Mollywood
- Jun- 2023 -30 June
എല്ലാ പരിധികളും ലംഘിച്ച് പരിഹസിച്ചു: ഞങ്ങളുടെ പ്രണയവും വിവാഹവും ലവ് ജിഹാദാണെന്ന് വരെ പറഞ്ഞു, പ്രിയാമണി
തന്റെ മതത്തിൽ നിന്നും വ്യത്യസ്തമായ മതമുള്ള ഒരാളെ വിവാഹം ചെയ്തതിന്റെ പേരിൽ ഒരുപാട് പഴി കേട്ടുവെന്ന് നടി പ്രിയാമണി. ഞങ്ങളുടെ പ്രണയവും വിവാഹവും സ്നേഹത്തിൽ നിന്നുണ്ടായതാണ്, അതിനെ…
Read More » - 30 June
വിജയ് യേശുദാസ് നായകൻ: “സാല്‍മണ്‍”ത്രീ ഡി സിനിമ ഇന്നു മുതൽ
മൈ ഡിയര്‍ കുട്ടിച്ചാത്തനു ശേഷം ഒറിജിനല്‍ ത്രി ഡി ക്യാമറയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ത്രി ഡി ചിത്രം “സാല്‍മണ്‍” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. ഡോള്‍സ്, കാട്ടുമാക്കാന്…
Read More » - 30 June
വേറിട്ട പ്രമോഷൻ: സംവിധായകൻ രാജസേനൻ സ്ത്രീ വേഷത്തിൽ തീയേറ്ററിൽ
സിനിമയുടെ പ്രമോഷൻ ദിവസം സ്ത്രീ വേഷത്തിൽ തീയേറ്ററിലെത്തി എല്ലാവരെയും ഞെട്ടിച്ച് സംവിധായകൻ രാജസേനൻ. ഞാനും പിന്നൊരു ഞാനും എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് വ്യത്യസ്ത വേഷത്തിലെത്തിയത്. എട്ട്…
Read More » - 30 June
ഒരു കന്യാസ്ത്രീയുടെ പ്രണയകഥയുമായി ‘നേർച്ചപെട്ടി’; ചിത്രം ജൂലൈയിൽ റിലീസിനൊരുങ്ങുന്നു
സ്കൈഗേറ്റ് ഫിലിംസ്, ഉജ്ജയിനി പ്രൊഡക്ഷൻസുമായി ചേർന്ന് ഉദയകുമാർ നിർമ്മിച്ച് ബാബു ജോൺ കൊക്കവയൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നേർച്ചപ്പെട്ടി’. മലയാളത്തിൽ ഇന്നുവരെ പറയാത്ത കഥാ തന്തുവുമായാണ് നേർച്ചപ്പെട്ടിയുടെ…
Read More » - 30 June
തരംഗമായി ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത ടീസർ: 9 മില്യൺ കാഴ്ചക്കാരുമായി റെക്കോർഡിട്ട് ട്രെൻഡിങ്ങിൽ ഒന്നാമത്
കിംഗ് ഓഫ് കൊത്തയുടെ മെഗാ ടീസർ തരംഗമായതിനു പിന്നാലെ മുൻ റെക്കോർഡുകൾ പഴങ്കഥ ആക്കി മാറ്റുകയാണ് ദുൽഖർ സൽമാൻ. ടീസർ റിലീസ് ചെയ്തു 12 മണിക്കൂറിനുള്ളിൽ മലയാളത്തിൽ…
Read More » - 29 June
ഇന്ദ്രജിത്ത്, സർജാനോ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘മാരിവില്ലിൻ ഗോപുരങ്ങൾ’; ചിത്രീകരണം പൂർത്തിയായി
കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ നിർമ്മിച്ച് ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ…
Read More » - 29 June
വിഷ്ണു ദിഗംബർ പലുസ്കർക്ക് എന്റെ ലുക്കില്ലേ: ടിനി ടോം
നടനും മിമിക്രി കലാകാരനുമായ ടിനി ടോം പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നത്. പണ്ഡിറ്റ് വിഷ്ണു ദിഗംബർ പലുസ്കർക്ക് തന്റെ ഛായ ഇല്ലേ എന്നാണ് താരം ചോദിക്കുന്നത്.…
Read More » - 29 June
സ്രാവുകൾക്കൊപ്പം നീന്തി നടി ശ്രുതി രജനീകാന്ത്
ചക്കപ്പഴം എന്ന സീരിയലിലൂടെ കേരളക്കരയുടെ പ്രിയതാരമായി മാറിയ ശ്രുതി രജനീകാന്ത് പുത്തൻ ചിത്രങ്ങളിലൂടെ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കുഞ്ഞെൽദോ, പത്മ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. യൂട്യൂബ് ചാനലിലൂടെ…
Read More » - 29 June
മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഈ കുട്ടിത്താരം ആരാണെന്ന് മനസ്സിലായോ
സിനിമാ താരങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ് ഒരു താരത്തിന്റെ കുടുംബ ചിത്രം. മോഡലിംങ് രംഗത്ത് തിളങ്ങുകയും പിന്നീട് സിനിമാ…
Read More » - 29 June
നീണ്ട 6 വര്‍ഷത്തെ ഇടവേളക്ക് ശേഷം ‘നല്ല നിലാവുള്ള രാത്രി’ എന്ന സിനിമയുമായി മടങ്ങിവരുകയാണ്, കൂടെയുണ്ടാകണം: സാന്ദ്ര തോമസ്
മലയാളത്തിന്റെ പ്രിയപ്പെട്ട നിർമ്മാതാവ് സാന്ദ്ര തോമസ് നീണ്ട 6 വര്‍ഷത്തെ ഇടവേളക്ക് ശേഷം ‘നല്ല നിലാവുള്ള രാത്രി’ എന്ന സിനിമയുമായി വീണ്ടുമെത്തുകയാണ്. നീണ്ട ആറുവര്‍ഷത്തെ ഇടവേളക്ക് ശേഷം…
Read More »