Mollywood
- Oct- 2019 -31 October
മാമാങ്കം റിലീസ് ദിവസം തന്നെ കാണാൻ നേരത്തെ വിവാഹിതനായി മമ്മൂട്ടി ആരാധകന്
മമ്മൂട്ടി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചരിത്രം സിനിമ മാമാങ്കം നവംബര്‍ 21 ന് റിലീസിന് എത്തുകയാണ്. ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകര്‍. എന്നാൽ ചിത്രം റിലീസ്…
Read More » - 31 October
ആരും തന്നെ കണ്ട് അനുകരിക്കരുത്, എല്ലാവരും സുഹാനയും മഷൂറയുമല്ല ; ബഷീര്‍ ബഷിയുടെ തുറന്നുപറച്ചില്‍
ബിഗ് ബോസിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ബഷീര്‍ ബഷി. രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് തന്നെ കളിയാക്കിയവര്‍ക്ക് കൃത്യമായ മറുപടിയും അദ്ദേഹം നൽകിയിരുന്നു. രണ്ടാമതായി വിവാഹം കഴിക്കുന്നതിന്…
Read More » - 31 October
‘അമ്മയെ കണ്ട് പഠിക്കൂ’ ; നടൻ ജയറാമിന്റയെ മകൾ മാളവികയ്ക്ക് നേരെ സദാചാര ആക്രമണം
നടന് ജയറാമിന്റെ മകള്‍ മാളവികയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയിലൂടെ സദാചാര ആക്രമണം. അമ്മ പാര്‍വതിക്കൊപ്പമുള്ള ചിത്രം മാളവിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് സദാചാര…
Read More » - 31 October
ആരും അറിയാതെ ഇങ്ങിനെ ഒരു ഒസ്യത്ത് എന്റെ പേരിൽ എഴുതി വെച്ച രാജേട്ടന് നന്ദി ; ഹരീഷ് പേരടി
വിനയൻ സംവിധാനം ചെയ്യുന്ന ആകാശഗംഗയുടെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. ആദ്യ ഭാഗത്തിന്റയെ തുടർച്ചയായി ഒരുങ്ങുന്ന ചിത്രത്തിൽ നടന് ഹരീഷ് പേരടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.…
Read More » - 31 October
11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ അത് നടന്നു, ഇനി ധൈര്യത്തോടെ വീട്ടിലേക്ക് വിളിക്കാം ; സന്തോഷം പങ്കുവെച്ച് മംമ്ത മോഹന്‍ദാസ്
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. മയൂഖം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തുന്നത്. വ്യക്തി ജീവിതത്തില്‍ വലിയ പ്രതിസന്ധി നേരിടുമ്പോഴും താരം സിനിമയില്‍ സജീവമായിരുന്നു. അസുഖത്തിന് മുന്നില്‍…
Read More » - 30 October
ടി ദാമോദരന്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് കണ്ട മമ്മൂട്ടി സിനിമ; എന്നിട്ടും തിയേറ്ററില്‍ വലിയ പരാജയമായി
‘ന്യൂഡല്‍ഹി’ എന്ന ചിത്രത്തിലൂടെ സൂപ്പര്‍ താര പദവിയിലേക്ക് തിരിച്ചെത്തിയ മമ്മൂട്ടി അതിനു ശേഷം ചെയ്ത ചിത്രമായിരുന്നു ‘ദിനരാത്രങ്ങള്‍’. ന്യൂഡല്‍ഹി എന്ന ചിത്രത്തില്‍ ഒന്നിച്ച അതേ ടീം തന്നെ…
Read More » - 30 October
”അത്രയും കാലം അധ്വാനിച്ചത് അവർക്കും മോള്‍ക്കും വേണ്ടിയായിരുന്നു; എനിക്കുള്ളതെല്ലാം അവർക്ക് നൽകി പക്ഷേ..” സായി കുമാര്‍
ഞാനില്ലാത്ത ഒരു ദിവസം വിവാഹം ക്ഷണിക്കാൻ മോൾ ഫ്ലാറ്റിൽ വന്നു എന്ന് പറഞ്ഞറിഞ്ഞു. പിന്നീട് വാട്സ് ആപ്പില്‍ ഒരു മെസേജും വന്നു.
Read More » - 30 October
മമ്മൂട്ടി സിനിമയുടെ തിരക്കഥ കീറിക്കളഞ്ഞു: മമ്മൂട്ടിയുടെ ക്ലാസിക് ഹിറ്റ് വഴിമാറിയത് ഇങ്ങനെ!
മമ്മൂട്ടിയ്ക്ക് ഏറ്റവും മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമാണ് ലോഹിതദാസ്. ലോഹിതദാസ് ആദ്യമായി സംവിധാനം ചെയ്ത ഭൂതക്കണ്ണാടിയില്‍ മമ്മൂട്ടിയായിരുന്നു ഹീറോ. താന്‍ ആദ്യമായി സംവിധായകനായപ്പോള്‍ ലോഹിതദാസ് തന്റെ…
Read More » - 30 October
വാശിയല്ല, പിടിവാശി.. മുറ്റമടിക്കാൻ വാതിൽ തുറന്നപ്പോൾ കണ്ടത് ചാൻസ് ചോദിക്കാൻ വന്ന മെലിഞ്ഞു നീണ്ട ആൾ!!
ഈ മഹാരാജാസ് ജീവിതകാലം പറഞ്ഞു തരും ഒരു താരമായി വളർന്ന് ആകാശത്തിന്റെ ഉയരങ്ങളെ കീഴടക്കുവാൻ കഠിനമായി യത്നിച്ച ഒരു സാധാ മുഹമ്മദ് കുട്ടിയെന്ന യുവാവിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ച്.
Read More » - 30 October
‘ആ സ്ക്രിപ്റ്റ് കേട്ടുകൊണ്ട് ഇരിക്കുമ്പോള്‍ എന്റെ ശ്രദ്ധ മുഴുവൻ അച്ഛനമ്മമാരുടെ മുഖ ഭാവത്തിലായിരുന്നു’: ചിത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍
അച്ഛന്റയും അമ്മയുടെയും ഖാതകനെ വശീകരിച്ച് വക വരുത്തുക അതായിരുന്നു ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രം. മഞ്ജു വാര്യരുടെ സിനിമാ ജീവിതത്തിൽ വളരെ പ്രാധാന്യ മേറിയതും നിര്‍ണ്ണായകവുമായ…
Read More »