Mollywood
- Dec- 2018 -9 December
മോഹൻലാലിന്റെ കയ്യില്‍ നിന്നും ഇടിവാങ്ങുന്ന രംഗം; ആരാധകര്‍ക്ക് അറിയാത്ത രഹസ്യം വെളിപ്പെടുത്തി സിദ്ധിഖ്
മോഹലാല്‍ ആരാധകരുടെ ഇഷ്ടചിത്രമാണ് രാവണപ്രഭു. മംഗലശ്ശേരി നീലകണ്ഠന്റെ മകന് കാര്‍ത്തികേയന്റെ കഥപറഞ്ഞ രാവണപ്രഭുവിൽ സിദ്ധിക്കിന്റെ പൊലീസ് കഥാപാത്രം മോഹൻലാലിനെ മെരുക്കാൻ സ്വയം ഇറങ്ങുമ്പോൾ ഇടിവാങ്ങുന്ന രംഗം ആരാധകരെ…
Read More » - 9 December
ഇന്‍ട്രൊ സീനില്‍ വിമാനം പറത്തണമെന്ന് സംവിധായകന്; ആ പ്ലാന്‍ ഉപേക്ഷിക്കാന്‍ കാരണം മമ്മൂട്ടി!!
സൂപ്പര്‍താരങ്ങളുടെ വാഹന കമ്പം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. എന്നാല്‍ താരങ്ങള്‍ വിമാനം പറത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ ആകാംഷയിലാണ് ആരാധകര്‍. വിമാനം പറത്താന്‍ നന്നായി അറിയില്ലെങ്കിലും ഒരിക്കല്‍ അത് ചെയ്ത്…
Read More » - 9 December
മഞ്ജുവാര്യര്‍ എന്തുകൊണ്ടാണ് ഡബ്ല്യു.സി.സിയുമായി സഹകരിക്കാത്തത്? ബൈജു
സിനിമാ മേഖലയിലെ വിവാദ വിഷയമാണ് മീ ടു. ശാരീരികമായ ചൂഷണങ്ങള്‍ക്ക് വിധേയമായതിനെക്കുറിച്ചു പല നടിമാരും തുറന്നു പറച്ചിലുമായി രംഗത്ത് എത്തിക്കഴിഞ്ഞു. ഇതിനെതിരെ വിമര്‍ശനവുമായി നടന് ബൈജു. പരസ്പരസമ്മതപ്രകാരം…
Read More » - 8 December
പലരുടെയും വിചാരം ഞങ്ങള്‍ ലിവിങ് ടുഗെതര്‍ ആയിരുന്നു എന്നാണ്; വിവാഹമോചനത്തെക്കുറിച്ചു ലെന
മലയാളത്തില്‍ നായികാ വേഷങ്ങളിലും അമ്മ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ താരമാണ് ലെന. യുവതാരങ്ങളുടെ അമ്മയായി യാതൊരു മടിയും കൂടാതെ അഭിനയിച്ച ഈ മലയാളി താരം മറ്റു നടിമാരില്‍…
Read More » - 8 December
നടി അവന്തിക മോഹന്‍ അമ്മയായി!
ആത്മസഖി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് അവന്തിക മോഹന്‍. പരമ്പര പാതിവഴിയിൽ ഉപേക്ഷിച്ച് വിവാഹ ജീവിതത്തിലേക്ക് കടന്ന അവന്തിക മോഹന്‍ അമ്മയായി എന്നതാണ് ഏറ്റവും…
Read More » - 8 December
ഒൻപത് വർഷങ്ങൾ പിന്നിട്ടിട്ടും കഥാപാത്രം തരംഗമാകുന്നു; ട്രോളന്മാർക്ക് നന്ദി പറഞ്ഞ് സുരാജ്
സിനിമാ താരങ്ങളെ ട്രോളുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. എന്നാൽ ചിലർ ട്രോളുകളോട് മുഖം തിരിക്കുമ്പോൾ മറ്റുചിലർ ട്രോളുകളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് ചെയ്യുന്നത്. അതിലൊരാളാണ് സുരാജ് വെഞ്ഞാറന്മൂട്.…
Read More » - 8 December
ഒടിയനെതിരെ വ്യാജ പ്രചരണം; നിലപാട് വ്യക്തമാക്കി ഡിവൈഎഫ്ഐ നേതൃത്വം
മലയാളത്തിന്റെ സ്വന്തം താരം മോഹൻലാലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഒടിയൻ. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. അതിനിടിയിലാണ് കേരളത്തില്‍ ഒടിയന്റെ പ്രദര്‍ശനം ഡിവൈഎഫ്ഐ തടയുമെന്ന പ്രചരണം സോഷ്യല്‍…
Read More » - 8 December
സംവിധായകൻ ഷാജി കൈലാസിന്റെ വാദങ്ങൾ തെറ്റ് ; തെളിവുകളുമായി മീഡിയ സെല്‍ കോര്‍ഡിനേറ്റര്‍
തിരുവനന്തപുരം : പോലീസ് പിടിയിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ വിട്ടയക്കണമെന്ന പേരില്‍ പുറത്തിറങ്ങിയ പ്രസ്താവനയില്‍ താനും ഭാര്യയും ഒപ്പിട്ടിട്ടില്ലെന്ന സംവിധായകൻ ഷാജി കൈലാസ്…
Read More » - 8 December
വ്യാജ പ്രചാരണത്തിനെതിരെ സംവിധായകൻ ഷാജി കൈലാസ് മറുപടി പറയുന്നു
തനിക്കെതിരെയുള്ള വ്യാജ പ്രചാരണത്തിന് സംവിധായകൻ ഷാജി കൈലാസ് മറുപടി പറയുന്നു. ശബരിമലയിൽ ഭക്തയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതിൽ പോലീസ് പിടിയിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.…
Read More » - 8 December
ആ കഥാപാത്രം മമ്മൂക്കയായിരുന്നെങ്കിൽ ; ജോജുവിന്റെ മറുപടി കേട്ട് അമ്പരന്ന് ആരാധകർ
അടുത്തിടെ മലയാള സിനിമ കണ്ട മികച്ച ചിത്രങ്ങിൽ ഒന്നായിരുന്നു ജോജു ജോർജ് നായകനായ ജോസഫ്. പ്രേക്ഷകർക്ക് പുറമെ സിനിമയിലുള്ളവർ പോലും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് കാഴ്ച വെച്ചത്.…
Read More »