Mollywood
- Sep- 2019 -10 September
പ്രിയ സുഹൃത്തിന് ആശംസകൾ നേരാൻ നടി ഭാവന; താരസമ്പന്നമായി നടന്റെ വിവാഹ വിരുന്ന്
ഫാസില്‍ മലയാളത്തിനു സമ്മാനിച്ച യുവനടന് ഹേമന്ദ് മേനോന് കഴിഞ്ഞ ദിവസം വിവാഹിതനായി. ഗുരുവായൂരില്‍ വച്ച് നടന്ന വിവാഹത്തിലും പിന്നീട് കലൂരില്‍ വച്ച് നടന്ന റിസപ്ഷനിലും അടുത്ത സുഹൃത്തുക്കളും…
Read More » - 10 September
മഞ്ജു വാര്യര്‍ക്ക് ഇനി യാത്രയ്ക്ക് പുതിയകൂട്ട്!!
കേരളത്തില്‍ 92 ലക്ഷം രൂപ വിലവരുന്ന വെലാറിന്റെ ആര്-ഡൈനാമിക് മോഡലാണ് മഞ്ജു സ്വന്തമാക്കിയത്
Read More » - 10 September
എന്റെ ഭാര്യ അവളുടെ അച്ഛനൊപ്പം ജീവിച്ചതിനേക്കാള്‍ ജീവിച്ചത് എനിക്കൊപ്പം
എന്‍എന്‍ പിള്ള എന്ന നടന്റെ മേല്‍വിലാസത്തിനപ്പുറം സിനിമയില്‍ തന്റെതായ ഒരു ഇരിപ്പിടം ഉണ്ടാക്കിയെടുത്ത താരമാണ് വിജയരാഘവന്. സിനിമയിലെ നല്ല കഥാപാത്രങ്ങളും വില്ലന്‍ കഥാപാത്രങ്ങളും വിജയരാഘവനിലെ അഭിനയത്തിന്റെ ആഴം…
Read More » - 10 September
പ്രിയ പത്നിയുടെ പാളിപ്പോയ പിറന്നാൾ പ്രസൻറ് പങ്കുവച്ച് സിതാരയുടെ ഭര്‍ത്താവ്
ന്മദിനത്തിൽ കിട്ടാനായി സമ്മാനം ഓൺലൈനിൽ ഓർഡർ ചെയ്ത് സർപ്രൈസ് തരാൻ ശ്രമിച്ച് പതിവ് പോലെ പാളിപ്പോയ പ്രിയ പത്നിയുടെ പിറന്നാൾ പ്രസൻറ്....
Read More » - 10 September
അച്ഛന് ബ്രെയിന്‍ ഇല്ല; കാണാതെ പോയ ബ്രെയിന്‍ കാരവാനില്‍ !!
തൃശൂര്‍ പൂരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലാണ് നടന് ജയസൂര്യ
Read More » - 10 September
മകള്‍ സ്വപ്നംകാണുന്നതില്‍ ഭയപ്പെടാതിരുന്നവര്‍; അച്ഛനമ്മമാരോടൊപ്പം അഭിമാനത്തോടെ പാര്‍വതി
തെന്നിന്ത്യയുടെ സൂപ്പര്‍താരമായി മാറിയ നടിയാണ് പാര്‍വതി.
Read More » - 10 September
അവര്‍ കൃത്യസമയത്ത് ലൊക്കേഷനിലെത്തും: വെറുതെ ഒരുക്കം നടത്തി സമയം കളയാത്ത നായികയെക്കുറിച്ച് വിനീത് ശ്രീനിവാസന്
സിനിമാ പ്രേക്ഷകര്‍ക്ക് ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധാകനയാണ് വിനീത് ശ്രീനിവാസന്. തന്റെ സിനിമാ കരിയറില്‍ തന്നെ അത്ഭുതപ്പെടുത്തിയ നായിക നടിയെക്കുറിച്ച് സംസാരിക്കുകയാണ് വിനീത്, ധ്യാന്‍ ശ്രീനിവാസന് ലഭിച്ച…
Read More » - 10 September
നിറവയറിലും നൃത്തം ചെയ്ത് അമ്പിളിദേവി..! വീഡിയോ വൈറല്‍
അമ്ബിളിദേവിയുടെ നൃത്തവിദ്യാലയമായ നൃത്ത്യോദയയുടെ വാര്‍ഷികത്തില്‍ കുട്ടികള്‍ക്കൊപ്പം താരവും നൃത്തം ചെയ്തതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.
Read More » - 10 September
ബസ് കാത്ത് ബസ് സ്റ്റാന്റില്‍ യുവതാരം; നടിയെ ആരാധകര്‍ പോലും തിരിച്ചറിഞ്ഞില്ല!!
പൊതുജനത്തിരക്കിനെ ഒട്ടും തന്നെ ബാധിക്കാത്ത വിധത്തില്‍ ക്യാമറ ദൂരെ മറവില്‍ വച്ച് ഷൂട്ട് ചെയ്യുകയായിരുന്നു
Read More » - 10 September
തിക്കിത്തിരക്കി ആ ആള്‍ക്കൂട്ടത്തിനിടയില്‍ കയറിയ ഞാന്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു!
മലയാള സിനിമയുടെ പിന്നണി ഗാനരംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് ഗായകന് ജി വേണുഗോപാല്‍. റേഡിയോ യുഗത്തിലൂടെ കടന്നു വന്നവരാണ് തങ്ങളുടെ തലമുറയെന്നു വേണുഗോപാല്‍ പറയുന്നു, തന്നെ…
Read More »