Mollywood
- Jul- 2019 -10 July
മലയാളികളുടെ പ്രിയ വില്ലന്‍; മരിച്ചു പോയ അച്ഛന് ജന്മദിനാശംസകളുമായി മകള്‍
1988 -ല്‍ പുറത്തിറങ്ങിയ ആര്യന് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഗാവിന് പത്മരാജന് ചിത്രമായ സീസണിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
Read More » - 10 July
മലയാളത്തിലെ ഒരു യുവതാരം കൂടി വിവാഹ പന്തലിലേക്ക്!!
മലയാളത്തിന്റെ ഒരു യുവതാരം കൂടി വിവാഹ പന്തലിലേക്ക്. ആന്മരിയ കലിപ്പിലാണ് എന്ന ചിത്രത്തില്‍ പിടി സാര്‍ ആയി എത്തി മലയാളികളുടെ മനം കവര്‍ന്ന ജോൺ കൈപ്പള്ളിലാണ് വിവാഹിതനാകാൻ…
Read More » - 10 July
നാടന്‍ പെണ്‍കുട്ടി എന്നതില്‍ നിന്ന് മാറി ചിന്തിച്ച് ഭാമ
മലയാളത്തില്‍ നിന്ന് അന്യഭാഷകളിലേക്ക് ചേക്കേറുന്ന നായികമാരെ ആരാധകര്‍ ഭാഷയുടെ അതിര്‍വരമ്പില്ലാതെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന സ്ഥിരം കാഴ്ചയാണ്. അസിന്, സ്നേഹ, അനുപമ പരമേശ്വരന്, ഭാവന, ഭാമ, നമിത…
Read More » - 10 July
‘അങ്ങനെ ഞാനും ഒരു കൈ നോക്കിയേ’; ബോട്ടില്‍ ക്യാപ് ചാലഞ്ച് ഏറ്റെടുത്ത് മീനൂട്ടി
ബോട്ടില്‍ ക്യാപ് ചാലഞ്ച് ഏറ്റെടുത്ത് മലയാളികളുടെ പ്രിയപ്പെട്ട ബാലതാരം മീനൂട്ടി. ‘അങ്ങനെ ഞാനും ഒരു കൈ നോക്കിയേ’ എന്ന ക്യാപ്ഷനോടുകൂടി മീനാക്ഷി തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍…
Read More » - 10 July
മോഹന്‍ലാലിന്റെ ഗുണ്ട കഥാപാത്രത്തെ അവതരിപ്പിക്കാനായി താരങ്ങളെ സമീപിച്ചിരുന്നു, നീണ്ട നാളിനൊടുവിലാണ് സുരേഷ് ഗോപി എത്തിയത്
മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങള്‍ക്കെല്ലാം കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ഡെന്നിസ് ജോസഫ്. രാജാവിന്റെ മകനില്‍ മോഹന്‍ലാലിന്റെ ഗുണ്ട കഥാപാത്രത്തെ അവതരിപ്പിക്കാനായി താരങ്ങളെ…
Read More » - 10 July
അസ്വസ്ഥതകളൊന്നും തോന്നിയില്ല, 150 തവണയോളം ആ സ്ക്രിപ്റ്റ് ഞാന്‍ വായിച്ചിട്ടുണ്ട്; ടൊവീനോയുമായുള്ള ലിപ് ലോക്കിനെക്കുറിച്ച് അഹാന
ഒരു ചിത്രകാരന്റെ മാനസിക സംഘര്‍ഷങ്ങളെയും തളര്‍ച്ചകളെയും വരച്ചുകാട്ടുന്ന ചിത്രമായ ലൂക്ക ഇപ്പോഴും തിയേറ്ററുകളില്‍ തകര്‍ത്തോടുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തില്‍ അഹാന അവതരിപ്പിച്ച നിഹാരിക എന്ന…
Read More » - 10 July
അസഹിഷ്ണുതകളുടെയും ക്രൂരതകളുടെയും കഥകള്‍ കേട്ടു മടുത്ത മനസ്സുകള്‍ക്ക് ആശ്വാസമാണ് ശുഭരാത്രി; മാലാ പാര്‍വതി
ദീലീപിനെ നായകനാക്കി വ്യാസന് കെ.പി സംവിധാനം ചെയ്ത ചിത്രമാണ് ശുഭരാത്രി. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി മാലാ പാര്‍വതി.…
Read More » - 10 July
മലയാളികളുടെ പ്രിയ ഗായികയുടെ മകള്‍ വെള്ളിത്തിരയിലേക്ക്
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര. പാടിയ പാട്ടുകള്‍ ഒക്കെയും മനസില്‍ നിന്ന് മാഞ്ഞു പോകുന്നവയുമല്ല. ഇപ്പോഴിതാ സിത്താരയുടെ മകളും സിനിമയില്‍ എത്തിയിരിക്കുകയാണ്. പക്ഷേ അമ്മയെ പോലെ ഗായിക…
Read More » - 10 July
മനുഷ്യന്മാരുടെയിടയില്‍ വേറൊരാള്, എപ്പോഴും കൂടെയുള്ള സുഹൃത്തിനെപ്പോലെയൊക്കെ അദ്ദേഹം അടുത്തുള്ളപ്പോള്‍ തോന്നിപ്പോകും; നമ്മള് അറിയാതെ സ്നേഹിച്ചുപോകും
സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന മാര്‍ക്കോണി മത്തായി എന്ന ജയറാം ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മക്കള്‍ സെല്വന്. വിജയ് സേതുപതിയെക്കുറിച്ച് മനസുതുറക്കുകയാണ് സംവിധായകന്. അദ്ദേഹം ഭയങ്കര…
Read More » - 10 July
ജ്യേഷ്ഠതുല്യനായ ആള്‍ക്ക് വിജയാശംസകള്‍ നേരേണ്ടത് എന്റെ ബാധ്യതയും കടമയുമാണ്; സുരേഷ് ഗോപിയ്ക്ക് വേണ്ടി വോട്ട് ചോദിച്ചതിന് മറുപടി പറഞ്ഞ് ബിജു മേനോന്
തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചോദിച്ചതിന് മറുപടി പറഞ്ഞ് നടന് ബിജു മോനോന്. ജ്യേഷ്ഠസ്ഥാനത്തുള്ള ഒരാള്‍ക്ക് വിജയാശംസകള്‍ നേരേണ്ടത് തന്റെ ബാധ്യതയും…
Read More »