Mollywood
- Jul- 2019 -20 July
പഴയ എന്നെ ഓര്‍ത്തെടുക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല, പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ പരസ്യമാക്കി നടി; അമ്പരന്ന് ആരാധകര്‍
മോഹന്‍ലാല്‍ നായകനായ റോക്ക് ആന്റ് റോള്‍ എന്ന ചിത്രത്തിലൂടെ നായികയായെത്തി മലയാളികളുടെ മനസില്‍ ചേക്കേറിയ താരമാണ് റായി ലക്ഷ്മി. മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് പ്രവേശിച്ചതോടെ ഗ്ലാമറസ് കഥാപാത്രങ്ങള്‍…
Read More » - 20 July
അന്ന് ഒരുപാട് വിഷമിച്ചിരുന്നു, വൈകിയെത്തിയ അര്‍ഹതയ്ക്ക് അഭിനന്ദനങ്ങള്‍; അരുണിന് അഭിനന്ദനമര്‍പ്പിച്ച് നൂറിന്
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായെത്തുന്ന താരമാണ് അരുണ്‍. ഒമര്‍ ലുലുവാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇപ്പോഴിതാ അരുണിനെ അഭിനന്ദിച്ച് നടി നൂറിന് ഷെരീഫ്…
Read More » - 20 July
മമ്മൂക്കയെ തോല്‍പ്പിക്കാനാവില്ല, അദ്ദേഹം അങ്ങനെയൊന്നും തോല്‍ക്കില്ല; ഫേസ് ആപ്പ് ഫോട്ടോ വൈറലാക്കി ധര്മ്മജന്
സോഷ്യല്‍ മീഡിയയില്‍ ഒന്നാകെ തരംഗമാണ് ഫേസ് ആപ്പ്. പ്രായമായി മാറിയാല്‍ തങ്ങള്‍ എങ്ങനെയായിരിക്കുമെന്നറിയാനായുള്ള ത്വരയാണ് പല യുവാക്കള്‍ക്കും. ഈ ആപ്പിലൂടെയാണ് പലരും അത് മനസ്സിലാക്കിയത്. ഈ ചാലഞ്ച്…
Read More » - 19 July
ഭർത്താവ് രാംകുമാര്‍ തന്നെ; രഹസ്യ വിവാഹത്തിനു പിന്നാലെ അമ്മയാകുന്ന വിശേഷം പങ്കുവച്ച് നടി ശ്രുതി
രഹസ്യമായി വിവാഹംകഴിക്കേണ്ട ആവശ്യം തനിക്കില്ലെന്നും ബന്ധങ്ങള്‍ തുറന്നുപറയുന്ന ആളാണ് താനെന്നുമായിരുന്നു നടി നൽകിയ മറുപടി. എന്നാൽ അത്തരം വാദങ്ങളെല്ലാം പിന്നീടു പൊളിയുകയും രാംകുമാറാണ് ശ്രുതിയുടെ ഭർത്താവെന്നു തെളിയുകയുമായിരുന്നു
Read More » - 19 July
നാലു ആനക്കൊമ്പുകളുടെ ഉടമസ്ഥത; പരമ്പരാഗതമായി കിട്ടിയതെന്ന മോഹന്‍ലാലിന്റെ വാദത്തെ പിന്തുണച്ച് വനം വകുപ്പ്
മോഹന്‍ലാല്‍ അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വെച്ചെന്ന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വനംവകുപ്പിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു.
Read More » - 19 July
നർമ്മത്തിന്റെ രസക്കൂട്ടുമായി ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍; ടീസര്‍
എം. ജയചന്ദ്രന് നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്.
Read More » - 19 July
ഇങ്ങനെയാണോ സ്കൂളിലെ പിള്ളേര് അടിച്ച് പൊളിക്കുന്നത്? സാനിയയുടെ പാര്‍ട്ടി സോങ്ങിനെതിരെ കടുത്ത വിമര്‍ശനം
മലയാളത്തില്‍ ഒറ്റ സിനിമയിലൂടെ പ്രശസ്തയാവുക എന്ന ഭാഗ്യം സിദ്ധിച്ച കുറെയധികം നടിമാരുണ്ട്. ആ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ നായികയാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ഒറ്റ…
Read More » - 19 July
ആരാധകര്‍ താന്‍ ഷൂട്ടിങിനെത്തിയപ്പോള്‍ അരികിലെത്തി സംസാരിക്കുകയും ഫോട്ടോയെടുക്കയുമൊക്കെ ചെയ്യാറുണ്ട്; സംവൃത
അഭിനേത്രികളുടെ സ്ഥിരം ശൈലി തന്നെയായിരുന്നു മലയാളത്തിലെ തനി നാടന്‍ നായിക സംവൃത സുനിലും പിന്തുടര്ന്നത്. മലയാളത്തില്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് താരം വിവാഹ ശേഷം വിദേശത്തേക്ക്…
Read More » - 19 July
തന്റെ കുഞ്ഞോമനയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ശരണ്യ
മലയാളത്തില്‍ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് ശരണ്യ മോഹന്‍. ഫാസിലിന്റെ അനിയത്തിപ്രാവിലൂടെ ബാലതാരമായി സിനിമയില്‍ എത്തിയ ശരണ്യമോഹന് മലയാളികളുടെ പ്രിയ നടിയാണ്.…
Read More » - 19 July
മിന്നിത്തിളങ്ങി ലൂക്കയിലെ നിഹാരിക; വീഡിയോ കാണാം
ലൂക്ക, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ നടിയാണ് അഹാന കൃഷ്ണകുമാര്‍. ലൂക്കയിലെ താരത്തിന്റെ പ്രകടനം തിയറ്ററുകളില്‍ കൈയടി നേടുകയാണ്. ഞണ്ടുകളുടെ…
Read More »