Mollywood
- Feb- 2019 -4 February
ആ ചിത്രം കാരണം വേറെ കുറെ കഥാപാത്രങ്ങൾ നഷ്ടമായിയെന്ന് നിവിൻ പോളി
മലർവാടി ആർട്സ് ക്ലബ് എന്ന മലയാളചലച്ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാരംഗത്തേക്ക് കടന്നുവന്ന നിവിൻ പോളി പിന്നീട് മലയാളികളുടെ പ്രിയതാരമായി മാറുകയായിരുന്നു. ചെയ്ത കഥാപാത്രങ്ങളൊക്കെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ…
Read More » - 4 February
എന്റെ ലാലു മോന് ഇങ്ങനെ ഒരു വേഷം നല്കിയല്ലോ: മോഹന്‍ലാലിന്റെ അമ്മ നിറകണ്ണുകളോടെ പറഞ്ഞത്
മോഹന്‍ലാല്‍ എന്ന നടന് മികച്ച വേഷങ്ങള്‍ നല്‍കിയതില്‍ ഭദ്രന് എന്ന സംവിധായകനുള്ള പങ്ക് വളരെ വലുതാണ്. ഭദ്രന്റെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായി അഭിനയിച്ചതും മോഹന്‍ലാല്‍ ആണ്,…
Read More » - 4 February
സാന്ദ്രയുടെ ഇരട്ട മാലാഖമാരുടെ മാമോദീസ; വീഡിയോ കാണാം
നടിയും നിർമാതാവുമായ സാന്ദ്രാ തോമസ് ഇരട്ടക്കുട്ടികളുടെ അമ്മയായശേഷം സിനിമയിൽനിന്ന് ഒരു ഇടവേള എടുത്തിരുന്നു. 2018 ഏപ്രിലിൽ ആണ് സാന്ദ്രയ്ക്ക് കുട്ടികൾ ജനിച്ചത്. ഇപ്പോഴിതാ കുട്ടികളുടെ മാമോദീസ ചടങ്ങുകളുടെ…
Read More » - 4 February
ഏട്ടന്റെ മമ്മൂട്ടി പ്രാന്തിന് വഴങ്ങിയാണ് പേരൻപിന് കയറിയത്; പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
ചലച്ചിത്രമേളകളിൽ കാഴ്ചക്കാരുടെ ഉള്ളുലച്ച മമ്മൂട്ടിയുടെ പേരൻപ് തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. വൈകാരിക രംഗങ്ങളിലെ സൂക്ഷ്മാഭിനയം കൊണ്ട് മുമ്പ് പല തവണ ആസ്വാദകരുടെ കണ്ണു നനയിച്ച മമ്മൂട്ടി ഭാവങ്ങൾക്ക് കാത്തിരുന്ന…
Read More » - 4 February
അതേ സമയത്താണ് ഞാനെന്റെ ഭാര്യയാവാന്‍ പോവുന്ന പെണ്‍കുട്ടിയെയും കണ്ടുമുട്ടിയത്; അമാലിനെക്കുറിച്ച് ദുൽഖർ
മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാന്റെ ആദ്യചിത്രം പുറത്തിറങ്ങിയിട്ട് ഏഴുവർഷം പിന്നിടുകയാണ്. ആദ്യ ചിത്രം ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് താരം. ഒരു വിരോധാഭാസമെന്ന പോലെ ആദ്യ ചിത്രത്തിന്റെ പേര്…
Read More » - 4 February
നായികയായി ശോഭനയോ ഭാനുപ്രിയയോ മതിയെന്ന് മോഹൻലാൽ വാദിച്ചു; ആ കഥാപാത്രത്തെക്കുറിച്ച് രേവതി
മലയാളികൾ നെഞ്ചിലേറ്റിയ ചിത്രമായിരുന്നു ഐ.വി ശശി സംവിധാനം ദേവാസുരം. ചിത്രത്തിലെ മോഹൻ ലാലിന്റെ മംഗലശ്ശേരിയിലെ നീലകണ്ഠനെയും നെപ്പോളിയന്റെ മുണ്ടയ്ക്കൽ ശേഖരനെയും ആരും അത്രവേഗം മറക്കാൻ സാധ്യതയില്ല. ചിത്രത്തിൽ…
Read More » - 3 February
സൂപ്പര്‍ താരങ്ങള്‍ക്ക് ഇടിക്കാന്‍ ഒരാഴ്ച, എന്റെ ഫൈറ്റ് എടുക്കാന്‍ അരദിവസം: തുറന്നു പറഞ്ഞു ജഗദീഷ്
മലയാള സിനിമയില്‍ ഹാസ്യ നടനെന്ന ലേബലാണ് നടന് ജഗദീഷിനെങ്കിലും നാല്‍പ്പതോളം സിനിമകളില്‍ നായകനായതിന്റെ വിശേഷണവും മോളിവുഡില്‍ ജഗദീഷിനുണ്ട്. താന്‍ നായകനായ സിനിമകള്‍ കൂടുതലും ലോ ബജറ്റില്‍ ചെയ്ത…
Read More » - 3 February
എനിക്ക് അന്ന് കരുത്തായത് സിഐ പോള്‍, മാനസികമായി തകര്‍ന്നു പോയ സന്ദര്‍ഭത്തെക്കുറിച്ച് പ്രിയദര്ശന്
പ്രിയദര്ശന് എന്ന ഇന്ത്യന്‍ സിനിമയിലെ മികച്ച ഫിലിം മേക്കര്‍ മലയാള സിനിമയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്. സിനിമയുടെ തുടക്ക കാലത്ത് മാനസികമായി തകര്‍ന്നു പോയ ഒരു…
Read More » - 3 February
ആ ജോലി വളരെ ഭംഗിയായി സുപ്രിയ ഏറ്റെടുത്തു; പൃഥ്വിരാജിന്റെ ഭാര്യയെക്കുറിച്ച് മല്ലിക
സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടന് പൃഥ്വിരാജ്. അഭിനയത്തില്‍ മാത്രമല്ല, സംവിധാനത്തിലും നിര്‍മ്മാണത്തിലും കരിയറില്‍ പുതിയ നാഴികക്കല്ല് പിന്നിടുകയാണ് താരം. ഈ അവസരത്തില്‍ പൃഥ്വിയ്ക്ക് പിന്തുണ…
Read More » - 3 February
ഫെഫ്ക നിര്‍മ്മാതാവിനൊപ്പം; മമ്മൂട്ടിയുടെ സമവായ ചര്‍ച്ചയും പരാജയപ്പെട്ടു
മമ്മൂട്ടിയെ നായകനാക്കി സംവിധായകന് സജീവ് പിള്ള ഒരുക്കുമെന്നു പ്രഖ്യാപിച്ച ചരിത്ര ചിത്രമാണ് മാമാങ്കം. എന്നാല്‍ ചിത്രത്തില്‍ നിന്നുംസംവിധായകന് പുറത്തായിരിക്കുകയാണ്. സജീവിന് പണി അറിയില്ലെന്നും പറഞ്ഞു നിര്‍മ്മാതാവ് സംവിധായകനെ…
Read More »