Mollywood
- Mar- 2019 -31 March
ആ സിനിമയില്‍ പാര്‍വതിയായിരുന്നു നായിക, ശരിക്കും വിഷമിച്ചു: എന്റെ അമ്മയാണ് ഇമേജ് നോക്കരുതെന്ന് പഠിപ്പിച്ചത്
തമിഴില്‍ ഭാഗ്യരാജിന്റെ നായികയായിട്ടായിരുന്നു നടി കല്പ്പനയുടെ തുടക്കം. ‘ചിന്നവീട്’ എന്ന ചിത്രത്തിലൂടെ തമിഴില്‍ തുടക്കം കുറിച്ച കല്‍പ്പന വളരെ അവിചാരിതമായിട്ടാണ് മലയാളത്തിലെത്തിയത്. ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’ എന്ന ചിത്രത്തിലെ…
Read More » - 31 March
നിങ്ങള്‍ ഇനി മലയാളത്തില്‍ എന്ത് ചെയ്തിട്ടും കാര്യമില്ല : നെടുമുടി വേണുവിനോട് കമല്ഹാസന് പറഞ്ഞത്!
മഹാ നടനെന്ന വിശേഷണത്തിനപ്പുറം നെടുമുടി വേണു എന്ന നടനെ വിവരിക്കാന്‍ മറ്റു വാക്കുകളില്ല, അത്രത്തോളം ഹൃദയ സ്പര്‍ശിയായ അനേകം കഥാപാത്രങ്ങള്‍ മലയാളികളുടെ മനസ്സില്‍ പതിപ്പിച്ച നെടുമുടി വേണുവിനോട്…
Read More » - 31 March
സെറ്റ് സാരിയുടുത്ത് മുല്ലപ്പൂ ചൂടി താര സുന്ദരി; ചിത്രങ്ങള്‍ വൈറല്‍
നിവന്‍ പോളിയുടെ നായികയായി എത്തി മലയാളികളുടെ മനം കവര്‍ന്ന നായിക സായി പല്ലവി തെന്നിന്ത്യയുടെ പ്രിയ താരമായി മാറിക്കഴിഞ്ഞു. കൈനിറയെ അവസരമാണ് സായിക്ക്. ധനുഷ് ചിത്രം മാരി…
Read More » - 31 March
വാർക്കപ്പണി വലിയ അധ്വാനവും ക്രിയാത്മകതയും ചേർന്ന ഒന്നാണ്; സ്ഫടികം 2വിനെതിരെ വിമര്‍ശനവുമായി സംവിധായകന്
മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ്. ഭദ്രൻ ഒരുക്കിയ സ്ഫടികത്തിന്റെ തുടർച്ചയാണെന്ന് അവകാശപ്പെട്ട് ബിജു കെ കട്ടയ്ക്കൽ ആണ് സ്ഫടികം 2 ഒരുക്കുന്നത്. എന്നാല്‍…
Read More » - 31 March
സൂപ്പര്‍ താരത്തെ നായകനാക്കി ഫാസിലിന്റെ തിരിച്ചുവരവ് ?
നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായക കുപ്പായം അണിഞ്ഞു ഫാസില്‍. സിദ്ധിഖിന്റെ രചനയില്‍ മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രം ചെയ്യാന്‍ ഫാസില്‍ തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫാസില്‍ മമ്മൂട്ടി…
Read More » - 31 March
മമ്മൂട്ടിയുടെ ക്ലാസ് ത്രില്ലര്‍ ബോളിവുഡിലേക്ക്
മമ്മൂട്ടി നായകനായി എകെ സാജന് സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം പുതിയ നിയമം ബോളിവുഡില്‍ ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് ഹിറ്റ്മേക്കര് നീരജ് പാണ്ടെ ചിത്രം സംവിധാനം ചെയ്യുമെന്നാണ്…
Read More » - 31 March
ഒറ്റക്കു കളിച്ചാല്‍ ഒരിക്കലും ജയിക്കല്ല; പല സംവിധായകരും മനസിലാക്കേണ്ടതുണ്ടെന്നു തമ്പി ആന്റണി
ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്ത ചിത്രമാണ് മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളിഗോപി കൂട്ടുകെട്ടില്‍ പിറന്ന ലൂസിഫര്‍. ചിത്രത്തിനെയും അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ച് നിര്‍മാതാവും നടനുമായ തമ്പി ആന്റണി. എല്ലാവരും നന്നായി കളിച്ചതുകൊണ്ട് വിജയിച്ച ഒരു…
Read More » - 31 March
സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മാസ് അവതാരം : ലൂസിഫറിലെ കറുത്ത കുതിരയുടെ ഉടമസ്ഥന് പ്രേക്ഷകരുടെ ഇഷ്ടതാരം
സ്റ്റീഫന്‍ നെടുമ്പള്ളിയും ലൂസിഫറും പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുമ്പോള്‍ ചിത്രത്തില്‍ മാസ് ലുക്കിലെത്തുന്ന മറ്റൊരു താരം കൂടിയുണ്ട്. ലൂസിഫറിലെ കറുത്ത കുതിരയായ ലാന്‍ഡ് മാസ്റ്റര്‍ ശകടം. KLT…
Read More » - 31 March
അന്ന് സുകുമാരനായിരുന്നു സൂപ്പര്‍ താരം, പക്ഷെ മോഹന്‍ലാല്‍ പ്രതിനായകനായപ്പോള്‍ കഥമാറി!!
പ്രതിനായകനായി മലയാളത്തിലെത്തിയ സൂപ്പര്‍ താരം മോഹന്‍ലാല്‍ തന്റെ തുടക്കകാലങ്ങളില്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ നരേന്ദ്രന് അന്നത്തെ കാലത്തെ…
Read More » - 31 March
മലയാളത്തില്‍ മറ്റൊരു താരപുത്രന് കൂടി സിനിമയിലേക്ക്!
മലയാള സിനിമയില്‍ താരപുത്രന്മാര് നല്ല സിനിമകളുമായി കളം നിറയുമ്പോള്‍ നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ മകനും സിനിമയിലേക്ക്, സംവിധായകനായ നിതിന്‍ രഞ്ജി പണിക്കരുടെ ഇരട്ട സഹോദരനായ നിഖില്‍…
Read More »