Mollywood
- Jun- 2019 -8 June
കാളിദാസ് എന്തുകൊണ്ട് വൈറസ് ഒഴിവാക്കി; കാരണം ഇതാണ്
ജീത്തു ജോസഫിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസ്സ് റൗഡി, മിഥുന് മാനുവലിന്റെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കിലായിരുന്നതിനാലാണ് കാളിദാസ് വൈറസ് ചിത്രം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നാണ്…
Read More » - 8 June
പരാജയങ്ങളില്‍ കാളിദാസിന് നല്കുന്ന ഉപദേശത്തെക്കുറിച്ച് ജയറാം
വീഴ്ചയില്‍ നിന്നാണ് പഠിക്കേണ്ടത്. പരിക്കുകള്‍ പറ്റും. കയ്യും കാലും മുറിയും. അങ്ങനെ പഠിക്കുന്നതാണ് നല്ലത്. അല്ലാതെ തുടക്കത്തില്‍ തന്നെ എല്ലാം നേടിയാല്‍ പരാജയങ്ങളെ ഉള്‍ക്കൊള്ളാനാവില്ല. ഒരുപാട് പരാജയങ്ങള്‍…
Read More » - 8 June
റിമയെക്കുറിച്ച് ഓര്‍ത്ത് അഭിമാനം തോന്നുന്നു, നിന്റെ സൗഹൃദത്തിലൂടെ സത്യസന്ധതയുടെ മൂല്യം ഞാന്‍ പഠിച്ചു; പാര്‍വതിയുടെ കുറിപ്പ് വൈറല്‍
മലയാള സിനിമയില്‍ കരുത്ത് തെളിയിച്ച രണ്ട് അഭിനേതാക്കളാണ് റിമ കല്ലിങ്കലും പാര്‍വതി തിരുവോത്തും. ഇരുവരുടെയും സൗഹൃദവും ആരാധകര്‍ക്കിടയിലും സിനിമക്കാര്‍ക്കിടയിലും പ്രശസ്തമാണ്. റിമ ആദ്യമായി നിര്‍മാതാവാകുന്ന വൈറസിന് ആശംസകള്‍…
Read More » - 8 June
“ആരോട് പറയാൻ ആര് കേൾക്കാൻ”; രൂക്ഷ വിമര്‍ശനവുമായി സംവിധായകന് അരുണ്‍ ഗോപി
ഈ ഒരൊറ്റ കാരണത്താൽ പൊലിഞ്ഞു പോകുന്ന ജീവിതങ്ങൾ അനവധിയായിരിക്കും, മരണം മാത്രമല്ല നടക്കാതെ പോയ എത്രയോ നല്ലകാര്യങ്ങൾക്കു ഇത്തരം ബ്ലോക്കുകൾ മൂകസാക്ഷികൾ ആയിട്ടുണ്ടാവും..!!
Read More » - 8 June
മഞ്ജു എന്താണ് ഉദ്ദേശിച്ചതെന്ന് ഭാവന, ഇംഗ്ലീഷ് അറിയില്ലെന്ന് പൃഥ്വി
ഭാവനയെ താന്‍ ഒരുപാട് സ്നേഹിക്കുന്നുവെന്നായിരുന്നു മഞ്ജുവിന്റെ കുറിപ്പ്. എന്നാല്‍ ഈ കുറിപ്പിനെ ട്രോള്‍ ആക്കിയിരിക്കുകയാണ് ഒരു ആരാധിക.
Read More » - 8 June
തനി നാട്ടിന്‍പുറത്തുകാരിയായി സംവൃത; ആറ് വര്‍ഷത്തിന് ശേഷം വീണ്ടുമൊരു തിരിച്ചു വരവ്
രസികനിലൂടെ സിനിമയിലെത്തിയ സംവൃത ആറു വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് അഭിനയത്തിലേക്ക് തിരിച്ചു വരുന്നത്
Read More » - 8 June
ആരാധകര്‍ക്ക് ആവേശമായി മമ്മൂട്ടിയുടെ കുറിപ്പ്
കാവ്യ ഫിലിംസിന്റെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി ഒരുക്കുന്ന ചിത്രമാണ് മാമാങ്കം. മലയാളത്തിൽ ഇതേ വരെ നിർമ്മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മമ്മൂട്ടി നായക വേഷത്തിലെത്തുന്ന…
Read More » - 8 June
നിനക്ക് ഇഷ്ടമല്ലെങ്കിലും ആണെങ്കിലും നീയെന്റെ പ്രിയപ്പെട്ട സുഹൃത്താണ്; ഗീതു മോഹന്‍ദാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍
നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന് വ്യത്യസ്തമായ ജന്മദിനാശംസകള് നേര്‍ന്ന് മഞ്ജു വാര്യര്‍. ഗീതുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മഞ്ജു ആശംസകള്‍ അറിയിച്ചിരിക്കുന്നത്. നിനക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും നീ എന്റെ…
Read More » - 8 June
ബാലഭാസ്കറിന്റെ മരണം; ജൂസ് കടക്കാരൻ മൊഴിമാറ്റിയത് ആരെയോ പേടിച്ചിട്ട്; അപകട സ്ഥലത്ത് കാണാൻ പാടില്ലാത്തത് കണ്ടുവെന്ന് കലാഭവൻ സോബി
കൊല്ലത്തെ ജ്യൂസ് കടയിലെ സിസിടിവി പരിശോധിച്ചത് എന്തിന്, ബാലഭാസ്കറുമായുള്ള സാമ്പത്തിക ബന്ധം, ബാലഭാസ്കറിന്റെ മരണശേഷം മൊബൈൽ ഫോൺ ക്രെഡിറ്റ് കാർഡ് എന്നിവ ആരാണ് കൈകാര്യം ചെയ്തത് എന്നത്…
Read More » - 8 June
നക്കാനും തൊടാനും ഒക്കെ ഏറ്റവും നല്ലതു സ്വന്തം അമ്മയുടെ പൊക്കിളാകും; അശ്ലീല കമന്റിന് നടിയുടെ മറുപടി
മോനെ ലോകത്തു എല്ലാ ജീവജാലങ്ങളും ഒരിക്കല്‍ ജീവിച്ചതു ഈ പറയുന്ന പൊക്കിളിലൂടെ ആണ്.. പൊക്കിള്‍ കൊടിയില്ലാതെ ആരെങ്കിലും മനുഷ്യന്മാരോന്നും മുട്ട വിരിഞ്ഞു ഉണ്ടായിക്കാണില്ല
Read More »