Mollywood
- Jul- 2019 -1 July
തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു; രക്ഷപ്പെട്ടത് പപ്പയുടെ സുഹൃത്ത് കണ്ടത് കൊണ്ട്; വെളിപ്പെടുത്തലുമായി റിമി ടോമി
പപ്പ മിലിട്ടറിയിലായതിനാല്‍ ഞങ്ങള്‍ പലയിടങ്ങളിലും താമസിച്ചിട്ടുണ്ട്. അങ്ങനെ ഊട്ടിയില്‍ താമസിക്കുമ്ബോഴായിരുന്നു ആ സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ ഭിക്ഷാടകനായ ഒരാള്‍ അവിടെ വന്നു. എന്നെ…
Read More » - 1 July
മലയാള സിനിമയില്‍ വീണ്ടുമൊരു താരവിവാഹം കൂടി!!
സിനിമ മേഖലയില്‍ നിന്നും രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, അരുണ്‍ കുര്യന്, നീരജ് മാധവ്, എന്നിങ്ങനെയുള്ള താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
Read More » - 1 July
ഡോക്ടേര്‍സ് ദിനം; രോഗികള്‍ക്ക് കൈത്താങ്ങായി നില്ക്കുന്ന ഡോക്ടര്‍മാര്‍ക്ക് ആശംസര്‍പ്പിച്ച് മോഹന്‍ലാല്‍
ഡോക്ടേഴ്സ് ദിനമായ ഇന്ന് ആശംസകളര്‍പ്പിച്ച് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാല്‍ എല്ലാം ഡോക്ടര്‍മാര്‍ക്കും ആശംസ നേര്‍ന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വിഷമിക്കുന്നവരുടെയും വേദനിക്കുന്നവരുടെയും കൈത്താങ്ങായി, അവര്‍ക്കു ഒരു…
Read More » - 1 July
താരപ്പൊലിമയില്‍ കുഞ്ചാക്കോ ബോബന്റെ സ്വന്തം ഇസഹാക്കിന്റെ മാമോദിസ
താരപ്പൊലിമയില്‍ മലയാളത്തിന്റെ സ്വന്തം താരം കുഞ്ചാക്കോ ബോബന്റെ ബോബന്റെ മകന്റെ മാമോദീസ. കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയില്‍ വച്ചാണ് മാമോദീസ ചടങ്ങ് നടന്നത്. മലയാള സിനിമയിലെ നിറസാന്നിധ്യങ്ങളെല്ലാം…
Read More » - 1 July
ആക്രമിക്കപ്പെട്ട നടി അഭിനയിക്കാത്തത് അവരുടെ തീരുമാനമാണ്, അവസരം കിട്ടാത്തത് കൊണ്ടല്ല; മോഹന്‍ലാല്‍
കൊച്ചി: ആക്രമിക്കപ്പെട്ട നടി സിനിമയില്‍ അഭിനയിക്കാത്തത് അവസരം ഇല്ലാത്തതു കൊണ്ടല്ല. അത് അവരുടെ തീരുമാനമാണെന്ന് മോഹന്‍ലാല്‍. നടിക്ക് സിനിമയില്‍ അവസരം ലഭിക്കാതിരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് മാദ്ധ്യമ…
Read More » - 1 July
അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്കൊപ്പം മമ്മൂട്ടി; വനിതാ അംഗങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങളില്‍ ചര്‍ച്ചയുണ്ടാകണം
അമ്മയില്‍ നിന്നും രാജി വച്ച നടിമാര്‍ക്ക് പിന്തുണ നല്കി മമ്മൂട്ടി. രാജി വച്ച അംഗങ്ങള്‍ക്ക് ‘അമ്മ’യ്ക്ക് അപേക്ഷ എഴുതിത്തന്നാല്‍ മാത്രം തിരിച്ചുവരാമെന്ന് സംഘടന നിലപാട് എടുത്തിരുന്നു. എന്നാല്‍…
Read More » - Jun- 2019 -30 June
ദളപതി സിനിമയ്ക്ക് പുറമേ ജയറാം ഉപേക്ഷിച്ച മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രം!
മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച ജയറാം എന്ന നടന് മലയാളത്തിലും തമിഴിലുമൊക്കെ നിരവധി അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്, ജയറാം തന്നെ പിന്‍വാങ്ങിയ സിനിമകളും ഉണ്ട്.…
Read More » - 30 June
ഇന്നും ഞങ്ങൾ ആറു തൈയ്യുകൾ നട്ടു : ലോഹിതദാസിന്റെ ഓര്‍മ്മകളില്‍ ലാല്‍ ജോസ്
മലയാള സിനിമയിലെ അതുല്യ പ്രതിഭകളുടെ ചരമ ദിനങ്ങള്‍ സഹ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് വാചകങ്ങളായി ചുരുക്കുമ്പോള്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തനാവുകയാണ് സംവിധായകന് ലാല്‍ ജോസ്, ലോഹിതദാസ് എന്ന അതുല്യ…
Read More » - 30 June
‘കോളേജ് കാന്റീനാ ശിവനെ പ്രേമക്കിളികള്ക്ക് ഹെവനേ…’ കോളേജിലും ഹീറോ വിജയ് ദേവരക്കൊണ്ട
തെലുങ്കിലെ സൂപ്പര്‍ താരമായ വിജയ ദേവരകോണ്ട ഇപ്പോള്‍ മലയാളികളുടെ ഹരമാണ്. മലയാളത്തിലും ഒട്ടനവധി ആരാധകരാണ് താരത്തിനുള്ളതേ. ഇപ്പോള്‍ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും പ്രധാനേവഷങ്ങളിലെത്തുന്ന ഡിയര്‍ കോമ്രേഡിലെ…
Read More » - 30 June
പതിനെട്ടാം പടി സ്വന്തമാക്കി ആമസോണ്‍; കരാര്‍ 4.2 കോടി രൂപയ്ക്ക്
പതിനെട്ടാം പടിയുടെ ഡിജിറ്റല്‍ സംപ്രേഷണാവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കി. തിരക്കഥാകൃത്ത് എന്ന നിലയിലും നടന് എന്ന നിലയിലും ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്…
Read More »