Mollywood
- Nov- 2018 -2 November
യുവ നടന് രജിത് മേനോന് വിവാഹിതനായി; ചിത്രങ്ങള്‍
ഗോള്‍ എന്ന ചിത്രത്തില്‍ നായകനായി എത്തിയ യുവ നടന് രജിത് മേനോനെ മലയാളികള്‍ അത്രപെട്ടന്നു മറക്കില്ല. രജിത് വിവാഹിതനായി. ശ്രുതി മോഹന്‍ദാസാണ് വധു. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍…
Read More » - 2 November
മലയാളികളുടെ കുഴപ്പം അതാണ് ; സിദ്ധിഖ് പറയുന്നു
മലയാള സിനിമാ പ്രേക്ഷകര്‍ മാറ്റത്തിന്റെ വഴിയേ സഞ്ചരിക്കുന്നവരാണെങ്കിലും ഫാന്റസിയെ അംഗീകരിക്കാന്‍ മടിയുള്ള പ്രേക്ഷകരാണ് ഇവിടെയുള്ളതെന്നു സംവിധായകന് സിദ്ധിഖ്. മലയാളി പ്രേക്ഷകര്‍ മാത്രം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, “ഈ…
Read More » - 2 November
മലയാളികളുടെ അപ്പുക്കുട്ടനും അശോകേട്ടനും കംബാക്ക്; ‘ഡ്രാമ’ റിവ്യു
മോഹന്‍ലാല്‍ മമ്മൂട്ടി എന്നിവരെ തുടരെ തുടരെ തന്റെ ചിത്രത്തിലെ നായകനാകാന്‍ രഞ്ജിത്ത് തെരഞ്ഞെടുക്കുന്നത് താന്‍ ചിന്തിക്കുന്ന കഥകള്‍ അവര്‍ക്ക് യോജ്യമാകുന്നത് കൊണ്ടാണെന്ന് രഞ്ജിത്ത് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.…
Read More » - 2 November
യൂട്യൂബിൽ തരംഗം സൃഷ്ടിച്ച് ഒടിയൻ ട്രെയ്ലർ; ചിത്രം ഡിസംബർ 14 ന് തിയേറ്ററുകളിലേക്ക്
വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയുന്ന ബ്രാഹ്മണ്ട ചിത്രമായ ഒടിയന്റെ ട്രൈലെർ സോഷ്യൽ മീഡിയയിലും സമൂഹമാധ്യമങ്ങളിലും തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്.കൊച്ചു കുട്ടികൾ തൊട്ട് മുതിർന്നവർക്കിടയിലും ഇപ്പോൾ…
Read More » - 2 November
ശരത്ത് അപ്പാനി നായകനാകുന്ന കോണ്ടസ്സയിലെ ഗാനം പുറത്തിറങ്ങി
ശരത് അപ്പാനിയെ നായകനാക്കി സുദിപ് ഇ എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കോണ്ടസ്സ. അങ്കമാലി ഡയറീസിലൂടെ പ്രശസ്തൻ ആയ ശരത് നായകനാകുന്ന ആദ്യ മലയാള ചിത്രം ആണ്…
Read More » - 1 November
ഭര്‍ത്താവ് എവിടെ ? ആരാധകന് കിടിലന്‍ മറുപടിയുമായി ദിവ്യ ഉണ്ണി
മലയാളത്തിന്റെ പ്രിയ നടിമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. രണ്ടാം വിവാഹം കഴിഞ്ഞ താരം സിനിമയില്‍ സജീവമല്ലെങ്കിലും നൃത്ത രംഗത്ത് ഇപ്പോഴും തിരക്കിലാണ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി…
Read More » - 1 November
സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്!! പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്
ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണ്‍ തെന്നിന്ത്യന്‍ സിനിമയിലേയ്ക്ക് ചുവടു വച്ച് കഴിഞ്ഞു. എന്നാല്‍ ഈ കേരളപ്പിറവി ദിനത്തില്‍ മലയാളത്തിലേക്ക് മറ്റൊരു സന്തോഷ വാര്‍ത്ത. ബാക്ക്വാട്ടര്‍ സ്റ്റുഡിയോയുടെ…
Read More » - 1 November
ആരും തന്നെ സഹായിച്ചില്ല; സഹതാരങ്ങളില്‍ നിന്നും നേരിട്ട അവഗണന വെളിപ്പെടുത്തി ബാബു ആന്റണി
മലയാളത്തില്‍ ഒരുകാലത്ത് സൂപ്പര്‍ താരമായി തിളങ്ങിയ താരമാണ് ബാബു ആന്റണി. നീണ്ട ഇടവേളയ്ക്ക് ശേഷം കായംകുളം കൊച്ചുണ്ണിയില്‍ തങ്ങള്‍ എന്ന കഥാപാത്രത്തിലൂടെ വീണ്ടും ജനകീയനാകുകയാണ് താരം. കായംകുളം…
Read More » - 1 November
ഗാനഗന്ധര്‍വ്വനായി മമ്മൂട്ടി; പിന്നില്‍ രമേഷ് പിഷാരടിയും
കോമഡി ഷോകളിലെ മിന്നും താരം രമേഷ് പിഷാരടി നടനില്‍ നിന്നും സംവിധായകനിലെയ്ക്ക് ചുവടു വച്ചത് വന്‍ വിജയമായി. ജയറാമിനെ നായകനാക്കി രമേഷ് പിഷാരടി ഒരുക്കിയ പഞ്ചവര്‍ണത്തത്ത സൂപ്പര്‍ഹിറ്റ്…
Read More » - Oct- 2018 -31 October
മമ്മൂട്ടിയില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല; അനുഭവം തുറന്നു പറഞ്ഞ് നടി രശ്മി അനില്‍
ടെലിവിഷന്‍ രംഗത്ത് ഹാസ്യ പരിപാടികളുമായി എത്തുന്ന താരമാണ് രശ്മി അനില്‍. കോമഡി പരിപാടികളില്‍ എത്തുന്ന രശ്മി നടന് മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം ഒരു അഭിമുഖത്തില്‍ തുറന്നു…
Read More »