Mollywood
- Dec- 2018 -24 December
താരപുത്രനൊപ്പം ക്രിസ്മസ് ആഘോഷിച്ച് മമ്മൂട്ടി
ക്രിസ്മസ് ആഘോഷങ്ങളുമായി മമ്മൂട്ടി. പ്രണവ് മോഹൻലാലിന് ക്രിസ്മസ് മധുരം പങ്കുവച്ചാണ് താരം ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ആദ്യ തെലുങ്ക് ചിത്രമായ യാത്രയുടെ മലയാളം ഡബ്ബിങിന് കൊച്ചി വിസ്മയാക്സിൽ എത്തിയപ്പോഴായിരുന്നു…
Read More » - 24 December
പൃഥ്വിരാജ് ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ മമ്മൂട്ടിയും? സത്യാവസ്ഥ പുറത്ത്
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. നടന് പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രമായ ലൂസിഫറിനെക്കുറിച്ച് നിരവധി വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്. ഇത്തരം…
Read More » - 24 December
മമ്മൂട്ടി ചിത്രത്തില്‍ നിന്നും സംവിധായകനും പുറത്ത്? ”മാമാങ്കം” വിവാദത്തില്‍ പുതിയ ട്വിസ്റ്റ്!!
മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രമാണ് മാമാങ്കം. ച്സിനിമയുടെ ചിത്രീകരണത്തിനായി കളരി ഉള്‍പ്പെടെ അഭ്യസിച്ച യുവനടന് ധ്രുവനെ ചിത്രത്തില്‍ നിന്നും പുറത്താക്കിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ സംഭവത്തില്‍ പുതിയ…
Read More » - 24 December
ഹോട്ടലിലെ ജീവനക്കാര്‍ മോശമായി പെരുമാറി; പരാതിയുമായി മലയാളത്തിന്റെ യുവതാരം !!
സിനിമാ ചിത്രീകരണത്തിനിടയില്‍ ഹോട്ടലിലെ ജീവനക്കാര്‍ മോശമായി പെരുമാറിയെന്നും അപമാനിച്ചെന്നും ആരോപിച്ച് യുവനടി രംഗത്ത്. ചെന്നൈയിലും കൊച്ചിയിലുമായി ചിത്രീകരിക്കുന്ന ‘കൊച്ചിന് ഷാദി അറ്റ് ചെന്നൈ 03’ എന്ന മലയാള…
Read More » - 24 December
ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു
ആല്‍ബങ്ങളിലൂടെ മലയാളിയുടെ മനസില്‍ പ്രണയം വിരിയിച്ച ഈസ്റ്റ് കോസ്റ്റ് വിജയന് പുതിയ സിനിമയുമായി എത്തുന്നു. ഈസ്റ്റ് കോസ്റ്റ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ…
Read More » - 23 December
”അന്ന് ആ നടനെ തെറ്റിദ്ധരിച്ചതില്‍ വല്ലാത്ത കുറ്റബോധം തോന്നി”
ഇന്നും ചാനലുകളില്‍ ഏറെ ജനപ്രീതിയുള്ള മോഹന്‍ലാല്‍ ചിത്രമാണ് മണിച്ചിത്രത്താഴ്. ഫാസില്‍ തന്റെ ഈ ചിത്രത്തിന്റെ അമൂല്യമായ നിമിഷങ്ങളും കൗതുകങ്ങളും മണിച്ചിത്രത്താഴും മറ്റ് ഓര്‍മകളും എന്ന പുസ്തകത്തില്‍ പങ്കുവയ്ക്കുന്നുണ്ട്.…
Read More » - 23 December
ധ്രുവനെ പുറത്താക്കാന്‍ കാരണം വെളിപ്പെടുത്തി സംവിധായകന്
മമ്മൂട്ടി ചിത്രം മാമാങ്കത്തില്‍ നിന്നും തന്നെ പുറത്താകി എന്ന് യുവനടന് ധ്രുവന് വെളിപ്പെടുത്തിയത് വലിയ വാര്‍ത്തയായി. സജീവ് പിള്ള സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ…
Read More » - 23 December
തന്റെ സഹോദരിയുടെ കല്യാണത്തിന് സഹായിച്ചത് അദ്ദേഹം; ജോജു വെളിപ്പെടുത്തുന്നു
സഹതാരമായി തിളങ്ങുകയും നായകനായി ഞെട്ടിപ്പിക്കുകയും ചെയ്ത താരമാണ് ജോജു. തന്റെ പുതിയ ചിത്രമായ ജോസഫിന്റെ വിജയത്തെക്കുറിച്ച് തുറന്നു പറയുകയാണ് ജോജു. രാജാധിരാജയുടെ ലൊക്കേഷനില്‍ വെച്ച് തനിക്ക് മൂന്ന്…
Read More » - 23 December
അഭിനയം ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കി അരവിന്ദ് സ്വാമി
റോജ പോലുള്ള ചിത്രങ്ങളിലൂടെ ഒരുകാലത്ത് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അരവിന്ദ് സ്വാമി തന്റെ മൂന്നാം വരവിലും സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ്. താരത്തിന്റെ ആരാധകരുടെ വലിയ സംശയമാണ്…
Read More » - 23 December
മോഹൻലാൽ കുഞ്ഞാലിമരയ്ക്കാരോ ? കുഞ്ഞാലി സർദാർജിയോ?
മോഹന്‍ലാല്‍ കുഞ്ഞാലിമരയ്ക്കാര്‍ ആയി എത്തുന്ന പ്രിയദര്ശന് ചിത്രമാണ് കുഞ്ഞാലിമരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുരത്തിറങ്ങി. അതിനെതിരെ വലിയ വിമര്‍ശനമാണ് നടക്കുന്നത്. എന്നാല്‍…
Read More »