Mollywood
- Oct- 2019 -3 October
‘നീ എന്താടാ എന്റെ ഫോട്ടോക്ക് ലൈക്ക് ചെയ്യാത്തത്? വികൃതിയുടെ രസകരമായ പുതിയ ടീസർ
സുരാജ് വെഞ്ഞാറമൂടും സൗബിന് ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘വികൃതി’. നവാഗതനായ എം.സി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ രസകരമായ ഒരു ടീസറാണ് ഇപ്പോൾ…
Read More » - 3 October
ബോബി കൊട്ടാരക്കരയുടെ മരണം സംഭവിച്ചതിന്റെ കാരണം പറഞ്ഞു സായ്കുമാര്
ചെറുതും വലുതുമായ ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ കൈയ്യടി നേടിയ നടനാണ് ബോബി കൊട്ടാരക്കര. ചെയ്യുന്ന വേഷങ്ങളൊക്കെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച ബോബി കൊട്ടാരക്കര ഇനിയും ചെയ്യാന്‍ ഒരുപാട്…
Read More » - 3 October
ജാക്ക് ഡാനിയല്‍ ചിത്രത്തിന്റയെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി
ദിലീപും അര്‍ജുനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ജാക്ക് ഡാനിയല്‍’. എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന സിനിമയിലെ ‘ഈ വഴി…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസർ അണിയറ…
Read More » - 3 October
ജയസൂര്യയുടെ നായികയായി നിമിഷ സജയൻ എത്തുന്നു
ക്യാപ്ടൻ എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമാണ് ’വെള്ളം’. ജയസൂര്യയെ നായകനായി എത്തുന്ന ചിത്രത്തിൽ നിമിഷ സജയനാണ് നായിക.…
Read More » - 3 October
‘ ട്രാന്‍സ്’ ചിത്രത്തിന്റയെ സെക്കന്‍ഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ട്രാന്‍സ്’. ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം…
Read More » - 3 October
ക്യാമറാമാൻ കിണറ്റിലേയ്ക്ക്; ‘ജല്ലിക്കെട്ട് ‘ ചിത്രത്തിന്റയെ മേക്കിങ് വിഡിയോ ടീസർ പുറത്ത്
ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രം ജല്ലിക്കട്ടിന്റയെ മേക്കിങ് വിഡിയോ ടീസർ പുറത്തിറങ്ങി. നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റയെ ടീസറും ട്രെയിലറും എല്ലാം…
Read More » - 3 October
എന്റെ ഭാര്യക്കും മകനും അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു: ടിനി ടോം
ഭാര്യ രൂപയും മകന് ആദമും സിനിമയില്‍ അഭിനയിക്കാനുണ്ടായ കാരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് ടിനി ടോം. രഞ്ജിത്ത് സംവിധാനം ചെയ്ത ‘ഡ്രാമ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലാണ് ടിനി ടോമിന്റെ…
Read More » - 3 October
മമ്മൂട്ടിയുട ഡ്യൂപ്പ് എന്ന പേരിൽ പലരും തന്നെ അപമാനിക്കാൻ ശ്രമിച്ചിരുന്നു ; മനസ് തുറന്ന് ടിനി ടോം
മിമിക്രി വേദികളിലൂടെ വെള്ളിത്തരയിൽ എത്തിയ താരമാണ് ടിനി ടോം. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. അതിനൊപ്പം തന്നെ മമ്മൂക്കയുടെ ഡ്യൂപ്പായി സിനിമയിൽ തിളങ്ങാനും…
Read More » - 3 October
മമ്മുക്കയുടെ ഇടപെടലില്‍ എനിക്ക് അഭിമാനം തോന്നി: തുറന്നു പറഞ്ഞു സുധി കോപ്പ
ജോജു ജോര്‍ജ്ജിനെ പോലെ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെ നല്ല കഥാപാത്രങ്ങളിലേക്ക് നടന്നടുത്ത നടനാണ് സുധി കോപ്പ. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയേയും, മോഹന്‍ലാലിനെയും, ദിലീപിനെയുമൊക്കെ ആദ്യമായി…
Read More » - 3 October
മലയാള സിനിമയിൽ നിന്നും മറ്റൊരു സെലിബ്രിറ്റി സംവിധായിക കൂടി
ഇന്നത്തെ ചിന്താ വിഷയം എന്ന ചിത്രത്തില്‍ ബാലതാരമായിട്ട് എത്തിയ താരമാണ് അന്‍സിബ. പിന്നീട് ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങി…
Read More »