Mollywood
- Apr- 2019 -30 April
‘ആ വയറൊന്ന് ഒതുക്കി പിടിക്കൂ !’ നടി മഞ്ജിമയോട് സ്റ്റൈലിസ്റ്റ്
നിവിന്‍ പോളി നായകനായ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി അരങ്ങേറിയത്. മഞ്ജിമയുടെ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സാൽവാറിനോട് സമാനമായ വസ്ത്രമണിഞ്ഞുള്ള…
Read More » - 30 April
മീരാജാസ്മിന്റെ ഗംഭീര മേക്കോവര്‍; ദിലീപിനൊപ്പമുള്ള ചിത്രം വൈറല്‍
കഴിഞ്ഞദിവസം സഹോദരിയായ ജെനിയുടെ കല്യാണത്തിന് പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ആരാധകര്‍ ആഘോഷമാക്കുന്നത്. നടന് ദിലീപിനൊപ്പമുള്ള ചിത്രവും ഇതിലുണ്ട്. കഴിഞ്ഞ ദിവസം സംവിധായകന് അരുണ്‍ ഗോപിയ്ക്കൊപ്പമുള്ള മീര ജാസ്മിന്റെ ചിത്രങ്ങളും …
Read More » - 30 April
അവളുടെ രാവുകള്‍ക്ക് ശേഷം അങ്ങനെയുള്ള നിരവധി സിനിമകള്‍ വന്നിരുന്നു, പക്ഷെ : തുറന്നു പറഞ്ഞു സീമ
മാറ്റത്തിന്റെ വഴിയേ മലയാള സിനിമയെ നയിച്ച ഹിറ്റ്മേക്കര് ഐവി ശശിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘അവളുടെ രാവുകള്‍’. നടി സീമയ്ക്കും അവളുടെ രാവുകള്‍ എന്ന ചിത്രം ആസ്വാദകര്‍ക്കിടയില്‍…
Read More » - 30 April
ആകാശഗംഗ സൂപ്പര്‍ഹിറ്റായി; എന്നാല്‍ അതില്‍ എനിക്കൊരു വീഴ്ച വന്നു
ആകാശഗംഗയ്ക്ക് ശേഷം ഞാന്‍ ഒരുപാട് സംവിധായകരെ സമീപിച്ചിട്ടുണ്ട്. അവരത് ഓര്‍ക്കുന്നുണ്ടാവില്ല. അതിനിടെ ഞാന്‍ എടുത്തുചാടി ചെയ്ത ഒന്ന് രണ്ട് പ്രൊജക്ടുകള്‍ വന്‍ പരാജയമായി മാറി. അങ്ങനെ ഒരുപാട്…
Read More » - 30 April
മഞ്ജു പുശ്ചത്തോടെ നെടുനീളന്‍ ഡയലോഗ് പറയുന്നത് ഒന്ന് പാളി പോയാല്‍: സിനിമയുടെ വിജയസമവാക്യത്തെക്കുറിച്ച് രഞ്ജി പണിക്കര്‍
പുരുഷ മേധാവിത്വമുള്ള കഥാപാത്രങ്ങളെഴുതി തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച രചയിതാവ് എന്ന നിലയില്‍ രണ്‍ജി പണിക്കര്‍ അന്നത്തെ കാലത്ത് നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. തന്റെ സിനിമയില്‍ ശക്തമായ സ്ത്രീ…
Read More » - 30 April
പ്രണയവും പ്രണയനഷ്ടവും ഒരുപോലെ അനുഭവിച്ചിട്ടുള്ള ആളാണ് താൻ; ഭാവനയുടെ തുറന്നു പറച്ചില്
പെട്ടെന്നൊരു ദിവസം മുൻകാമുകനെ കണ്ടുമുട്ടിയാൽ യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടും വിചാരിക്കേണ്ട. അയാളുമായില നല്ല സൗഹൃദം കാത്തു സൂക്ഷിക്കുക. ആദ്യമൊക്കെ ചില പ്രശ്നങ്ങൾ തോന്നിയേക്കാം. എന്നാൽ അതിലൊന്നും ഒരു കാര്യവുമില്ല.…
Read More » - 29 April
ദശമൂലം ദാമുവിന്റെ അഡാര്‍ ഐറ്റം; സുരാജ് പോലും നമിച്ചു!!
ട്രോളന്മാരുടെ ഇഷ്ട കഥാപാത്രമായ ദശമൂലം സൈബര്‍ ലോകത്തെ രാജാവ് തന്നെയാണ്. താരത്തിന്റെ പുതിയ വരവ് റെസലിംഗ് റിങ്ങിലാണ്.ട്രോള്‍ കണ്ട് ആരാധകര്‍ മാത്രമല്ല, സാക്ഷാല്‍ സുരാജ് തന്നെ അമ്പരന്നിരിക്കുകയാണ്.…
Read More » - 29 April
‘ഹോട്ട്’ചിത്രങ്ങൾ പങ്കുവച്ച് മലയാളികളുടെ പ്രിയതാരം; വിമര്‍ശനവുമായി ആരാധകര്‍
ബിക്കിനി ധരിച്ചും മറ്റുമുള്ള ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ കടുത്ത വിമർശനമാണ് താരത്തിനു നേരെ ഉയരുന്നത്. ഇതു പൂനം ബജ്വയാണോ അതോ പൂനം പാണ്ഡെയാണോ എന്നാണ്…
Read More » - 29 April
ആ കഥാപാത്രം ചെയ്യരുതെന്ന് ആസിഫിനോട് പലരും പറഞ്ഞു!!
ലരും ആസിഫിനോട് ഇൗ കഥാപാത്രം ചെയ്യരുതെന്ന് പറഞ്ഞു. അദ്ദേഹം ഫീൽ ഗുഡ് സിനിമകളിലൊക്കെ നായകനായി നിൽക്കുന്ന സമയമല്ലേ. ആരാധകർക്കു പോലും ഇഷ്ടമാവില്ല എന്ന് അദ്ദേഹത്തോട് എല്ലാവരും പറഞ്ഞു.…
Read More » - 29 April
ഫ്രീക്ക് ലുക്കില്‍ മലയാളത്തിന്റെ പ്രിയതാരത്തിന്റെ മകള്‍; താരപുത്രിയുടെ ചിത്രം വൈറല്‍
കുഞ്ചാക്കോ ബോബന്റെ നായികയായി മലയാളത്തില്‍ എത്തി അഭിനയത്തിലൂടെ ബോളിവുഡിലെ തിരക്കുള്ള നായികയായി മാറിയ അസിന് വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തു. തന്റെ പതിനെട്ടു മാസം മാത്രമുള്ള മകളുടെ…
Read More »