Mollywood
- Oct- 2019 -2 October
അനൂപ് സത്യൻ സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ; ദുല്‍ഖര്‍
അനൂപ് സത്യന് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്മാന്, കല്യാണി പ്രിയദര്ശന് എന്നിവരാണ് പ്രധാനമായും ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.…
Read More » - 2 October
താന്‍ പുറത്താകാന്‍ കാരണം കാര്‍ത്തിക്കിന്റെ ചതി; വെളിപ്പെടുത്തലുമായി ശ്രീശാന്ത്
ഇത് പലതവണ ആവർത്തിച്ചപ്പോൾ ഞാൻ പറഞ്ഞു; ‘മച്ചാൻ, നിങ്ങൾ തമിഴ്നാട്ടിലായത് ഭാഗ്യം’. അപ്പോൾ ‘ശ്...’ എന്ന് കാർത്തിക് നിശബ്ദനാകാൻ എന്നോട് ആവശ്യപ്പെട്ടു. ‘എന്ത്, പന്തു നേരിടാൻ തയാറാകൂ’…
Read More » - 2 October
അഷ്ക്കർ സൗദാൻ നായകനാകുന്ന സിനിമയുടെ ; ചിത്രീകരണം ആരംഭിച്ചു
പി.ആർ. സുരേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രമാണ് ‘ട്വന്റി, ട്വന്റി വണ്‍’. അഷ്ക്കർ സൗദാൻ, കന്നട താരം അർച്ചന മൊസളേ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ…
Read More » - 2 October
എനിക്ക് വന്നത് വലിയ ഓഫര്‍ സംവിധാനം ചെയ്യാന്‍ ആവശ്യപ്പെട്ടത് പ്രമുഖ നിര്‍മ്മാതാവ്: തുറന്നു പറഞ്ഞു ടിനി ടോം
മിമിക്രി രംഗത്ത് നിന്ന് പലരും സിനിമാ സംവിധാന രംഗത്തേക്ക് കടക്കുമ്പോള്‍ തനിക്കും മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഒരു ഓഫര്‍ വന്നിരുന്നുവെന്നു നടനും മിമിക്രി താരവുമായ…
Read More » - 2 October
സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ; ആനി
മമ്മൂട്ടിക്കും സുരേഷ് ഗോപിക്കുമൊപ്പമെല്ലാം സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിയിരുന്നു ഷാജി കൈലാസുമായി ആനി പ്രണയത്തിലായത്. അധികം വൈകാതെ ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. എന്നാൽ വിവാഹത്തോടെ…
Read More » - 2 October
ഹിറ്റ് സംവിധായകനൊപ്പം ആദ്യമായി മോഹന്‍ലാല്‍: പ്രതീക്ഷയര്‍പ്പിച്ച് ആരാധകര്‍!
ദിലീപിനൊപ്പം ചേര്‍ന്ന് മലയാള സിനിമയില്‍ വലിയ ഹിറ്റ് ഒരുക്കിയ സംവിധായകനാണ് ജോണി ആന്റണി, ‘സിഐഡി മൂസ’ എന്ന ഒറ്റ ചിത്രത്തിലൂടെ ഹിറ്റ് മേക്കര്‍ എന്ന പ്രസിദ്ധി നേടിയ…
Read More » - 2 October
ഹോട്ട് ചിത്രങ്ങളുമായി മലയാളത്തിന്റെ പ്രിയ നടി; ആരാധകര്‍ അമ്പരപ്പില്‍
. മലയാളത്തിന് പുറമേ അന്യഭാഷകളിലും കൈ നിറയേ ചിത്രങ്ങളാണ് താരത്തിനു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ ഹോട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കിടാറുണ്ട്.
Read More » - 2 October
ഇത്തരം വേഷങ്ങൾ ചെയ്യുമ്പോൾ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും എടാ പോടാ വിളിക്കാം ; സായ്കുമാര്
ഒരുകാലത്ത് മലയാള സിനിമയിൽ നായകനായി നിറഞ്ഞു നിന്നിരുന്ന താരമാണ് സായ്കുമാര്. പിന്നീട് സഹ നടന്റയെ വേഷങ്ങളും വില്ലൻ കഥാപാത്രങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. തനിക്കൊപ്പം അഭിനയിച്ചിരുന്നവരുടെ അച്ഛനായി അഭിനയിക്കാനുള്ള…
Read More » - 2 October
എടുത്ത ചില തീരുമാനങ്ങൾ തെറ്റിപ്പോയിരുന്നു; തുറന്നു പറഞ്ഞ് കീര്‍ത്തി
സ്വന്തമായി തീരുമാനമെടുക്കാൻ പറ്റണം, ഒറ്റയ്ക്ക് ജീവിക്കണം ഇതൊക്കെ പണ്ടേയുള്ള ആഗ്രഹമാണ്.
Read More » - 2 October
‘ശിവാജി സാറിന്റയെ ആ സാന്നിധ്യം പ്രഭു സാറിലുണ്ട്’ ; സംവിധായകൻ ശ്രീകുമാര്‍ മേനോന്
തെന്നിന്ത്യയിലെ ഐതിഹാസികനടനായി അറിയപ്പെട്ടിരുന്ന താരമാണ് ‘ശിവാജി ഗണേശന്’. താരം മരിച്ചിട്ട് പതിനെട്ട് വര്‍ഷത്തിന് മുകളിലായെങ്കിലും എക്കാലവും ഓര്‍മ്മിക്കുന്ന ഒരുപാട് കഥാപാത്രങ്ങളിലൂടെ താരം ഇന്നും പ്രേക്ഷക മനസുകളിൽ ജീവിക്കുന്നുണ്ട്.…
Read More »