Mollywood
- Jul- 2019 -12 July
ഇന്നലത്തെ മിന്നും താരം ഇന്ന് ഭര്‍ത്താവിനെ പാചകത്തില്‍ സഹായിക്കുന്ന തിരക്കിലാണ്
മമ്മൂട്ടി നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രമായ ദാദാസാഹിബ് എന്ന ചിത്രത്തിലെ നായിക ആതിരയെ മലാളികള്‍ മറന്നുകാണില്ല. അല്ലിയാമ്പല്‍ പൂവേ എന്ന സൂപ്പര്‍ഹിറ്റ് ഗാനം വഴി ഇന്നും പ്രേക്ഷകര്‍…
Read More » - 12 July
തെലുങ്ക് സൂപ്പര്‍സ്റ്റാറിനെ സഹോദരനാക്കി ഡിക്യു; തിരിച്ച് ഐ ലവ് യു പറഞ്ഞ് താരം
ബോളിവുഡിലേക്ക് കൂടി അരങ്ങേറ്റം നടത്തിയതോടെ ദുല്‍ഖര്‍ സല്മാന് ഇന്ത്യന്‍ സിനിമാലോകത്ത് സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞിരിക്കുകയാണ്. മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക് ബോളിവുഡിലേക്ക് പോയതിന്റെ സന്തോഷവും മലയാളികള്‍ പങ്കുവെക്കുന്നുണ്ട്. തെലുങ്ക്…
Read More » - 12 July
വെളുത്ത ഗൗണില്‍ തിളങ്ങി സാനിയ; ഏറ്റെടുത്ത് ആരാധകര്‍
ഒരൊറ്റ ചിത്രത്തിലെ അഭിനയംകൊണ്ട് പ്രേക്ഷക പ്രീതി നേടുകയെന്നത് ചില്ലറ കാര്യമല്ല. മലയാളത്തില്‍ ആ ഭാഗ്യം സിദ്ധിച്ച കുറെയധികം നടിമാരുണ്ട്. ആ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ നായികയാണ്…
Read More » - 12 July
നീണ്ട ഇടവേളയ്ക്ക് ശേഷം സ്റ്റൈലിഷായി ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ വീണ്ടുമെത്തുന്നു
‘എല്‍സമ്മ എന്ന ആണ്‍കുട്ടി” എന്ന ചിത്രത്തിലൂടെ ലാല്‍ജോസ് മലയാളികള്‍ക്ക് സമ്മാനിച്ച് അഭിനേത്രിയാണ് ആന്‍ അഗസ്റ്റിന്. ക്യാമറമാന് ജോമോന് ടി ജോണിനെ വിവാഹം ചെയ്തശേഷം താരം സിനിമയില്‍ സജീവമായില്ല.…
Read More » - 12 July
തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഭാമ; കൃത്രിമക്കൂട്ടുകളുടെ പിറകെ പോകാറില്ല
‘നിവേദ്യ’ം എന്ന ചിത്രത്തിലൂടെയാണ് ഭാമ മലയാള സിനിമയിലേക്കെത്തിയത്. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ മലയാളത്തിന് പുറമെ കന്നടയിലും തമിഴിലുമൊക്കെ നല്ല ഒരുപാട് വേഷങ്ങള്‍ താരം ചെയ്തു. എന്നാല്‍ മലയാളസിനിമയില്‍ താരം…
Read More » - 12 July
വയലാര്‍ രാമവര്‍മ്മ പ്രവാസി സാഹിത്യ പുരസ്കാരം കവിയും, സംവിധായകനുമായ സോഹന്‍ റോയിക്ക്
തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ സാസ്കാരിക വേദിയുടെ ഈ വര്‍ഷത്തെ പ്രവാസി സാഹിത്യ പുരസ്കാരം ഏരീസ് ഗ്രൂപ്പ് സി.ഇ.ഒയും, കവിയുമായ സോഹന്‍ റോയിക്ക്. പ്രവാസി മേഖലയില്‍ സോഹന്‍ റോയ്…
Read More » - 12 July
പല കഥാപാത്രങ്ങളും ചെയ്തുതീര്ക്കുമ്പോള് അവരുടെ ജീവിതം ജീവിച്ചുതീര്ത്തപോലെ തോന്നും; ഓര്‍മകളുമായി ടൊവീനോ
താന്‍ അഭിനയിച്ച 90 സിനിമകളും നവാഗത സംവിധായകരുടേതില്‍ സന്തോഷമുണ്ടെന്ന് നടന് ടൊവിനോ തോമസ്. ഒരു പക്ഷേ തനിക്കൊരുപാട് സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ടാകാം ഇത്തരം സിനിമകള്‍ കിട്ടിയതെന്നും ടൊവിനോ പറയുന്നു.…
Read More » - 12 July
മുന്‍ കാമുകിയുടെ പിറന്നാള്‍ അതിഗംഭീരമായി ആഘോഷിച്ച് സല്മാന് ഖാന്
മുന്‍ കാമുകിയുടെ പിറന്നാള്‍ അതിഗംഭീരമായി ആഘോഷിച്ച് സല്മാന് ഖാന്. നടി സംഗീത ബിജ്ലാനിയുടെ 54-ാം പിറന്നാള്‍ ആണ് സല്മാന് ഖാനും സുഹൃത്തുക്കളും ചേര്‍ന്ന് ആഘോഷിച്ചത്. 10 വര്‍ഷം…
Read More » - 12 July
അച്ഛന് ഇസക്കുട്ടിയുടെ വക ചക്കരയുമ്മ; മോളെ കൊഞ്ചിച്ച് ടൊവീനോ; ചിത്രങ്ങള്‍ വൈറല്‍
മലയാളത്തിലെ യുവതാരനിരകളില്‍ ശ്രദ്ധേയനാണ് ടൊവീനോ തോമസ്. അദ്ദേഹം മകളെയും ഭാര്യയെയും മിക്ക പരിപാടികളിലും കൊണ്ടുപോകുന്ന ആളുമാണ്. ഷൂട്ടിങ് സെറ്റുകളിലും ഭാര്യ കൂടെയുണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം മകളെ നെഞ്ചോട്…
Read More » - 12 July
വില്ലന്റെ ജീവിതത്തിലെ നായികയാവാനൊരുങ്ങി പൂജ ബത്ര
മോഹന്‍ലാലിന്റെ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടി പൂജാ ബത്ര വിവാഹിതയാകുന്നു. നടന് ചിത്രങ്ങളിലെ പ്രധാന വില്ലന്‍ വേഷങ്ങളെല്ലാം അവതരിപ്പിച്ചിട്ടുള്ള നവാബ് ഷായാണ്. ഇരുവരും ഉടന്‍…
Read More »