Mollywood
- Jun- 2019 -29 June
എനിക്ക് സിനിമയ്ക്ക് പുറത്തുള്ള പലരുടേയും കഥകള്‍ അറിയാം; വിമര്‍ശനവുമായി നടി സീനത്ത്
എനിക്ക് സിനിമയ്ക്ക് പുറത്തുള്ള പലരുടേയും കഥകള്‍ അറിയാം. ഭര്ത്താക്കന്മാര് ഭാര്യമാരെ പറ്റിക്കുന്നതും ഭാര്യമാര്‍ ഭര്ത്താക്കന്മാരെ പറ്റിക്കുന്നതും. എല്ലാം കഴിഞ്ഞു
Read More » - 29 June
ഒരു പെണ്‍കുട്ടി തടി കൂട്ടാന്‍ പറഞ്ഞാല്‍ ഇത്രയും തടി കൂട്ടുമെന്ന് ഞാന്‍ കരുതിയില്ല; ഷിബിലയെ പ്രശംസിച്ച് ആസിഫ് അലി
ആസിഫ് അലി നായകനായി തീയ്യേറ്ററുകളിലെത്തിയ ചിത്രം കക്ഷി അമ്മിണിപ്പിള്ളയിലെ നായികയെ പ്രശംസിച്ച് താരം രംഗത്ത്. ചിത്രത്തിലെ നായികമാരില്‍ ഒരാളായ ഷിബിലയെ കുറിച്ചാണ് ആസിഫ് പറഞ്ഞത്. സാധാരണ നായകന്മാര്…
Read More » - 29 June
ഒരു താരത്തേയും താന്‍ അവിടെ കണ്ടില്ല; നടി വിജയശ്രീയുടെ മരണത്തെക്കുറിച്ച് നടന്റെ തുറന്നു പറച്ചില്
സാധാരണ സഹ പ്രവര്‍ത്തക മരണപ്പെടുമ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ച് മരണ വീട്ടിലേക്ക് പോകുകയാണ് പതിവെന്നും എന്നാല്‍ വിജയശ്രീയുടെ മരണസമയത്ത് സഹ പ്രവര്‍ത്തകരുടെ ഈ പ്രവൃത്തി തന്നെ അത്ഭുതപ്പെടുത്തി
Read More » - 29 June
‘സാധാരണ ഇത്രയൊന്നും ഇല്ല; ഇന്നിപ്പോ നിന്നെ കാണിക്കാന്‍ ആക്ഷനും കട്ടും ഒക്കെ ഇച്ചിരി കൂടുതല’; മമ്മൂട്ടിയുടെ കമന്റിന് ധര്മ്മജന് നല്കിയ മറുപടി ഇങ്ങനെ
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗാനഗന്ധര്വ്വന്’. മമ്മൂട്ടി നായകനായ ചിത്രത്തില്‍ അഭിനയിക്കാന്‍ ഉറ്റസുഹൃത്ത് ധര്മ്മജന് എത്തിയ സന്തോഷം രസകരമായ പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് പിഷാരടി. ‘ഗാനഗന്ധര്‍വനില്‍ അഭിനയിക്കാന്‍…
Read More » - 29 June
എന്റെ പേര് ഗൂഗിളിൽ നോക്ക്; ചീപ്പ് ഷോ തുറന്നു പറഞ്ഞ് ആസിഫ് അലി
. ഞങ്ങൾ അവധിയാഘോഷിക്കാന്‍ വന്നതാണ്, ശബ്ദമുണ്ടാക്കും എന്നു ഞാൻ തിരിച്ചുപറഞ്ഞു. അയാൾ വീണ്ടും ഷോ കാണിച്ചു.
Read More » - 29 June
കഥാപാത്രങ്ങളെ ആവര്‍ത്തിക്കാറില്ല, ഏത് ചെയ്യുമ്പോഴും ഒരു വ്യത്യാസം ഉണ്ടായിരിക്കണം; നടി മനസ്സ് തുറക്കുന്നു
ചെയ്ത കഥാപാത്രങ്ങളിലെല്ലാം തന്റെതായ കൈയൊപ്പ് ചാര്‍ത്തിയ അഭിനേത്രിയും നര്‍ത്തകിയുമാണ് ആശാ ശരത്. ടെലിവിഷന്‍ പ്രേക്ഷകരുടെയും സിനിമാസ്വാദകരുടേയും പ്രിയങ്കരിയായ താരം മനസ്സ് തുറക്കുകയാണ്. പെര്‍ഫോമന്‍സ് ഓറിയന്റഡായ സിനിമകളാണ് ഇതുവരെ…
Read More » - 29 June
എല്ലാ പ്രണാമങ്ങളോടും കൂടെ ആദരാഞ്ജലികള്‍; പ്രിയ സുഹൃത്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് ജയറാം
അര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു ബാബു നാരായണന്. ശനിയാഴ്ച രാവിലെ 6:45ന് തൃശ്ശൂരില്‍ വച്ചായിരുന്നു അദ്ദേഹം അന്തരിച്ചത്.
Read More » - 29 June
അയ്യോ വീണേ… ബൈക്കില്‍ നിന്ന് വീണ് മൊട്ടച്ചിയും ജൂണും; ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്
2019 ല്‍ പുറത്തിറങ്ങി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ജൂണ്‍. മറ്റുള്ള സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്ത പ്രമേയവുമായി ഒരുങ്ങിയ ജൂണ്‍ സംവിധാനം ചെയ്തത് നവാഗതനായ അഹമ്മദ് കബീര്‍ ആയിരുന്നു.…
Read More » - 29 June
പ്രമുഖ സംവിധായകന് അന്തരിച്ചു; വിടപറയുന്നത് മലയാളത്തിലെ ഹിറ്റ് സംവിധായകന്
കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത തട്ടുംപുറത്ത് അച്യുതനിലൂടെ മകള്‍ ശ്രവണ നായികയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
Read More » - 28 June
മലയാളത്തിലെ രണ്ടു സൂപ്പര്‍ ഹിറ്റ് സിനിമകള്‍ നിരസിച്ച ആശ ശരത്!!
ടെലിവിഷന്‍ സീരിയലിലൂടെ ജനമനസ്സുകള്‍ കീഴടക്കിയ അഭിനേത്രിയാണ് ആശാ ശരത്. നര്‍ത്തകി എന്ന നിലയിലും ശ്രദ്ധേയായ ആശാ ശരത് ഇന്നത്തെ മിക്ക സിനിമകളിലെയും അവിഭാജ്യ ഘടകമാണ്. ദൃശ്യം എന്ന…
Read More »