Mollywood
- Mar- 2019 -24 March
വിവാദങ്ങളില്‍ നിറഞ്ഞു നിന്ന താരം; നടി മൈഥിലി സിനിമ ഉപേക്ഷിച്ചോ?
രഞ്ജിത്ത് ഒരുക്കിയ മമ്മൂട്ടി ചിത്രം പാലേരി മാണിക്യത്തിലൂടെ മലയാളത്തിനു ലഭിച്ച താരമാണ് മൈഥിലി. നൃത്തത്തിലും ആലപനത്തിലും കഴിവ് തെളിയിച്ച പത്തനംത്തിട്ട കോന്നി സ്വദേശിയായ ബ്രൈറ്റി അങ്ങനെ മലയാളികള്‍ക്ക്…
Read More » - 24 March
താനും തന്റെ കുടുംബവും നിരന്തര ഭീഷണികൾ നേരിടുന്നു; റോഷനെതിരെ വീണ്ടും ആല്വിന്
മലയാളത്തിലെ ഹിറ്റ് സംവിധായകൻ റോഷൻ അൻഡ്രൂസിനെതിരായ പരാതി പിൻവലിക്കണമെന്നാവശ്യവുമായി തന്നെയും കുടുംബത്തെയും നിരന്തര ഭീഷണിപ്പെടുത്തുന്നതായി നിർമ്മാതാവ് ആൽവിൻ ആന്റണി. കേസുമായി മുന്നോട്ടു പോകവെ തനിക്കും തന്റെ കുടുംബത്തിനും…
Read More » - 24 March
എംടിയ്ക്കെതിരെ ഗുരുത ആരോപണവുമായി ദീദി ദാമോദര്‍
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ചിത്രമാണ് എംടി തിരക്കഥയെഴുതി സംവിധാനം ചെയ്ത നിര്‍മ്മാല്യം. ദേശീയ ശ്രദ്ധ നേടിയ ഈ ചിത്രത്തിനെതിരെ മോഷണ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് തിരക്കഥാകൃത്ത് ദീദി…
Read More » - 24 March
ബലമായി പിടിച്ചുവലിച്ച സമയത്ത് വാതിലില്‍ ഇടിച്ച് നടിയുടെ നെറ്റി പൊട്ടി; അതോടെ വിമര്‍ശനങ്ങള്‍ തന്റെ നേര്‍ക്കായി
വില്ലനായും സഹതാരമായും മികച്ച വേഷങ്ങള്‍ ചെയ്ത നടന് ബാബു നമ്പൂതിരി സിനിമയിലെ തുടക്ക കാലത്ത് നേരിട്ട ചില പ്രശ്നങ്ങള്‍ വെളിപ്പെടുത്തുന്നു. മമ്മൂട്ടി-സുമലത ജോഡികള്‍ ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ്…
Read More » - 23 March
ലൂസിഫര്‍ കാണണമെന്ന് മമ്മുക്കയോട് ആവശ്യപ്പെടും : അതിന്റെ കാരണം വ്യക്തമാക്കി പൃഥ്വിരാജ്
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ 28-നു റിലീസിനെത്താനിരിക്കെ ആരാധകര്‍ ആവേശത്തിലാണ്. ലൂസിഫര്‍ എന്ന ചിത്രം കാണാണമെന്ന് പൃഥ്വിരാജ് ഒരു ചടങ്ങിനിടെ മമ്മൂട്ടിയോട് ആവശ്യപ്പെട്ടത് ആരാധകര്‍ കയ്യടികളോടെയാണ്…
Read More » - 23 March
അപ്പോഴേക്കും വിവാദങ്ങളും ശക്തമായി; പ്രിയ വാര്യരുടെ വെളിപ്പെടുത്തല്‍
ഒരു ഗാന രംഗത്തിലെ കണ്ണിറുക്കല്‍ രംഗത്തിലൂടെ ലോകമെങ്ങും ആരാധകരെ നേടിയെടുത്ത യുവ താരം പ്രിയ വാര്യര്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന…
Read More » - 23 March
രാജയുടെ സഹോദരന് സൂര്യയെ വിളിക്കണേ : വൈശാഖിനോട് പൃഥ്വിരാജിന്റെ മുന്‍കൂര്‍ അപേക്ഷ!
പോക്കിരിരാജയുടെ സീക്ക്വലായ ‘മധുരരാജ’ മമ്മൂട്ടി ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കും വലിയ ആവേശം സൃഷ്ടിക്കാന്‍ ഒരുങ്ങുമ്പോള്‍ ‘പോക്കിരി രാജ’യില്‍ രാജയുടെ സഹോദരന്റെ വേഷം ചെയ്ത പൃഥ്വിരാജ് വൈശാഖ് എന്ന…
Read More » - 23 March
കിടപ്പാടം ഇല്ലാത്ത മകന്റെ ദയനീയ അവസ്ഥ; നടി മോളിയ്ക്ക് സഹായവുമായി നിര്‍മ്മാതാവ് നൗഷാദ്
ചാള മേരി എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ നടി മോളി കണ്ണമാലി കിടപ്പാടം ഇല്ലാത്ത മകന്റെ ദയനീയ അവസ്ഥ വെളിപ്പെടുത്തി കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ…
Read More » - 23 March
ഹീറോയിസം മണ്ടത്തരം : ഫഹദിന് വിസിലടിച്ച് ശ്രീനാഥ് ഭാസി
മലയാള സിനിമയുടെ ഗതി മാറിയെന്നും ഹീറോയിസം എന്ന സംഗതി വെറും മണ്ടത്തരമാണെന്നും തുറന്നു പറഞ്ഞു നടന് ശ്രീനാഥ് ഭാസി, ആ മാറ്റം ഉള്‍ക്കൊണ്ടു അഭിനയിക്കുന്ന നടനാണ് ഫഹദ്…
Read More » - 23 March
പുതുപുത്തന്‍ മാരുതിക്കാറും പത്ത് പവന്റെ സ്വര്‍ണ്ണ കീചെയിനും മോഹന്‍ലാലിനു സമ്മാനിച്ച നിര്‍മ്മാതാവിന്റെ ഇപ്പോഴത്തെ ജീവിതം
മലയാള സിനിമയില്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുപാട് നിര്‍മ്മിച്ച നിര്‍മ്മാതാവാണ് പികെആര്‍ പിള്ള. ചിത്രം, വന്ദനം, അമൃതം ഗമയം, അര്‍ഹത, അഹം, ഏയ് ഓട്ടോ, കിഴക്കുണരും പക്ഷി എന്ന്…
Read More »