Mollywood
- Jan- 2019 -16 January
ഒടിയന് വീണ്ടുമെത്തുന്നു; പ്രഖ്യാപനവുമായി മോഹന്‍ലാല്‍
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന് ഒരുക്കിയ ചിത്രം ഒടിയന് മികച്ച പ്രതികരണം നേടിയതിനു പിന്നാലെ പുതിയ പ്രഖ്യാപനവുമായി മോഹന്‍ലാല്‍. ഒടിയന് വീണ്ടുമെത്തുകയാണ്. ‘ഇരവിലും പകലിലും ഒടിയന്’ എന്ന്…
Read More » - 16 January
സണ്ണി ലിയോണിന്റെ മലയാള ചിത്രം രംഗീല ഉടനെത്തുന്നു
ഇന്ത്യയിലും വിദേശത്തും ഒരുപോലെ ആരാധകരെ നേടിയെടുത്ത താരമാണ് സണ്ണി ലിയോൺ. താരത്തിന്റെ ഓരോ ചിത്രവും വളരെ ആകാംക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്. ഇപ്പോഴിതാ താരം ആദ്യമായി ഒരു…
Read More » - 16 January
നിത്യഹരിത നായകൻ ഓർമ്മയായിട്ട് മൂന്ന് പതിറ്റാണ്ട്
മലയാള ചലച്ചിത്ര ലോകത്തെ നിത്യഹരിത നായകൻ പ്രേം നസീർ വിടവാങ്ങിയിട്ട് ഇന്ന് മുപ്പത് വർഷം. മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും കാലാതി വർത്തിയായ ഇതിഹാസം പോലെ പ്രേം നസീർ…
Read More » - 16 January
അവർ എന്നെ അപമാനിച്ചിട്ടില്ല; വൈറലാകുന്ന വീഡിയോയെക്കുറിച്ച് വിനയ് ഫോര്‍ട്ട്(വീഡിയോ)
കൊച്ചി: സംവിധായകൻ അല്‍ഫോന്‍സ് പുത്രന്റെ മകളുടെ മാമോദീസ ചടങ്ങുകള്‍ക്കിടെ നടന് വിനയ് ഫോര്‍ട്ടിനെ നടന്മാരായ ടോവിനോ തോമസും രമേശ് പിഷാരടിയും അപമാനിച്ചുവെന്ന തരത്തിൽ വാർത്തകളും വീഡിയോകളും സോഷ്യൽ…
Read More » - 16 January
ബിഗ് ബിയുടെ ആദ്യചിത്രത്തില്‍ ഒപ്പം അഭിനയിച്ചത് ഒരു മലയാള നടന്
ഇന്ത്യൻ സിനിമാ ലോകത്തിന്റെ സ്വകാര്യ അഹങ്കാരമാണ് ബിഗ് ബി എന്ന് വിളിക്കുന്ന അമിതാഭ് ബച്ചൻ. 1969ല്‍ പുറത്തിറങ്ങിയ സാത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ് ബിഗ് ബി സിനിമാ…
Read More » - 16 January
വീഡിയോ ഡിസ് ലൈക്ക് ചെയ്യുന്നവർ കേൾക്കാൻ; പ്രിയാ വാര്യര്‍ പറയുന്നു
ഒരു ഗാന രംഗത്തിലൂടെ ലോക പ്രശസ്തി നേടിയ മലയാളി താരമാണ് പ്രിയാ വാര്യർ. പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം…
Read More » - 16 January
ചൂടില്‍ വെന്തുരുകി മോഹന്‍ലാല്‍ : അത്ഭുതകരമായ അഭിനയ നിമിഷത്തെക്കുറിച്ച് സംവിധായകന്
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം എന്ന് മോഹന്‍ലാലിനെ വിളിക്കുന്നതിനു പിന്നില്‍ അദ്ദേഹത്തിന്റെ സിനിമയോടുള്ള ആത്മസമര്‍പ്പണമാണ്. മോഹന്‍ലാലിന്റെ വിസ്മയ പ്രകടനങ്ങള്‍ നമ്മുടെ കണ്മുന്നില് തെളിഞ്ഞിട്ടുള്ള നിരവധി ചിത്രങ്ങള്‍ മലയാളത്തിലുണ്ട്, അവയിലൊന്നാണ്…
Read More » - 16 January
പ്രണയ നായകനായി വീണ്ടും ടോവിനോ ; എന്റെ ഉമ്മാന്റെ പേരിലെ പുതിയ ഗാനം പുറത്ത്
വളരെ കുറച്ചു ചിത്രങ്ങൾകൊണ്ട് മലയാളീ പ്രേക്ഷകരുടെ ഹൃദയം കവർന്നെടുത്ത നായകനാണ് ടോവിനോ തോമസ്. യുവാക്കളുടെ റൊമാന്റിക് ഹീറോയായ ടോവിനോയുടെ ഏറ്റവും പുതിയ ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്.…
Read More » - 15 January
ജോഷി ചിത്രത്തില്‍ നിന്നും ലേഡി സൂപ്പര്‍ സ്റ്റാര്‍ പിന്‍വാങ്ങി?
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ഹിറ്റ് സംവിധായകന് ജോഷി തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. മമ്മൂട്ടി, മഞ്ജു വാര്യര്‍, ദിലീപ് തുടങ്ങിയവര്‍ക്കൊപ്പമുള്ള…
Read More » - 15 January
മലയാളികളുടെ പ്രിയ നടി രാഷ്ട്രീയത്തിലേയ്ക്ക്?
സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ തെന്നിന്തന്‍ നടി സുമലതയേ മലയാളികള്‍ മറക്കാനിടയില്ല. ജയന് നായകനായി എത്തിയ മൂര്‍ഖന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ സുമലത പത്മരാജന് സംവിധാനം ചെയ്ത…
Read More »