Mollywood
- Feb- 2019 -21 February
അപ്പച്ചന് ഒരു സിനിമയില്‍ അഭിനയിച്ചെടാ, റാംജിറാവു സ്പീക്കിംഗ്: ഇന്നസെന്റ് മകന് മുന്നില്‍ പ്രവചിച്ചത് ചരിത്രമായി!
ഇന്നസെന്റ് എന്ന ആക്ടറെ ജനപ്രീതിയിലെത്തിച്ച ചിത്രമായിരുന്നു റാംജിറാവു സ്പീക്കിംഗ്. മാന്നാര്‍ മത്തായി എന്ന നാടക കമ്പനി ഉടമയായി ഇന്നസെന്റ് തകര്‍ത്തഭിനയിച്ച റാംജിറാവു മലയാള സിനിമയുടെ ബോക്സോഫീസില്‍ തരംഗം സൃഷ്ടിച്ച…
Read More » - 20 February
താൻ കടന്നുപോകുന്ന കഠിന സാഹചര്യങ്ങളെക്കുറിച്ച് നടന് ദിലീപ്
ദിലീപ് നായകനാകുന്ന പുതിയ ചിത്രം കോടതി സമക്ഷം ബാലൻ വക്കീൽ തിയറ്ററുകളില്‍ എത്താന്‍ തയ്യാറെടുക്കുകയാണ്. ദുബായിൽ വേൾഡ് വൈഡ് ഫിലിംസും നോവോസ് സിനിമാസും സംഘടിപ്പിച്ച കോടതി സമക്ഷം…
Read More » - 20 February
നവോത്ഥാനം ആരാധനാലയങ്ങളിൽ നിന്നു തുടങ്ങണം; ആര്‍ത്തവ വിലക്കിനെതിരെ നടി അനുമോള്‍
ആര്ത്തവവിലക്കിനെതിരെ നടി അനുമോള്‍. സബരിമല വിഷയത്തില്‍ പ്രഹികരിച്ചു കൊണ്ടാണ് താരം ആർത്തവം അശുദ്ധമാണെന്ന അഭിപ്രായം തനിക്കില്ലെന്ന് തുറന്നു പറഞ്ഞത്. ശരീരത്തിന്റെ സ്വാഭാവികമായ ഒരു അവസ്ഥ ആയിട്ടേ ആര്‍ത്തവത്തെ…
Read More » - 20 February
അതോടെ നായികാസ്ഥാനത്ത് നിന്നും എന്നെ മാറ്റി; യുവ നടി നൂറിന് വെളിപ്പെടുത്തുന്നു
ഒമര്‍ലുലു ഒരുക്കിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തില്‍ നായികാ സ്ഥാനത്ത് നിന്നും തന്നെ മാറിയതില്‍ വേദനയുണ്ടെന്ന് നടി നൂറിന്. പ്രിയ പ്രകാശ് കേന്ദ്രമായി എത്തുന്ന മാണിക്യ…
Read More » - 20 February
മോഹന്‍ലാലാണ് ദിലീപിനെ നിര്‍ദ്ദേശിച്ചത്; അജു വര്‍ഗ്ഗീസ് വെളിപ്പെടുത്തുന്നു
വീണ്ടും മുഴുനീള കോമഡി വേഷവുമായി ദിലീപ് തിരിച്ചെത്തുകയാണ്. ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തില്‍ സംസാര വൈകല്യമുള്ള കഥാപാത്രമായാണ് ദിലീപ് എത്തുക.…
Read More » - 20 February
ഇത് ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം; ആര്യയുടെ വാക്കുകള്‍ വൈറല്‍
താനൊരു ‘സിംഗിൾ മദർ’ ആണെന്ന് അവതാരകയും നടിയുമായ ആര്യ തുറന്നു പറഞ്ഞിരുന്നു. ആര്യയുടെ സ്വകാര്യ ജീവിത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടയില്‍ കന്യകയാണോ എന്ന ആരാധകന്റെ ചോദ്യത്തിനു മറുപടിയായാണ് വിവാഹ മോചനത്തെക്കുറിച്ചും…
Read More » - 20 February
അത് വൃത്തികെട്ട കഥാപാത്രമായിരുന്നു; ‘ബലാത്സംഗ’ത്തെക്കുറിച്ച് വിനീതിന്റെ വെളിപ്പെടുത്തല്‍
സിനിമയില്‍ ബലാത്സംഗം ചെയ്യുന്ന കഥാപാത്രങ്ങളെ ഇനി അവതരിപ്പിക്കില്ലെന്നു നടന് വിനീതിന്റെ തുറന്നു പറച്ചില്. പെണ്‍കുട്ടികളെ നിരന്തരം പീഡിപ്പിക്കുന്ന കഥാപാത്രമായോ ബലാത്സംഗരംഗങ്ങളിലോ അഭിനയിക്കാന്‍ ഇനി തനിക്കാവില്ലെന്നു വിനീത് ഒരു…
Read More » - 20 February
ലോഹിതദാസോ, ശ്രീനിവാസനോ എഴുതാതെ ഞാന്‍ സിനിമ ചെയ്യില്ല: ലാല്‍ ജോസ് ആദ്യ സിനിമ ചെയ്തതിനു പിന്നില്‍
കമലിന്റെ സഹസംവിധായകനായി സിനിമാ രംഗത്തേക്ക് കടന്നു വന്ന ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഒരു മറവത്തൂര്‍ കനവ്’. 1998-ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസിന്റെ ഈ…
Read More » - 19 February
അടിമുടി മാറ്റവുമായി വര്‍മ്മ; താരപുത്രന് ഇത് തിരിച്ചടിയാകുമോ?
തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിക്രമിന്റെ മകന് ധ്രുവ് നായകനാകുന്ന ആദ്യചിത്രം തന്നെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. വര്‍മ എന്ന പേരില്‍ ഒരുക്കുന്ന ചിത്രത്തിന് അടിമുടി മാറ്റം വരുത്തുന്നുവെന്നും വീണ്ടും…
Read More » - 19 February
ആ വാര്‍ത്ത വന്നപ്പോള്‍ തനിക്ക് കാണേണ്ട ടി.വി ഓഫ് ചെയ്യൂവെന്നാണ് ജഗതി പറഞ്ഞത്!!!
മലയാളികളുടെ പ്രിയ താരം ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയ രംഗത്തേയ്ക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ജഗതിയ്ക്ക് ഓര്‍മ്മ ശക്തി തിരിച്ചു കിട്ടിയെന്നും നടി കല്പനയുടെയും കലാഭവന്‍ മണിയുടെയും…
Read More »