Mollywood
- Nov- 2019 -20 November
“ഇനി ഒരിക്കലും ‘അമ്മ’ കഥാപാത്രം ചെയ്യില്ല!!” എനിക്ക് അർഹതപ്പെട്ട പ്രതിഫലം തന്നേ പറ്റൂ; നടി മായ
തിരക്കഥയുടെ കരുത്ത്, കഥാപാത്രത്തിന്റെ പ്രാധാന്യം എന്നിവ തന്നെയാണ് അതിന്റെ സ്ക്രീൻ സ്പെയ്സ് ടൈമിനേക്കാൾ എന്നെ എന്നും ആകർഷിച്ചിട്ടുള്ളത്...!
Read More » - 20 November
യുവനടന് ഉണ്ണി വിവാഹിതനായി; ചടങ്ങില്‍ പ്രമുഖ താരങ്ങളും
പ്രമുഖ നടന് രാജന് പി ദേവിന്റെ മകനാണ് ഉണ്ണി. ആട് 2 എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ ഉണ്ണിയുടെ വധു പ്രിയങ്കയാണ്. താരസമ്പന്നമായിരുന്ന വിവാഹച്ചടങ്ങിൽ സിനിമാ–സീരിയൽ…
Read More » - 20 November
ഒരു നടനെ വിമര്‍ശിച്ചാല്‍ ആരാധകരില്‍ നിന്ന് ഭീഷണിയും അധിക്ഷേപങ്ങളും: മലയാളികളുടെ താരാരാധന നിരാശാജനകമെന്ന് പൃഥ്വിരാജ്
മലയാളി സിനിമരാധകരുടെ താരാരാധന നിരാശജനകം ആണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ പൃഥ്വിരാജ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ നടന്ന സംഭവങ്ങളില്‍ നിന്നും കേരളത്തിലെ ആരാധകവൃന്ദം എന്ന് വിളിക്കപ്പെടുന്നവര്‍ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ടെന്നാണ്…
Read More » - 20 November
മമ്മൂട്ടി ഇതെന്ത് ഭാവിച്ചാണാവോ?; യുവതാരങ്ങളെ വെല്ലുന്ന ഗെറ്റപ്പുമായി മെഗസ്റ്റാർ
മലയാള സിനിമയുടെ മെഗസ്റ്റാറാണ് മമ്മൂട്ടി. വക്കീലായി ജോലി ചെയ്തുവരുന്നതിനിടയിലാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. തുടക്കത്തില്‍ അത്ര മികച്ച അനുഭവമായിരുന്നില്ലെങ്കിലും പിന്നീട് തന്റേതായ ശൈലി രൂപപ്പെടുത്തുകയും സ്ഥാനം നേടിയെടുത്തുമാണ്…
Read More » - 20 November
എന്തുകൊണ്ട് അടൂര്‍ ഗോപാലകൃഷ്ണനെ മേളയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു? ; മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സംഘാടകരുടെ പ്രതികരണം ഇങ്ങനെ
ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ മുതിര്‍ന്ന സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെ ക്ഷണിക്കാതിരുന്നതില്‍ വ്യക്തമായ മറുപടി നല്‍കാതെ സംഘാടകര്‍. ബോളിവുഡ് സിനിമാ പ്രവര്‍ത്തകര്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍…
Read More » - 20 November
പുതിയ തലമുറക്കാരില്‍ മദ്യപിക്കാത്ത, പുകവലിക്കാത്ത ഏക വ്യക്തി കുഞ്ചാക്കോ ബോബൻ; വെളിപ്പെടുത്തലുമായി സലിം കുമാർ
സിനിമയിലെ പുതിയ തലമുറക്കാരില്‍ തനിക്കറിയാവുന്ന താരങ്ങളിൽ മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യാത്ത ഏക വ്യക്തി കുഞ്ചാക്കോ ബോബനാണെന്ന് നടൻ സലിം കുമാർ. കുഞ്ചാക്കോ ബോബൻ പഠിച്ച ചങ്ങനാശേരി…
Read More » - 20 November
ബോളിവുഡ് സുന്ദരികളെപ്പോലെ തിളങ്ങി നടി ശ്രീലക്ഷ്മി ശ്രീകുമാർ ; വിവാഹവിഡിയോ കാണാം
ജഗതി ശ്രീകുമാറിന്റെ മകളും അഭിനേത്രിയുമായ ശ്രീലക്ഷ്മി ശ്രീകുമാർ കഴിഞ്ഞ ദിവസമായിരുന്നു വിവാഹിതയായത്. ജിജിൻ ജഹാംഗീർ ആണ് ശ്രീലക്ഷ്മിയുടെ വരൻ. 5 വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. ലുലു…
Read More » - 20 November
ഷൂട്ടിങിനിടെ നടന് ബിജു മേനോന് പൊള്ളലേറ്റു
മലയാള സിനിമാ താരം ബിജു മേനോന് ഷൂട്ടിങിനിടെ പൊള്ളലേറ്റതായി റിപ്പോര്‍ട്ടുകള്‍. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു താരത്തിന് പൊള്ളലേറ്റത്. കാലിലും കൈയിലും നേരിയ പൊള്ളലേറ്റ താരത്തിന് അതിവേഗം…
Read More » - 20 November
വിനീതിന്റെ കുത്തിന് പിടിച്ച് അജുവര്‍ഗീസ് ; ഇതിങ്ങനെ വിട്ടാല്‍ ശരിയാവില്ലെന്ന് ആരാധകര്‍
വിനീത് ശ്രീനിവാൻ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് അജു വര്‍ഗീസ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കുട്ടു എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തിൽ അജു…
Read More » - 20 November
’96’ ല്‍ തൃഷയ്ക്ക് പകരം ജാനു ആകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍; വെളിപ്പെടുത്തലുമായി താരം
വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളാക്കി സി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു 96. 2018ലെ ട്രെന്‍ഡ് സെറ്റര്‍ തമിഴ് ചിത്രം മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും …
Read More »