Mollywood
- Nov- 2019 -5 November
മമ്മൂട്ടി ചിത്രത്തിന്റെ പ്രിവ്യു ഷോ കണ്ട് മോഹൻലാൽ പറഞ്ഞു ഈ ചിത്രം സൂപ്പർ ഹിറ്റാകും!
മമ്മൂട്ടിയുടെ സിനിമാ കരിയറിൽ പ്രതീക്ഷയോടെയെത്തിയ ചില ചിത്രങ്ങൾ പരാജയമായി മാറിയിട്ടുണ്ട് അവയിൽ ഒന്നാണ് ‘ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത അഥർവ്വം ഷിബു ചക്രവർത്തി രചന നിർവഹിച്ച ചിത്രം…
Read More » - 5 November
‘അഞ്ജു ജോസഫ് മതം മാറി, പ്രണയം തലയ്ക്കു പിടിച്ചപ്പോൾ ഒളിച്ചോട്ടം’; വിവാദങ്ങളെക്കുറിച്ച് അഞ്ജു
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ സത്യം വെളിപ്പെടുത്തി അഞ്ജു തന്നെ രംഗത്തുവന്നു. ഒരു അഭിമുഖത്തിലെ ചോദ്യത്തിന് നല്കിയ മറുപടിയെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വളചോടിച്ചതാണെന്നു താരം പറയുന്നു.
Read More » - 5 November
‘ പേരിനൊപ്പം മേനോന്, പിള്ള, നായര്‍ എന്ന് ചേര്‍ക്കുന്നത് വര്‍ഗീയവാദികളാണോ’ – ശ്രീകുമാരൻ തമ്പി
മലയാള സിനിമ മേഖലയിൽ വർഗീയതയുണ്ടെന്ന ആരോപണത്തെ തള്ളി പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. പേരിനൊപ്പം മേനോന്, പിള്ള, നായര്‍ എന്നൊക്കെ ചേര്‍ക്കുന്നത് വര്‍ഗീയവാദികളാണെങ്കില്‍ സത്യനും പ്രേംനസീറും…
Read More » - 5 November
‘തന്റെ ലേഡി അസ്സോസിയേറ്റിനെ ബിനീഷ് ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചു’ ; ഗുരുതര ആരോപണവുമായി പുതുമുഖ സംവിധായകന്
നടൻ ബിനീഷ് ബാസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ സംവിധായകൻ ഷാനിഫ് അയിരൂർ. താൻ ആദ്യമായി സംവിധാനം ചെയുന്ന ചിത്രത്തിൽ നായകനായി ബിനീഷിനെയാണ് കണ്ടിരുന്നതെന്നും പിന്നീട് അദ്ദേഹത്തിന്റെ നിബന്ധനങ്ങള്‍…
Read More » - 5 November
‘ഇന്നത്തെ പല പ്രമുഖ നിര്‍മാതാക്കളും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായി സിനിമയില്‍ വന്നതാണ്’ ; ശശീന്ദ്ര വര്‍മയുടെ അഭിപ്രായത്തെ വിമര്‍ശിച്ച് ഷാജി പട്ടിക്കര
സിനിമ മേഖലയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ വിമര്‍ശിച്ച് നിര്‍മാതാവ് ശശീന്ദ്ര വര്‍മ ഫെയ്സ്ബുക്കില്‍ പങ്കുവച്ച അഭിപ്രായത്തെ വിമര്‍ശിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കര. പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് പ്രൊഡ്യൂസറാകുന്നു, പ്രൊഡ്യൂസര്‍മാര്‍…
Read More » - 5 November
‘മനസ്സറിഞ്ഞ് തന്നെയാണ് താന്‍ അമ്മ എന്ന് വിളിക്കുന്നത്’; ശ്രീനിയുടെ അമ്മയ്ക്ക് പിറന്നാൾ ആശംസയുമായി പേളി മാണി
ബിഗ് ബോസ് എന്ന ഷോയിലൂടെ പ്രക്ഷകർക്ക് സുപരിചിത്രയായി മാറിയ താര ജോഡികളാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. ഷോയിലെത്തി അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയും…
Read More » - 5 November
‘ഞാനും അല്ലിയും ഇറങ്ങിയതിന് ശേഷം ഫോട്ടോ ഷൂട്ട് നടത്തിയല്ലേ’ ; പൂര്‍ണിമയോട് പരിഭവം പറഞ്ഞ് സുപ്രിയ
മലയാള സിനിമയിലെ ന്യൂ ജനറേഷൻ അമ്മയായി അറിയപ്പെടുന്ന മല്ലിക സുകുമാരന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മക്കളും മരുമക്കളും മാത്രമല്ല താരകുടുംബത്തോട് അടുപ്പമുള്ളവരും ആരാധകരുമൊക്കെ മല്ലികയ്ക്ക് ആശംസ അറിയിച്ച്…
Read More » - 5 November
ചേച്ചിയുടെ കല്യാണം ക്ഷണിക്കാന്‍ അച്ഛനൊപ്പം ആ സൂപ്പര്‍ താരത്തിന്റെ വീട്ടില്‍പ്പോയി!
ഹരിശ്രീ അശോകന്റെ മകന് അര്ജുന് അശോകന് തന്റെ ആരാധനപാത്രമായ സൂപ്പര്‍ താരം മമ്മൂട്ടിയെ അടുത്ത് കണ്ട നിമിഷത്തെക്കുറിച്ചും സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ആവേശത്തോടെ കണ്ട മമ്മൂട്ടി ചിത്രങ്ങളെക്കുറിച്ചും വനിതയ്ക്ക്…
Read More » - 5 November
വാട്സാപ്പ് ഹാക്ക് ചെയ്ത് അശ്ലീല വീഡിയോ കോളുകള്‍ വരുന്നു ; പരാതിയുമായി സീരിയല്‍ താരം
വാട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല വിഡിയോ കോളുകള്‍ വരുന്നതായി സൈബര്‍സെല്ലിന് പരാതി നല്കി സീരിയല്‍ നടി തേജസ്വി പ്രകാശ്. ഫോണ്‍ ഹാക്ക് ചെയ്ത് തന്റെ കോണ്ടാക്റ്റിലുള്ള…
Read More » - 5 November
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള; ബിഗ് ബി ഉദ്ഘാടനം ചെയ്യും
ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.ഐ.) നടൻ അമിതാഭ് ബച്ചന് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ നടന് രജനീകാന്തിന് ‘ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി’ പുരസ്കാരം നല്‍കും. ഈമാസം…
Read More »