Mollywood
- Oct- 2019 -24 October
മകള്‍ പഠിക്കുന്നത് സാധാരണ സ്കൂളില്‍ ഉച്ചഭക്ഷണം ചോറും സാമ്പാറും: സയനോര പറയുന്നു
മകളെ നന്നായി വളര്‍ത്തിയെടുക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നു ഗായിക സയനോര. അത് കൊണ്ട് തന്നെ മകള്‍ നേരത്തെ പഠിച്ചിരുന്ന ഇന്റര്‍നാഷണല്‍ സ്കൂളില്‍ നിന്ന് അവളെ…
Read More » - 24 October
ചാക്കോച്ചനോടുള്ള സ്നേഹം, ലീഫ് ആര്‍ട്ടിന്റെ വീഡിയോ പുറത്ത് വിട്ട് താരം
വര്‍ഷങ്ങളായി മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ എന്ന പദവിയിൽ തിളങ്ങി നിൽക്കുന്ന താരമാണ് കുഞ്ചാക്കോ ബോബന്. തൊണ്ണൂറുകളില്‍ കേരളത്തില്‍ ഏറ്റവുമധികം ആരാധികമാരുള്ള ചാക്കോച്ചന് ഇപ്പോഴും അതിലൊരു മാറ്റവും…
Read More » - 24 October
മകൾക്ക് സർപ്രൈസ് പാർട്ടിയൊരുക്കി മഞ്ജുപിളള
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി നിരവധി ആരാധകരുള്ള താരമാണ് മഞ്ജുപിളള. ഇപ്പോഴിതാ മകളുടെ പിറന്നാളിന് മഞ്ജു പിള്ളയും ഭർത്താവ് സുജിത് വാസുദേവും കുടുംബവും ചേർന്ന് നൽകിയ സർപ്രൈസാണ് സോഷ്യൽ…
Read More » - 24 October
കലാഭവന്‍ മണി ചെയ്യും പോലെ വിക്രമിന് ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിച്ചിരുന്നില്ല: തുറന്നു പറച്ചിലുമായി വിനയന്
നായകനെന്ന നിലയില്‍ കലാഭവന്‍ മണിയ്ക്ക് ഗുണം ചെയ്തത് പോലെ തമിഴില്‍ വിക്രമിന് ഗുണം ചെയ്ത സിനിമയായിരുന്നു ‘കാശി’ എന്ന് സംവിധായകന് വിനയന്. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’…
Read More » - 24 October
ഇനി ഈ റോളില്‍ കാണാം ; സന്തോഷവാര്‍ത്ത പങ്കുവെച്ച് സിനിമ താരം- മൈഥിലി
മലയാള സിനിമയിൽ വ്യത്യസ്തമാര്‍ന്ന അഭിനയശൈലിയുമായെത്തിയ നടിയായിരുന്നു മൈഥിലി. എന്നാൽ ഇടയ്ക്ക് വെച്ച് സിനിമയിൽ നിന്നും അപ്രത്യക്ഷമായ നടി ഇപ്പോഴിതാ അഭിനയത്തോട് മാത്രമല്ല സംവിധാനത്തിലും തനിക്ക് താല്പര്യമുണ്ടെന്ന് വ്യക്തമാക്കി…
Read More » - 24 October
‘അന്ന് വയര്‍ ഒതുങ്ങിയിരിക്കുന്നതിനായി ബെല്‍റ്റ് കെട്ടുമായിരുന്നു’; മെലിഞ്ഞ് സുന്ദരിയായതിന്റയെ രഹസ്യം വെളിപ്പെടുത്തി – റിമി ടോമി
മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികയും അവതാരികയുമാണ് റിമി ടോമി. ആദ്യ കാലത്ത് ഉണ്ടായിരുന്ന റിമിയിൽ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് ഇപ്പോഴത്തെ താരത്തിന്റയെ ലൂക്കും ഹെയർസ്റ്റൈലും. ഇപ്പോഴിതാ പണ്ടത്തെ…
Read More » - 24 October
മര്യാദ എന്തെന്ന് പഠിപ്പിച്ച പുതുമുഖ നായിക : സില്‍ക്ക് സ്മിതയെക്കുറിച്ച് രാഘവന്
മലയാളത്തില്‍ തന്റെ നായികായിട്ടാണ് സില്‍ക്ക് സ്മിത തുടക്കം കുറിച്ചതെന്നു നടന് രാഘവന്. 1979-ല്‍ പുറത്തിറങ്ങിയ ഒറ്റപ്പെട്ടവര്‍ എന്ന ചിത്രത്തിലെ നായികയായിരുന്നു സില്‍ക്ക് സ്മിത. പി കെ കൃഷ്ണന്…
Read More » - 24 October
ഞാന്‍ മുംബൈ എയര്‍പോര്‍ട്ടില്‍ ഇരിക്കുമ്പോള്‍ ഒരു ഗുജറാത്തി പെണ്‍കുട്ടി എന്നോട് വന്നു പറഞ്ഞു!
തന്റെ സിനിമയില്‍ ഒരിക്കലും മലയാളിത്തം അവകാശപ്പെടാനില്ലെന്നു സംവിധായകന് പ്രിയദര്ശന്. ‘തേന്മാവിന് കൊമ്പത്തും’ ‘കിലുക്ക’വുമൊക്കെ മലയാളിത്വമുള്ള സിനിമയല്ലെന്നും താന്‍ ആളുകള്‍ക്ക് രസിക്കാന്‍ വേണ്ടി മാത്രമാണ് സിനിമ എടുക്കുന്നതെന്നും പ്രിയദര്ശന്…
Read More » - 24 October
കണ്ണീര് പിടിച്ചുനിര്‍ത്താന്‍ പാടുപെട്ടു; സ്ഫടികം ജോര്‍ജിന്റെ മരണരംഗം ചിത്രീകരിച്ചതിനെക്കുറിച്ച് സീരിയൽ താരം
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരളാണ് റിച്ചാര്‍ഡ്. കറുത്ത മുത്ത്, സുമംഗലി ഭവ എന്നി പരമ്പരകളിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. കറുത്ത മുത്തിൽ ഇടയ്ക്ക് വെച്ച് അപ്രത്യക്ഷനായ…
Read More » - 24 October
നയന്‍താരയും വിഘ്നേഷും വിവാഹം തീരുമാനിച്ചു ; വലിയ കാര്യങ്ങളെക്കുറിച്ച് വിഘ്നേഷ് ശിവൻ
മലയാള സിനിമയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ നമ്പര്‍ വണ്‍ താരമായി മാറിയ നടിയാണ് നയന്‍താര. സിനിമ സംവിധായകനായ വിഘ്നേഷ് ശിവനുമായി താരം പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍…
Read More »