Mollywood
- Oct- 2019 -10 October
ബിരിയാണിക്ക് മുന്നില്‍ മമ്മൂട്ടിക്ക് പോലും പിടിച്ചു നില്ക്കാന് കഴിയില്ല : ആ രഹസ്യം പുറത്തു പറഞ്ഞു രമേശ് പിഷാരടി
‘ഗാനഗന്ധര്വ്വന്’ എന്ന സിനിമയിലെ ഒരു തമാശ സംഭാഷണം താന്‍ തന്റെ സുഹൃത്തില്‍ നിന്ന് കടമെടുത്തതാണെന്ന് രമേശ് പിഷാരടി. മമ്മൂട്ടിയുടെ കഥാപാത്രമായ ഉല്ലാസ് ചിത്രത്തില്‍ പറയുന്ന ഒരു സംഭാഷണമുണ്ട്…
Read More » - 10 October
മുകേഷിനെയും ഉര്‍വശിയെയും യുവതലമുറ കണ്ടുപഠിക്കണമെന്ന്; സംവിധായകൻ ഒമര്‍ ലുലു
മലയാള സിനിയിലെ യുവ സംവിധായകരിലെരാളാണ് ഒമര്‍ ലുലു. തന്റയെ പുതിയ ചിത്രമായ ധമാക്കയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടയിൽ യുവതലമുറ കണ്ടുപഠിക്കേണ്ട സീനിയര്‍ താരങ്ങളെ കുറിച്ച് വെളിപ്പെടുത്തിരിക്കുകയാണ് സംവിധായകൻ. മുകേഷിനെയും…
Read More » - 10 October
മമ്മൂട്ടിയെ നായകനാക്കാന്‍ ജോഷി ഒരുങ്ങുന്നു; തിരിച്ച് വരവിലെ വമ്പന്‍ സിനിമകള്‍ അണിയറയിൽ
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന് ജോഷി തിരിച്ച് വരവ് നടത്തിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചിരുന്നത്. തിരിച്ച്…
Read More » - 10 October
ജീവിതത്തിൽ തനിക്ക് തണലായി നിന്നത് ഇവരാണ്; നൽകിയ വാക്ക് പാലിക്കാൻ കഴിയാത്തതിനെ കുറിച്ച് ഗായിക കെഎസ് ചിത്ര
മലയാളത്തിലും തെന്നിന്ത്യയിലുമായി നിരവധി ആരാധകരുളള ഗായികയാണ് കെഎസ് ചിത്ര. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ചിത്ര തെന്നിന്ത്യൻ സിനിമ ലോകത്ത് സജീവ സാന്നിധ്യമാണ്. പിന്നണി ഗാനരംഗത്തെ വ്യത്യസ്ത തലമുറയിൽപ്പെട്ട…
Read More » - 10 October
കൂടത്തായി സിനിമയാക്കാൻ നടക്കുന്നവരെ കാണുമ്പോൾ ലജ്ജ തോന്നുന്നു ; വിമർശനവുമായി അഭിഭാഷകൻ
കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലക്കേസ് സിനിമയാക്കാൻ നടക്കുന്ന നിർമാതാക്കൾക്കെതിരെ വിമർശനവുമായി അഭിഭാഷകന് ശ്രീജിത്ത് പെരുമന. പരിഷ്കൃത സമൂഹം പക്വതയോടെയും , സാമൂഹികമായ അച്ചടക്കത്തോടെയും കൈകാര്യം ചെയ്യേണ്ട വിഷയമാണ്…
Read More » - 10 October
മമ്മൂട്ടി മുഖ്യമന്ത്രിയാകുന്നു സിനിമ ചര്‍ച്ചയാക്കുന്നത് ഉമ്മന്‍ചാണ്ടി കാലത്തെ സംഭവം
മമ്മൂട്ടി കേരളമുഖ്യമന്ത്രിയായി എത്തുന്ന ചിത്രമാണ് ‘വണ്‍’. ചിത്രീകരണത്തിന് മുൻപേ തന്നെ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് ഈ സിനിമ. ഉമ്മന്‍ചാണ്ടി കേരളമുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നാണ്…
Read More » - 10 October
പൃഥ്വിക്കൊപ്പമുള്ള അഭിനയം സുകുവേട്ടനൊപ്പമുള്ളതിന് തുല്യം : നടൻ ബാബു ആന്റ്ണി
സിനിമാ ജീവിതത്തിലെ നല്ല കുറിച്ച് അനുഭവങ്ങള്‍ വെളിപ്പെടുത്തിരിക്കുകയാണ് നടൻ ബാബു ആന്റ്ണി. സുകുവേട്ടനൊപ്പം അഭിനയിച്ചത് പോലെ തന്നെയാണ് പൃഥ്വിരാജിനൊപ്പം അഭിനയിച്ചെതെന്നാണ് ബാബു ആന്റ്ണി പറയുന്നത്. പൃഥ്വിരാജ് നായകനായി…
Read More » - 10 October
ശങ്കരാടി ഓര്‍മ്മയായിട്ട് 18 വര്‍ഷം, പ്രണാമം അർപ്പിച്ച് ഫ്ഇഫ്കെഎ ഡയറക്ടേഴ്സ് യൂണിയന്
ആദ്യകാല മലയാള സിനിമയിലെ അതുല്യ നടന്മാരില് ഒരാളായിരുന്നു ശങ്കരാടി. ചന്ദ്രശേഖര മേനോന് എന്നാണ് അദ്ദേഹത്തിന്റയെ യഥാർത്ഥ പേര്. കേരളത്തിലെ റിയലിസ്റ്റിക് നടന്മാരില് പ്രധാനിയായ ശങ്കരാടി 700 ലധികം…
Read More » - 10 October
‘ജോളി ആയി എത്തും’ ; കൂടത്തായി സിനിമയുമായി മുന്നോട്ട് പോവാനൊരുങ്ങി ഡിനി ഡാനിയൽ
കൂടത്തായി കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രവുമായി മുന്നോട്ടുപോകുമെന്ന് നടി ഡിനി ഡാനിയൽ. ഇതേ പ്രമേയം ആസ്പദമാക്കി ആന്റണി പെരുമ്പാവൂർ–മോഹൻലാൽ ടീം സിനിമ പ്രഖ്യാപിച്ചതോടെയാണ് നിലപാട് വ്യക്തമാക്കി ഡിനി…
Read More » - 10 October
സിനിമയില്‍ നായകനായി തുടരാന്‍ കഴിഞ്ഞില്ല : കാരണം പറഞ്ഞു സായ്കുമാര്
മലയാള സിനിമയില്‍ നല്ലൊരു തുടക്കം ലഭിച്ചിട്ടും പിന്നീട് നായകനാകാന്‍ കഴിയാതെ പോയ താരമാണ് സായ്കുമാര് സിദ്ധിഖ് ലാല്‍ ടീമിന്റെ ആദ്യ ചിത്രമായ റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രത്തില്‍…
Read More »