Mollywood
- Jun- 2019 -26 June
സ്റ്റാര്‍ഡം ബാധ്യതയാണ് : തുറന്നു പറഞ്ഞു മമ്മൂട്ടി
മലയാളത്തിന്റെ സൂപ്പര്‍ താരമായി അറിയപ്പെടുന്ന മമ്മൂട്ടി എന്ന നടന് സ്റ്റാര്‍ഡം ഒരു ബാധ്യതയാണെന്ന അപ്രതീക്ഷിത തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ്, ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു സൂപ്പര്‍…
Read More » - 26 June
സംഘടന പുതിയ തീരുമാനത്തിലെത്താന്‍ കാരണമായ നടിമാരെ പ്രശംസിച്ച് ഹരീഷ് പേരടി
താരസംഘടനയായ അമ്മയുടെ പുതിയ തീരുമാനങ്ങള്‍ക്ക് കാരണമായ നടികള്‍ക്ക് അഭിനന്ദനമറിയിച്ച് സ്വാഗതം ചെയ്ത് നടന് ഹരീഷ് പേരടി. മാറ്റത്തിനായി സമരം ചെയ്ത പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്ബീശന്‍…
Read More » - 25 June
പനി പിടിച്ച ആരാധകന് മോഹന്‍ലാലിന്റെ ക്ഷേമാന്വേഷണം
ആരാധകന്റെ പനിയുടെ ക്ഷേമം അന്വേഷിച്ച് സൂപ്പര്‍ താരം മോഹന്‍ലാല്‍. ആരാധകനെ നേരിട്ട് ഫോണ്‍ വിളിച്ചു കൊണ്ടായിരുന്നു മോഹന്‍ലാല്‍ തന്റെ ആര്ധകന്റെ സുഖവിവരം അന്വേഷിച്ചത്. തന്റെ ആരാധകരോട് എന്നും…
Read More » - 25 June
ആ ഒരു കണ്ണുകൊണ്ട് എന്നെ കാണുന്നതിനോട് വിയോജിപ്പുണ്ട്; ടൊവിനോ തോമസ്
പക്ഷേ മുസ്ലിമായാല് ഇക്കയെന്നും ഹിന്ദുവായാല്‍ ഏട്ടനെന്നും ക്രിസ്ത്യാനിയായാല്‍ ഇച്ചായനെന്നും വിളിക്കുന്ന രീതിയോട് എനിക്കു താത്പര്യമില്ലെന്നും തുറന്നു പറഞ്ഞ ടൊവിനോ തന്റെ പേരോ അല്ലെങ്കില്‍ ടൊവി എന്നോ വിളിക്കാമെന്നും…
Read More » - 25 June
അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യും; സ്ത്രീകള്‍ക്കായി ആഭ്യന്തരപരാതി സെല്‍ രൂപീകരിക്കും
കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കൂട്ടത്തില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ കുറഞ്ഞത് നാലു…
Read More » - 25 June
പഠിച്ചത് എംബിബിഎസിനേക്കാള് വലിയ പാഠം: മമ്മൂട്ടിയുമായുള്ള അഭിനയ നിമിഷത്തെക്കുറിച്ച് നടന് റോണി
ഉണ്ട എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തിലൂടെ കൈയ്യടി നേടുകയാണ് റോണി വര്‍ഗീസ്, ഡോക്ടറായ റോണി ഇതിനും മുന്‍പും മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു, എന്നാല്‍ ഉണ്ട…
Read More » - 25 June
നീലകണ്ഠനേയും ഭാനുമതിയേയും സൃഷ്ടിച്ചത് ഞങ്ങളില്‍ നിന്ന്; യഥാര്‍ത്ഥ ജീവിതത്തിലെ ഭാനുമതി പറയുന്നു
മലയാള സിനിമാ പ്രേമികളുടെ മനസില്‍ എന്നും തങ്ങി നില്ക്കുന്ന സിനിമകളില്‍ പ്രത്യേക സ്ഥാനമാണ് ദേവാസുരത്തിന്. പ്രണയവും പ്രതികാരവും സ്നേഹവും കൂടി ഇണചേരുന്ന സിനിമ മലയാളിക്ക് സമ്മാനിച്ചത് മറക്കാനാവാത്ത…
Read More » - 25 June
മണിരത്നത്തിന്റെ ചിത്രത്തില്‍ ഈ ജനപ്രിയ നടനും; ഇനി ഒരു വര്‍ഷത്തേക്ക് മലയാളത്തിലേക്കില്ല
മണിരത്നം രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം ജയറാമും. മണിരത്നം ചിത്രത്തില്‍ ജയറാം ഇതാദ്യമായാണ് അഭിനയിക്കുന്നത്. അതേസമയം ഒരുവര്‍ഷത്തേക്ക് മലയാളത്തില്‍ അഭിനയിക്കുന്നില്ലെന്ന് ജയറാം തീരുമാനമെടുത്തതായാണ്…
Read More » - 24 June
അതീവ സുന്ദരിയായി ആശ ശരത്; എവിടെയുമായി കെ കെ രാജിവും
ഇതുവരെ ചെയ്തതിൽ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് ഈ സിനിമയിലേതെന്നും ഈ ചിത്രം തനിക്കു സമ്മാനിച്ച രാജീവ് സാറിനു നന്ദിയുണ്ടെന്നും ആശ ശരത് പറഞ്ഞു.
Read More » - 24 June
ലാലേട്ടന് എന്തു ചെയ്താലും നല്ലതാണ്. പക്ഷേ എല്ലാ കഥാപാത്രങ്ങളും നല്ലതാണെന്നു കണ്ണടച്ചു പറയാനാകില്ല; നടി അനുമോള്‍
എല്ലാവരേയും ഇഷ്ടമാണ്. ഓരോ അഭിനേതാവിനും അവരവരുടേതായ ക്വാളിറ്റീസ് ഉണ്ടെന്നു പറയുന്ന അനുമോള്‍ ഇഷ്ടമുള്ള നടന് ഇല്ലെന്നും എല്ലാവരുടെയും നല്ല സിനിമകള്‍ ഇഷ്ടമാണെന്നും വ്യക്തമാക്കി
Read More »