാ സെല്‍ യോഗം
വനിതാ താരങ്ങള്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ അമ്മയില്‍ ചര്‍ച്ച ചെയ്യാന്‍ വനിതാ സെല്‍. താര സംഘടനയായ അമ്മയുടെ ആദ്യ വനിതാ സെല്‍ യോഗം കെപിഎസി ലളിത, പൊന്നമ്മ ബാബു,…
Read More » - 21 October
തലയില്‍ ഷോളിട്ടതിന് അമ്പലത്തില്‍ കയറുന്നത് തടഞ്ഞു; വിമര്‍ശനവുമായി റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായ അഞ്ജന
ശബരിമലയിലെ സ്ത്രീ പ്രവേശനം വലിയ പ്രതിഷേധത്തിന് ഇടയാകുമ്പോള്‍ മറ്റൊരു പുതിയ വിമര്‍ശനം ഉയരുകയാണ്. ഏതെങ്കിലും ഒരുത്തി ശബരിമലയില്‍ കയറിയതിന് മര്യാദയ്ക്ക് പ്രാര്‍ത്ഥിക്കാന്‍ എത്തുന്നവരെ തടയുന്നത് എന്തിനാണെന്ന് റിയാലിറ്റി…
Read More » - 21 October
അഭിനയിക്കാതിരുന്നതിന് കാരണം ഒന്നു മാത്രമേ ഉള്ളൂ; ശരണ്യ പൊന്‍വണ്ണന്‍
ഒരുകാലത്ത് മലയാള സിനിമയില്‍ നായികയായി തിളങ്ങിയ താരമാണ് ശരണ്യ പൊന്‍വണ്ണന്‍. 1989ല്‍ പുറത്തിറങ്ങിയ അര്‍ത്ഥം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തിയ ശരണ്യ വിവാഹ ശേഷം സിനിമയില്‍ നിന്നും…
Read More » - 21 October
പൃഥ്വിരാജുമായി അകന്നെങ്കിലും ‘പൃഥ്വി’യെ വിടാതെ ആഗസ്റ്റ് സിനിമ!!!
നിര്‍മ്മാണ രംഗത്ത് മലയാളത്തിനെ പ്രമുഖ താരങ്ങള്‍ ചുവടുവച്ചിട്ടുണ്ട്. അതില്‍ ഒരാളാണ് നടന് പൃഥ്വിരാജ്. സംവിധായകനും ഛായഗ്രാഹകനുമായ സന്തോഷ് ശിവന്, വ്യവസായിയായ ഷാജി നടേശന്, നടന് ആര്യ എന്നിവര്‍ക്കൊപ്പം…
Read More » - 21 October
മോഹന്‍ലാലിനെ ചെളിവാരിയെറിഞ്ഞ് നേട്ടത്തിന് ശ്രമിക്കുകയാണ് അവര്‍; വിമര്‍ശനവുമായി ബാബുരാജ്
താര സംഘടനയായ അമ്മയും വനിതാ കൂടായ്മയും തമ്മില്ല പ്രശ്നത്തില്‍ വീണ്ടും വിമര്‍ശനവുമായി നടന് ബാബുരാജ്. മോഹന്‍ലാലിനെ ചെളിവാരിയെറിഞ്ഞ് ഡബ്ലിയുസിസി നേട്ടത്തിനു ശ്രമിക്കുകയാണെന്ന് അമ്മ നിര്‍വാഹക സമിതി അംഗം…
Read More » - 21 October
നടന് വിനോദ് കോവൂരിന്റെ ‘രണ്ടാം കല്യാണത്തിന്’ ആശംസയുമായി സുരഭി
മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടൻ വിനോദ് കോവൂര്‍. നടന്റെ ‘രണ്ടാം കല്യാണത്തിന് ‘ ആശംസയുമായി നടി സുരഭി. വാർത്ത കേട്ട് ആരും തെറ്റിദ്ധരിക്കേണ്ട. വിനോദ്…
Read More »