Mollywood
- Oct- 2018 -28 October
പിന്‍ഭാഗം കാണിക്കുന്നുവെന്ന പരാതിയുമായി പൃഥ്വി; കേസുകൊടുക്കാന്‍ ഉപദേശിച്ച് ആരാധകര്‍
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഒരു നടനാണ് പൃഥ്വി രാജ്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന കുറിപ്പുകള്‍ വളരെപ്പെട്ടന്നു തന്നെ വൈറലാകാറുണ്ട്. ഇപ്പോള്‍ സമൂഹ മാധ്യമത്തിലെ പുതിയ ചര്‍ച്ച…
Read More » - 28 October
മോഹന്‍ലാലിനെ ഷാജോണ്‍ ഇടിക്കുന്നത് കണ്ടു കരഞ്ഞു കൊണ്ട് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു; രഞ്ജിത്ത്
മലയാളത്തിന്റെ വിസ്മയതാരമാണ് മോഹന്‍ലാല്‍. നാടന്‍ കഥാപാത്രങ്ങള്‍ മുതല്‍ ആക്ഷന്‍ രംഗങ്ങള്‍ വരെ മനോഹരമായ വഴക്കത്തോടെ അവതരിപ്പിക്കുന്ന മോഹന്‍ലാലിന്റെ പുതിയ ചിത്രമാണ് രഞ്ജിത് ഒരുക്കുന്ന ഡ്രാമ. ചിത്രീകരണം പൂര്‍ത്തിയായ…
Read More » - 28 October
സനൂപിനൊപ്പം അഭിനയിക്കാത്തതിനെക്കുറിച്ച് സനുഷ
ബാലതാരമായി എത്തുകയും മലയാളത്തില്‍ നായികയായി തിളങ്ങുകയും ചെയ്ത നടിയാണ് സനുഷ. നടിയ്ക്കൊപ്പം സഹോദരന് സനൂപും വെള്ളിത്തിരയില്‍ തന്റേതായ സ്ഥാനം നേടിക്കഴിഞ്ഞു. നായികയായി സിനിമയിൽ അരങ്ങേറിയെങ്കിലും പഠനത്തിനായി സിനിമയില്‍…
Read More » - 28 October
എന്റെ ഫോണിൽ മലയാളം കീബോർഡ് ഉണ്ടേടാ” നീരജിനു അച്ഛന്റെ കിടിലന്‍ മറുപടി
മലയാളി യുവത്വത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ് നീരജ് മാധവന്. തന്റെ അച്ഛൻ മാധവൻ വീണ്ടും എഴുതാൻ തുടങ്ങിയതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് നീരജ്. മാധവൻ എഴുതിയ…
Read More » - 28 October
നടി മീര നന്ദനും ബിസിനസ് രംഗത്തേയ്ക്ക് !!
കാവ്യ, മംമ്ത,, ആര്യ തുടങ്ങിയ താരങ്ങളുടെ വഴിയെ ബിസിനസ് രംഗത്ത് ചുവടു വയ്ക്കാന്‍ ഒരുങ്ങി നടി മീര നന്ദന്. സൂപ്പര്‍ താരങ്ങളുടെ നായികയായി സിനിമയില്‍ തിളങ്ങി നിന്ന…
Read More » - 28 October
കൺമുന്നിൽ വന്നാൽ മുഖമടച്ച് പൊട്ടിക്കും; തെറികൊണ്ട് അഭിഷേകം ചെയ്തതിനെക്കുറിച്ച് നടന് വിജിലേഷ്
നാടക രംഗത്ത് നിന്നും സിനിമാ രംഗത്തേയ്ക്ക് എത്തിയ നടനാണ് വിജിലേഷ്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വിജിലേഷ് ഫഹദ് നായകനായ വരത്തന് എന്ന ചിത്രത്തിലെ…
Read More » - 27 October
മദ്യപിച്ച സുഹൃത്തിന്റെ വിവരണം കേട്ട് ലാല്‍ ജോസ് അമ്പരന്നു; സൂപ്പര്‍ ഹിറ്റ് സിനിമയുടെ പിറവിയെക്കുറിച്ച് ലാല്‍ ജോസ്
കരിയറില്‍ ഹിറ്റുകളുടെ പെരുമഴപെയ്യിച്ച സംവിധായകനാണ് ലാല്‍ ജോസ്, എന്നാല്‍ ‘രണ്ടാം ഭാവം’ എന്ന ലാല്‍ ജോസിന്റെ മൂന്നാം ചിത്രം ഇന്നത്തെ ഹിറ്റ്മേക്കര്‍ക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. രണ്ടാം…
Read More » - 27 October
ലോഹിതദാസിന്റെ ‘ഭീഷ്മര്‍’ സിനിമയായില്ല; കാരണം ഇതാണ്
ലോഹിതദാസ് രചന നിര്‍വഹിച്ച് സിബി മലയില്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമെന്ന നിലയിലാണ് ‘ഭീഷ്മര്‍’ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായത്. ലോഹിതദാസിന്റെ സിനിമാ ജീവിതത്തിലെ ഡ്രീം പ്രോജക്റ്റായിരുന്നു ‘ഭീഷ്മര്‍’, എന്നാല്‍ ഈ…
Read More » - 26 October
സ്റ്റേജ് ഷോയ്ക്ക് താരങ്ങളെ വിട്ടുനല്‍കാന്‍ കഴിയില്ല; അമ്മയ്ക്കെതിരെ നിര്‍മ്മാതാക്കള്‍
താരസംഘടനയായ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മില്‍ തര്ക്കത്തിലെയ്ക്ക്. മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ സംഭാവന നല്കാന് അമ്മ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന…
Read More » - 26 October
രാമലീലയുടെ വിജയത്തിന് പിന്നിലെ കാരണം തുറന്നു പറഞ്ഞ് ഖുശ്ബു
ഏറെ പ്രതിസന്ധിയില്‍ കൂടിക്കടന്നു പോയ ഒരു മലയാള ചിത്രമാണ് അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന് ദിലീപാണ്…
Read More »