Mollywood
- May- 2019 -29 May
വിവാഹ മോചനം, ക്യാന്‍സര്‍ തുടങ്ങി ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് മോഹന്‍ലാലിന്റെ നായിക
സവ്യസാചി എന്ന കന്നഡ സിനിമയിലൂടെ ദക്ഷിണേന്ത്യന്‍ സിനിമയില്‍ അരങ്ങേറിയ പ്രേമ ജയറാം നായകനായി വന്‍ ഹിറ്റായി മാറിയ ദൈവ ത്തിന്റെ മകനിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.
Read More » - 29 May
ഫക്രുവിനെ പ്രശംസിച്ച് ഒമര്‍ ലുലു; ഫക്രുവിനെ സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടം തെറി വിളിക്കുന്നത് അസൂയ കൊണ്ടാണ്
ഞാന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ ''ധമാക്ക'' യില്‍ നല്ല ഒരു വേഷം തീര്‍ച്ചയായും ഫുക്ക്രുവിനു ഉണ്ടായിരിക്കുന്നതാണ്. ഫുക്ക്രുമോനെ നീ പൊളിക്കടാ മുത്തേ
Read More » - 29 May
കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം; തെരഞ്ഞെടുപ്പ് ഫലം ആശങ്കപ്പെടുത്തുന്നുവെന്ന് വിനായകന്
കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കേണ്ടത് നല്ലതാണെന്നും നടന് വിനായകന് പറഞ്ഞു
Read More » - 29 May
സിനിമയെ പരാജയപ്പെടുത്താന്‍ ഒരു കൂട്ടര് ശ്രമിക്കുന്നു; ആരോപണവുമായി ‘ഒരൊന്നൊന്നര പ്രണയകഥ’യുടെ സംവിധായകന് രംഗത്ത്
അടുത്തിടെ റിലീസായ ചിത്രമാണ് ‘ഒരൊന്നൊന്നര പ്രണയകഥ’. ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകന് ഷിബു ബാലന് പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ചിത്രം ‘ഒരൊന്നൊന്നര പ്രണയകഥ’ റിലീസ് ആകാതിരിക്കാനും പരാജയപ്പെടുത്താനും…
Read More » - 29 May
സദാചാരപ്പോലീസിംഗും സ്വകാര്യതയിലേക്കുള്ള തുറിച്ചുനോട്ടവും ; ഇഷ്കിനെക്കുറിച്ച് വിടി ബല്‍റാം
ഇന്റർവെല്ലിനു ശേഷം അത് നല്ല നിലക്ക് പരിഹരിക്കപ്പെടുന്നുണ്ട്. കാസ്റ്റിംഗ് ഗംഭീരമായിട്ടുണ്ട് എന്ന് പറയാതെ വയ്യ. ഷെയ്നും ഷൈനും ആൻ ശീതളും ലിയോണയും ജാഫർ ഇടുക്കിയുമൊക്കെ തങ്ങളുടെ ഉത്തരവാദിത്തം…
Read More » - 29 May
ആരെയും ശത്രുവാക്കാനല്ല സംഘടന; രമ്യ നമ്പീശന്
ഒരു ശുചീകരണം ആവശ്യമാണെന്ന് തോന്നിയിരുന്നു. വളരെ സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും ജോലി ചെയ്യാനുള്ള സാഹചര്യം വേണമെന്ന് ഉദ്ദേശിച്ചാണ്. ഇപ്പോഴുള്ള പല കുട്ടികളും സിനിമയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്.…
Read More » - 29 May
മഹാഭാരതം ചെയ്യും; എന്നാല്‍ എംടിയുടെ തിരക്കഥയിലായിരിക്കില്ല അവതരണം; മോഹന്‍ലാലിന്റെ കഥാപാത്രത്തില്‍ ആശങ്ക
മഹാഭാരതം സിനിമയാക്കുമെന്ന തീരുമാനത്തിലുറച്ച് ബി.ആര്.ഷെട്ടി. എം.ടി വാസുദേവന്‍ നായരും സംവിധായകന് ശ്രീകുമാര്‍ മേനോനും തമ്മിലുള്ള പ്രശ്നം നിലനില്‍ക്കുമ്പോഴാണ് ബി.ആര്.ഷെട്ടിയുടെ പുതിയ തീരുമാനം. എന്നാല്‍ എം.ടിയുടെ തിരക്കഥയിലായിരിക്കില്ല ചിത്രത്തിന്റെ…
Read More » - 29 May
‘സമയം പുലർച്ചെ 2 മണി …PK രാംദാസ് വഴിമുടക്കി’ രമേഷ് പിഷാരടി
കഴിഞ്ഞ ദിവസം താരത്തിന്റെ യാത്രയ്ക്കിടയില്‍ റോഡില്‍ ഒരു മരം വീണ് ഗതാഗതം തടസപ്പെട്ടതിനെയാണ് രസകരമായി താരം അവതരിപ്പിച്ചത്. പിഷാരടിയുടെ പോസ്റ്റ് സോഷ്യൽ മീഡിയ ആഘോഷമാക്കിക്കഴിഞ്ഞു.
Read More » - 29 May
മോഹന്‍ലാലിന് ഒരു നല്ല നടനു വേണ്ട ലക്ഷണങ്ങള്‍ ഇല്ല; എന്നാല്‍ ഏറ്റവും ഇഷ്മുള്ള നടന് മോഹന്‍ലാല്‍ ആണെന്ന് കൊച്ചുപ്രേമന്
തനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള നടനാണ് മോഹന്‍ലാല്‍ എന്ന് കൊച്ചുപ്രേമന്. ആ ഇഷ്ടം ചിലപ്പോള്‍ ചെറുപ്പം മുതല്‍ അറിയുന്നത് കൊണ്ടാവാം എന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയും ഒരു…
Read More » - 29 May
പ്രേമത്തിന് ഇന്നേക്ക് നാല് വയസ്സ്
നിവിന്‍ പോളി നായകനായ പ്രേമത്തിന് ഇന്നേക്ക് നാല് വയസ്സ്. അല്‍ഫോന്‍സ് പുത്രനാണ് ചിത്രം സംവിധാനം ചെയ്തത്. 2015 മെയ് 27 നാണ് വമ്പന്‍ ഹിറ്റായ ചിത്രം റിലീസ്…
Read More »