Mollywood
- Jun- 2019 -4 June
പുതിയ റെക്കോര്‍ഡുമായി ലൂസിഫര്‍; ഗള്‍ഫ് രാജ്യങ്ങളില്‍ അറുപതു ദിവസം പിന്നിടുന്ന മൂന്നാമത്തെ മലയാള ചിത്രം
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഗള്‍ഫില്‍ കളക്ഷന്‍ ഏകദേശം നാല്‍പ്പതു കോടിയുടെ അടുത്താണ് കളക്ഷന്‍ നേടിയിരിക്കുന്നത്
Read More » - 4 June
വീട്ടിൽ തന്നെ ഉണ്ടാക്കുന്ന മഷിയാൽ കണ്ണെഴുതിയിരിക്കും: അമ്മയെക്കുറിച്ചുള്ള രഘുനാഥ് പലേരിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് രഘുനാഥ് പലേരി, ഒന്ന് മുതല്‍ പൂജ്യം വരെ എന്ന എക്കാലത്തെയും എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രത്തിന്റെ സംവിധായകനെന്ന…
Read More » - 4 June
മൃദുലയുമായി അടുപ്പമുള്ള പലരും രണ്ടാഴ്ച മുമ്പ് നടന്ന ആ സംഭാഷണം കേട്ടതായി സാക്ഷ്യപ്പെടുത്തി; വിനായകനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ യുവതിയ്ക്ക് പിന്തുണയുമായി ദീപാ നിശാന്ത്
ഒരിക്കല്‍ മാത്രം വിനായകനെ വിളിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ മിനിറ്റ് സംസാരിച്ചിട്ടുണ്ട്.' ഇയാളെന്തൂട്ട് മനുഷ്യനാ'ന്ന് മനസ്സില്‍ കരുതീട്ടുണ്ട്.. ലൈംഗികാധിക്ഷേപമൊന്നും അയാളില്‍ നിന്ന് നേരിടേണ്ടി വന്നിട്ടില്ല
Read More » - 4 June
ഗ്രാന്റ് ഫാദറിന്റെ വിതരണാവകാശം ഇനി സൂര്യ ടിവിക്ക് സ്വന്തം
അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗ്രാന്റ് ഫാദര്‍. ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണിത്. ചിത്രത്തിന്റെ സംപ്രേഷണാവകാശം സൂര്യ ടിവി സ്വന്തമാക്കി.ഏകദേശം മൂന്ന്…
Read More » - 4 June
കറുത്തു പോയോ എന്ന് ആരാധിക; ഒടുക്കത്തെ വെയിലല്ലേയെന്ന് പൃഥ്വിരാജ്; എന്നാലെന്താ ഒടുക്കത്തെ ഗ്ലാമര്‍ അല്ലേ എന്ന് കമന്റ്
കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബ്രദേഴ്സ് ഡേ' എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് പൃഥ്വിരാജ്
Read More » - 3 June
ബാലുവിന് പകരം മരിക്കേണ്ടത് ഞാനായിരുന്നു; ആരോപണങ്ങള്‍ തളര്‍ത്തുന്നുവെന്ന് ലക്ഷ്മി
അപകടം നടന്ന ദിവസം ബാലുവായിരുന്നു കാര്‍ ഓടിച്ചിരുന്നതെങ്കിലെന്ന് ഇപ്പോള്‍ ആഗ്രഹിക്കുന്നുവെന്നും ലക്ഷ്മി. "അങ്ങനെയെങ്കില്‍ ബാലു ഇപ്പോഴും ഉണ്ടാവുമായിരുന്നു. അദ്ദേഹത്തിന് ഇപ്പോഴും വയലിന് വായിക്കാന്‍ പറ്റുമായിരുന്നു.
Read More » - 3 June
മുന്‍സീറ്റിലെ ചോരപ്പാടുകള്‍ തുടച്ചു മാറ്റിയതാര്? ബാലഭാസ്കറിന്റെ യാത്രയുടെ വിശദമായ വിവരങ്ങള്‍ ശേഖരിക്കാൻ ക്രൈംബ്രാഞ്ച്
സെപ്റ്റംബര്‍ 25ന് തൃശൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ പള്ളിപ്പുറത്തുവച്ചാണു ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. ബാലുവും മകളും അപകടത്തില്‍ അന്തരിച്ചിരുന്നു.
Read More » - 3 June
അമ്മയ്ക്ക് ബലിയിടാൻ പോലും സമ്മതിക്കാതെ മടക്കി അയച്ചു; സഹോദരവിവാദത്തില്‍ ബാലചന്ദ്രന് ചുള്ളിക്കാടിനെ പിന്തുണച്ച് നടന് സലിംകുമാര്‍
ജന്മം കൊണ്ട് മാത്രമല്ല ഒരാൾ സഹോദരനാകുന്നത്. കർമ്മം കൊണ്ട് കൂടിയാണ്. പണ്ട് ബാലചന്ദ്രൻ ചുള്ളിക്കാടിനെ നക്സലാണെന്ന് പറഞ്ഞ് നാട്ടിൽ നിന്ന് ഓടിച്ചുവിട്ടതിൽ ഈ ചന്ദ്രൻകുട്ടിക്ക് പങ്കുണ്ട്. പിന്നീട്…
Read More » - 3 June
ഇത് നിങ്ങള്‍ ഉദ്ധേശിച്ച ആളല്ല സാര്‍.. ഇയാള്‍ വേറെ ലൈനാണ്; വിനായകന് പിന്തുണയുമായി സംവിധായകന്
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടു പിന്നാലെ വിനായകന് നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനെതിരെ വംശീയ അതിക്രമവും നടന്നിരുന്നു. എന്നാല്‍ വിനായകന് പിന്തുണയര്‍പ്പിച്ച് സംവിധായകന്…
Read More » - 3 June
എന്റെ ജീവിതം, അത് ഇനി സാറയ്ക്ക് വേണ്ടിയാ; ശക്തമായ പ്രകടനവുമായി വിനായകന്
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന തൊട്ടപ്പനിലെ ട്രെയ്ലര് പുറത്ത്. വിനായകന് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് തൊട്ടപ്പന്. ചിത്രത്തില്‍ അച്ഛനും മകളും തമ്മിലുള്ള ബന്ധമാണ് പറയുന്നത്. വിനായകന്റെ മികച്ച പ്രകടനമാണ്…
Read More »