Mollywood
- Sep- 2019 -27 September
മൂന്നു തവണ ആന കുത്താന്‍ ശ്രമിച്ചു; ജയന് എന്തോ അപകടം സംഭവിക്കാന്‍ സാധ്യതയെന്നു പാപ്പാന് ; അതിന്റെ മൂന്നാം ദിവസം…
ആന പലതവണ ജയനെ കുത്താനോങ്ങുന്നത് കണ്ട് പാപ്പാന് വല്ലാതെ പേടിച്ചിരുന്നു. അത് അയാളുടെ വിശ്വാസമായി മാത്രമേ അന്നെനിക്ക് തോന്നിയുള്ളൂ. പക്ഷേ മൂന്ന് നാള്‍ക്കകം അത് സംഭവിക്കുകയും ചെയ്തു.
Read More » - 27 September
അച്ഛനും സഹോദരിക്കും ഒപ്പമുളള ബാല്യകാല ചിത്രം; യുവനടന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
ഇപ്പോഴത്തെ സൈജുവിന്റെയും ചിരിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ലെന്നും ചിരി കണ്ടാല്‍ മനസിലാകും ആരാണെന്നുമായിരുന്നു ഫോട്ടോയ്ക്ക് ആരാധകരുടെ കമന്റ്.
Read More » - 27 September
‘എന്നെ കൊന്ന് കര്‍പ്പൂരം കത്തിച്ച് വെക്കണോ?” പൊട്ടിത്തെറിച്ച് നടി രേഖ
സെലിബ്രിറ്റികളെക്കുറിച്ചാണ് ഇതുപൊലെ വ്യാജവാർത്തകൾ വരുന്നത്. അവർ മരിച്ചു പോയി. ഇവർക്ക് ഇങ്ങനെ ആയി...
Read More » - 27 September
വേട്ടനഗരത്തിന്റെ ടൈറ്റില്‍ ലോഞ്ച് എം പത്മകുമാര്‍ നിര്‍വഹിച്ചു
നവാഗതനായ അജിനിത്യ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘വേട്ടനഗരം’. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് കടവന്ത്രയിൽവെച്ച് സംവിധായകന് എം പത്മകുമാര്‍ നിര്‍വഹിച്ചു. ‘ചെറിയ സിനിമകളാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്. വേട്ടനഗരം…
Read More » - 27 September
മഹാകവി അക്കിത്തത്തെ കുറിച്ച് ഡോക്യുമെന്ററി തയ്യറാക്കാനൊരുങ്ങി ഹരികുമാർ
സംവിധയകാൻ ഹരികുമാർ മഹാകവി പത്മശ്രീ അക്കിത്തം അച്യുതന് നമ്പൂതിരിയെക്കുറിച്ച് ഡോക്യുമെന്ററി തയ്യറാക്കുന്നു. ഡോക്യുമെന്ററിയുടെ ചിത്രീകരണം കുമരനല്ലൂരിന് സമീപമുള്ള അക്കിത്തത്തിന്റെ വീട്ടില്‍ ആരംഭിച്ചു. ചാത്തനേത്ത് അച്യുതനുണ്ണി, ആര്‍ട്ടിസ്റ്റ് നമ്പൂതിരി,…
Read More » - 27 September
അസുരനിലെ പുതിയ ലിറിക്കല്‍ വിഡിയോ ഗാനം പുറത്തിറങ്ങി
ധനുഷിനെയും മഞ്ജു വാരിയറെയും പ്രധാന കഥാപാത്രങ്ങളാക്കി വെട്രിരാമൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അസുരൻ’. ചിത്രത്തിലെ പുതിയ ലിറിക്കല്‍ വിഡിയോ ഗാനം റിലീസ് ചെയ്തു. ‘യെൻ മിനുക്കി…’…
Read More » - 27 September
ചിലത് വരാനിരിക്കുന്നു, കാത്തിരിക്കുക; വ്ളോഗിന്റെ ടീസറുമായി രഞ്ജിനി ഹരിദാസ്
ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് രഞ്ജിനി ഹരിദാസ്. എന്നാൽ തന്റെ കരിയറിലെ മറ്റൊരു ചുവട് വയ്പ്പിന് തയ്യാറെടുക്കുകയാണ് താരം. വ്ഗളോഗിങ്ങിൽ ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ്.…
Read More » - 27 September
‘ചില കഥാപാത്രങ്ങളായി മാറാന്‍ കൊതിയോടെ കാത്തിരിക്കുന്ന പോലെ’: പോസ്റ്റര്‍ പങ്കുവച്ച് ജയസൂര്യ
റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കത്തനാര്. കടമറ്റത്ത് കത്തനാരുടെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ജയസൂര്യയാണ് നായകൻ. ആര്. രാമാനന്ദാണ് ചിത്രത്തിന് ത്തിന് തിരക്കഥ…
Read More » - 27 September
‘എന്നെ സ്നേഹിക്കുന്നത് ആരെന്ന് കാണൂ’; വിഡിയോ പങ്കുവെച്ച്- ജീൻ
സംവിധായകൻ ലാൽ ജൂനിയറാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. ലോക ബാഡ്മിന്റൻ ചാംപ്യൻ പി വി സിന്ധുവിന്റെ കടുത്ത ആരാധകനാണ് സംവിധായകൻ ജീൻ. തന്റെ കടുത്ത ആരാധകനാണ് ജീനെന്ന്…
Read More » - 27 September
വിനീത് സിനിമയില്‍ പാടണമെന്ന് ഞങ്ങള്‍ക്ക് ഒരാഗ്രഹവുമില്ല; പ്രിയദര്ശന് പറഞ്ഞത്!
പ്രിയദര്ശന് സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലൂടെയാണ് വിനീത് ശ്രീനിവാസന് പിന്നണി ഗാന രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ‘കസവിന്റെ തട്ടമിട്ടു’ എന്ന് തുടങ്ങുന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനം…
Read More »