Mollywood
- Apr- 2019 -8 April
ഇനിയും ഇങ്ങനെ നടന്നാല്‍ ഇറങ്ങിപ്പോകുമെന്ന് മുരളി; മമ്മൂട്ടി ഫോണുമായി എത്തിയതോടെയാണ് കാര്യങ്ങള്‍ വഷളായത്
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഗൗതമി ഒരു മൊബൈലുമായി സെറ്റില്‍ എത്തി. പിന്നീട് മാധവിയുടെ കൈയിലും മൊബൈല്‍ കണ്ടു. ദേവനും പുതിയ ഫോണ്‍ വാങ്ങി. എന്നാല്‍ മുരളി മാത്രം…
Read More » - 8 April
8000 രൂപ ഇന്ന് കൊടുക്കണം; കൂടുതല്‍ വെളിപ്പെടുത്തലുമായി ബൈജു
ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ്ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്. ഇത് സിനിമയിലേക്കുള്ള തന്റെ മൂന്നാം വരവാണെന്നും ഇതില്‍ ശരിയായില്ലെങ്കില്‍ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നും താരം…
Read More » - 8 April
തിരിച്ചുവരവ് പ്രഖ്യാപിച്ച് നടി സാന്ദ്ര തോമസ്; മടങ്ങിവരവ് ഫ്രൈഡെ ഫിലിം ഹൗസിലേക്കല്ല!!
വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് തിരിച്ചെത്തുന്നു. സിനിമ നിര്‍മ്മാണരംഗത്തേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രൈഡെ ഫിലിം ഹൗസ് സഹ സ്ഥാപകയായ സാന്ദ്ര…
Read More » - 8 April
ദിലീപും കാവ്യയും ആരാധകര്‍ക്കിടയില്‍; വീഡിയോ വൈറല്‍
ദിലീപിന്റെ ഹോട്ടല്‍ സംരംഭമായ ദേ പുട്ടില്‍ വച്ച് പകര്‍ത്തിയ താരദമ്പതിമാരുടെ ചിത്രങ്ങളും കുഞ്ഞിന്റെ പേരിടല്‍ ചടങ്ങില്‍ എടുത്ത ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞിരുന്നു. ദിലീപിന്റെ ഔദ്യോഗിക ഫാന്‍ ഗ്രൂപ്പ്…
Read More » - 8 April
മുടിഞ്ഞുപോകും നീ.. അനുഭവിക്കും; നടി അനുപമയ്ക്കെതിരെ വിമര്‍ശനം
അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ച സംഭവത്തിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് തൃശ്ശൂര്‍ ജില്ലാ കലക്ടർ ടി.വി. അനുപമ നോട്ടിസ് അയച്ചിരുന്നു. ഇതിൽ പ്രകോപിതരായ ആരാധകരാണ് ടി.വി.…
Read More » - 8 April
സ്ഫടികം ചെയ്ത ഭദ്രന് സാറല്ലേ : കൊച്ചു കുട്ടിയുടെ സ്നേഹാന്വേഷണം ഞെട്ടിച്ചു കളഞ്ഞെന്ന് ഭദ്രന്
മലയാളികളുടെ മനസ്സില്‍ പതിഞ്ഞ സിനിമയാണ് സ്ഫടികം, ഭദ്രന് എന്ന മാസ്റ്റര്‍ ക്രാഫ്റ്റ് മാന്‍ മലയാളത്തിനു സമ്മാനിച്ച അത്ഭുത സൃഷ്ടി, പഴയ തലമുറക്കൊപ്പം യുവ തലമുറയും സ്ഫടികത്തെ പിന്തുടരുന്നുണ്ടെന്നു…
Read More » - 8 April
ഞെട്ടലുണ്ടാക്കി ഷൈന്‍ നിഗം : അലറി കരഞ്ഞുകൊണ്ട് ഡബ്ബിംഗ് പൂര്‍ത്തിയാക്കി
യുവ താരനിരയില്‍ ഏറെ ശ്രദ്ധേയനായ ഷൈന്‍ നിഗം മാറ്റത്തിന്റെ വഴിയെ സഞ്ചരിക്കുന്ന മലയാളത്തിന്റെ നടിപ്പിന് നായകനാണ്, താരത്തിന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍…
Read More » - 8 April
കപ്പട മീശയും രാജാപ്പാട്ട് ലുക്കും : സണ്ണി ലിയോണ്‍ മമ്മൂട്ടിയെ ഭയന്ന സാഹചര്യം വെളിപ്പെടുത്തി തിരക്കഥാകൃത്ത്
മമ്മൂട്ടി നായകനാകുന്ന ‘മധുരരാജ’ റിലീസിനെത്തുമ്പോള്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ സാന്നിധ്യവും ചിത്രത്തിന് കൂടുതല്‍ മാര്‍ക്കറ്റ് വാല്യൂ നല്‍കുകയാണ്, ചിത്രത്തിലെ ഒരു ഐറ്റം സോംഗിലാണ് സണ്ണി ലിയോണ്‍…
Read More » - 7 April
മുപ്പത് വര്‍ഷങ്ങള്‍ പിന്നിട്ട് വരവേല്‍പ്പ് : ചിത്രത്തിന്റെ തമിഴ് വേര്‍ഷന്‍ പിന്നില്‍ സൂപ്പര്‍ താരം
സത്യന് അന്തിക്കാട് – മോഹന്‍ലാല്‍ – ശ്രീനിവാസന് ടീമിന്റെ വരവേല്‍പ്പ് എന്ന ചിത്രം മുപ്പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ തമിഴ് ഡബ്ബിംഗ് വേര്‍ഷനുമായി ബന്ധപ്പെട്ടു അധികമാര്‍ക്കും…
Read More » - 7 April
എവിടെ പെണ്‍കുട്ടികളുണ്ടോ അവിടെ ഒരു വിക്കിയുണ്ടാകും: സൗബിനെ മെന്‍ഷന്‍ ചെയ്തു ദുല്‍ഖര്‍
മോഹന്‍ലാലിനും, മമ്മൂട്ടിക്കും പുറമേ ദുല്‍ഖര്‍ സല്‍മാനും പൊട്ടിച്ചിരിയുടെ മാസ് എന്‍ട്രിയുമായി രംഗപ്രവേശം ചെയ്യുകയാണ്, ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിലെ സൗബിന് ഷാഹിറിന്റെ…
Read More »