Mollywood
- Sep- 2019 -19 September
ലാലേട്ടന്റെ സിനിമ എന്റെ സിനിമയ്ക്കും മേലെ : തുറന്നു പറഞ്ഞു പൃഥ്വിരാജ്
സൂപ്പര്‍ താര നായക ഇമേജില്‍ നിന്ന് സംവിധായകനിലേക്കുള്ള പൃഥ്വിരാജിന്റെ കൂടുമാറ്റം അദ്ദേഹത്തിന്റെ ആരാധകരും മറ്റു പ്രേക്ഷകരും ആഘോഷമാക്കിയിരുന്നു. താന്‍ സംവിധാനം ചെയ്ത കന്നിച്ചിത്രം മലയാളത്തിലെ വമ്പന്‍ ഹിറ്റാക്കി…
Read More » - 19 September
അതീവ ഗ്ലാമറസ്സായി മലയാളികളുടെ പ്രിയതാരം ; ആരാധകര്‍ അമ്പരപ്പില്‍
പ്രശസ്ത ഇറാനിയന്‍ സംവിധായകനായ മജീദ് മജീദിയുടെ 'ബിയോണ്ട് ദ ക്ലൗഡ്സ്' എന്ന ചിത്രത്തിലും മാളവിക ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
Read More » - 19 September
ജീവിച്ച് ഇരിക്കുമ്പോള്‍ കുറെ കുറ്റം കണ്ടുപിടിച്ച് ഉപദ്രവിച്ചിട്ട് ഇപ്പോള്‍ അനുശോചന പോസ്റ്റുകളിടുന്നു!
അല്ലാതെ ജീവിച്ച് ഇരിക്കുമ്ബോള്‍ കുറെ കുറ്റം കണ്ടുപിടിച്ച് ഉപദ്രവിച്ചിട്ട്. ഇതുപോലും ഉണ്ടാകില്ലാ എന്റെ കാര്യത്തില്‍.
Read More » - 19 September
നടിയുടെ മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു; മൂന്ന് പേര് പിടിയില്‍
സൈബര്‍ ക്രൈം യൂണിറ്റിന്റെ സഹായത്തോടെ ഡെല്‍ഹി പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു.
Read More » - 19 September
ഒരിടവേളയ്ക്ക് ശേഷം യേശുദാസ്- എം ജയചന്ദ്രന് – ഈസ്റ്റ് കോസ്റ്റ് വിജയന് കൂട്ടുകെട്ടിന്റെ മനോഹര ഗാനം
പൊട്ടിച്ചിരിയുടെ രസക്കൂട്ടുമായിദേശീയ പുരസ്കാര ജേതാവ് സുരാജും ഹരീഷും ഒന്നിക്കുന്ന ഈ ചിത്രം ന്യൂജനറേഷൻ യുവ തലമുറയുടെ നാട്ടുവിശേഷങ്ങള്‍ രസകരമായി അവതരിപ്പിക്കുന്നു.
Read More » - 19 September
അച്ഛന് ഇവിടെയുള്ളത് കൊണ്ട് ആരും എന്നോട് ഓവര്‍ സ്മാര്‍ട്ട് ആകാന്‍ വരില്ല: മാളവിക
മലയാളത്തില്‍ വേണ്ടത്ര ശ്രദ്ധ നേടാതിരുന്ന താരമാണ് മാളവിക മോഹനന്. ദുല്‍ഖര്‍ സല്മാന് നായകനായ ‘പട്ടം പോലെ’ എന്ന ചിത്രമാണ് മാളവികയുടെ ആദ്യ സിനിമ. പ്രശസ്ത ബോളിവുഡ് ക്യാമറമാന്…
Read More » - 18 September
ഇവര്‍ക്കൊക്കെ അര്‍ഹിച്ച മറുപടി നല്‍കണമെന്ന് അന്നേ ഉറപ്പിച്ചിരുന്നു: തുറന്നു പറഞ്ഞു അതിദി രവി
മലയാളത്തില്‍ നല്ല സിനിമകള്‍ ചെയ്തു കൊണ്ട് പുതിയ നായിക നിരയില്‍ ശ്രദ്ധേയയാകുന്ന താരമാണ് അതിദി രവി. മലയാളത്തിലെ തിരക്കേറിയ നായികയായി മാറുമ്പോഴും നല്ല വിനോദ സിനിമകളുടെ തെരഞ്ഞെടുപ്പാണ്…
Read More » - 18 September
ആസിഫ് അലിയുടെ മോന്ത പിടിച്ച് നിലത്തിട്ട് നാല് ഉര ഉരയ്ക്കാൻ തോന്നിയിട്ടുണ്ട്! കുറിപ്പ് വൈറല്‍
ഉയരെ സിനിമയിൽ ആസിഫ് അവതരിപ്പിച്ച ഗോവിന്ദിന്റെ പ്രകടനം കണ്ടോണ്ടിരുന്നപ്പൊ അപ്പൊ ആസിഫ് മുന്നിൽ വന്നിരുന്നെങ്കിൽ സത്യത്തിൽ ദേഷ്യം തോന്നിയേനെ.
Read More » - 18 September
യുവഗായകന് അഭിജിത്ത് കൊല്ലം വിവാഹിതനാകുന്നു
നിശ്ചയം ചെറിയ ഒരു Function മാത്രമായിരുന്നു ... എല്ലാവരെയും അറിയിക്കുവാൻ സാധിച്ചില്ല .. ക്ഷമിക്കുക ... എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകണം.
Read More » - 18 September
വീട്ടുകാര്‍ കല്യാണം കഴിപ്പിക്കുന്നത് എങ്ങനെയും തടയണമായിരുന്നു; നടി അനുമോള്‍
വീട്ടുകാര്‍ കല്യാണം കഴിപ്പിക്കുന്നത് എങ്ങനെ തടയുമെന്ന് ആലോചിച്ചപ്പോഴാണ് ദൈര്‍ഘ്യമേറിയ കോഴ്സുകളെക്കുറിച്ച് ആലോചിച്ചത്.
Read More »