Mollywood
- May- 2019 -21 May
മലയാളത്തിലെ താരരാജാവിന് ഇന്ന് ജന്മദിനം
മലയാളത്തിലെ താരരാജാവ് മോഹന്‍ലാലിന് ഇന്ന് ജന്മദിനം. 59-ാം ജന്മദിനമാണ് താരം ആഘോഷിക്കുന്നത്. 1960 മേയ് 21നാണ് താരരാജാവിന്റെ ജനനം. നടനെന്ന നിലയും താരമെന്ന നിലയിലും മലയാള സിനിമയില്‍…
Read More » - 20 May
അതാണ് കാളിദാസന്റെ നിര്‍ഭാഗ്യം; ജയറാം തുറന്നു പറയുന്നു
. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ജയറാം മികച്ച സംവിധായകര്‍ക്കൊപ്പവും മികച്ച സഹതാരങ്ങള്‍ക്കൊപ്പവും ജോലി ചെയ്യാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്നു തുറന്നു പറയുന്നു. എന്നാല്‍ തന്റെ മകന്…
Read More » - 20 May
‘ ആ രംഗങ്ങള്‍ കണ്ട് അച്ഛനും അമ്മയും ഒരിക്കലും നാണം കെടരുത്’; ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്കെതിരെ പ്രിയദര്ശന്
എല്ലാവരുടെയും മനസില്‍ ഒരു കുട്ടിയുണ്ട്. ആ കുട്ടിയ്ക്കു വേണ്ടിയാണ് താന്‍ സിനിമ ചെയ്യുന്നതെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം പങ്കുവച്ചു. കിലുക്കത്തിലെ കോമഡി സീനുകളെല്ലാം എഴുതിയതു തന്നെയാണ്. ഒരക്ഷരം…
Read More » - 20 May
പൂര്‍ണ്ണിമ മാത്രമല്ല ശക്തമായ തിരിച്ചുവരവ് നടത്തി മലയാളത്തിന്റെ പ്രിയനടി
മലയാളസിനിമയിൽ പ്രതിഫലവുമായി ബന്ധപ്പെട്ട് തുറന്നു പറച്ചില് നടത്തിയ രമ്യയുടെ വാക്കുകള്‍ വിവാദമായിരുന്നു. താൻ നടത്തിയ ചില പ്രസ്താവനകളാണ് മലയാളസിനിമയിൽ അവസരം കുറയാൻ കാരണമായതെന്നും നടി പറഞ്ഞിരുന്നു.തന്റേതായ നിലപാടുകളിലൂടെയും…
Read More » - 20 May
ഓഡിഷനില്‍ അഭിനയിക്കേണ്ടി വന്നത് ചുംബന രംഗം; മമ്മൂട്ടിയുടെ നായിക പറയുന്നു
ഓഡിഷനിലുണ്ടായിരുന്ന മസിലുളള ഒരാളെയായിരുന്നു താന്‍ ചുംബിച്ചത്. എന്നാല്‍ പിന്നീടാണ് ആയാള്‍ തനിയ്ക്കൊപ്പം സിനിമയില്‍ അഭിയില്‍ വേഷമിടുന്ന നടന് അരുണോദയ് സിംഗാണെന്ന് മനസ്സിലായതെന്നും അതിഥി റാവു പറയുന്നു. എന്നല്‍…
Read More » - 20 May
ഈ മ യൗ പോലുള്ള ചിത്രങ്ങളില്‍ സംവിധായകന്റെ വേറിട്ട കഴിവാണ് പ്രകടമാകുന്നത്; പെല്ലിശ്ശേരിയെ പിന്തുണച്ച് പൃഥ്വിരാജ്
മോഹന്‍ലാലിനെ നായകനാക്കി നടന് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ തീയേറ്ററുകളില്‍ വിജയകരമായി റെക്കോര്‍ഡുകള്‍ തകര്‍ത്ത് പ്രദര്‍ശനം തുടരുകയാണ്. ഇതുവരെ 200 കോടി കടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.…
Read More » - 20 May
മോഹന്‍ലാല്‍ ഒരിക്കലും നമ്മളെ സമ്മര്‍ദത്തിലാക്കാത്ത നടന്; സംഗീത് ശിവന്
മോഹന്‍ലാലിനെ നായകനാക്കി സംഗീത് ശിവന് സംവിധാനം ചെയ്ത ചിത്രമായിരുന്നു നിര്‍ണ്ണയം. ഒരു ഡോക്ടറുടെ വേഷത്തിലായിരുന്നു ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത്. പ്രൊഫഷല്‍ ഡോക്ടറേതു പോലെയുള്ള അഭിനയമായിരുന്നു മോഹന്‍ലാല്‍ കാഴ്ച്ച…
Read More » - 20 May
ട്രോളന്മാരെ വെല്ലുന്ന ട്രോളുമായി അടുത്ത കൂട്ടുകാരനെ ട്രോളി അജു വര്‍ഗീസ്
ട്രോളര്‍മാരെ വെല്ലുന്ന തരത്തിലുള്ള ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇത്തരത്തിലുള്ള മറ്റൊരു ട്രോളുമായാണ് അജു വര്‍ഗിസിന്റെ വരവ്. തന്റെ ചിത്രങ്ങള്‍ക്ക് താരം നല്കുന്ന കിടിലന്‍ തലക്കെട്ടിനെക്കുറിച്ചും ആരാധകര്‍…
Read More » - 20 May
ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള തിരക്കഥ എഴുതാന്‍ തനിക്കാവില്ലെന്ന് പ്രിയദര്ശന്
സിനിമയില്‍ തമാശരൂപത്തില്‍ ഉപയോഗിക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ എഴുതാന്‍ തനിക്കാവില്ലെന്ന് സംവിധായകന് പ്രിയദര്ശന്. ഇവ ഒരിക്കലും കോമഡിയാണെന്ന് തോന്നിയിട്ടില്ലെന്നും പ്രിയദര്ശന് പറഞ്ഞു. തന്റെ സിനിമയിലെ തമാശകള്‍ എഴുതിയുണ്ടാക്കിയതാണെന്നും ഇതാണ്…
Read More » - 20 May
ഇഷ്കിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റിന് മറുപടിയുമായി സംവിധായകന്
കൊച്ചി: അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്ക് തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഇതിനെതിരെ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും പല…
Read More »