Mollywood
- Nov- 2019 -25 November
ഷെയിന്‍ നിഗമിനെതിരെ കടുത്ത നടപടിയുമായി നിര്‍മാതാക്കളുടെ സംഘടന
ഇതോടെയാണ് ഷെയിന്‍ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളും പിന്‍വലിക്കാനുള്ള നടപടിയിലേക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീരുമാനിച്ചത്. കൂടുതല്‍ നടപടികള്‍ വ്യാഴാഴ്ച ചേരുന്ന യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നും അസോസിയേഷന് അറിയിച്ചു.
Read More » - 25 November
നടക്കില്ല, സംസാരിക്കില്ല, മകള്‍ക്ക് രണ്ട് മേജർ സർജറികൾ കഴിഞ്ഞു; മകളെക്കുറിച്ച് നടി സിന്ധു മനു വർമ്മ
ഗാനഗന്ധർവൻ’ എന്ന മമ്മൂട്ടി–രമേശ് പിഷാരടി ചിത്രത്തിലെ സ്കൂൾ പ്രിൻസിപ്പലിന്റെ വേഷത്തിലേക്ക് മമ്മൂക്ക പറഞ്ഞിട്ട് വിളിച്ചതെന്നു സിന്ധു പറയുന്നു.
Read More » - 25 November
ഒരാഴ്ച കഴിഞ്ഞു ഞാന്‍ ഇറങ്ങുമെടാ: കൊച്ചിന് ഹനീഫ അവസാന നാളുകളില്‍ പറഞ്ഞതിനെക്കുറിച്ച് കോട്ടയം നസീര്‍
മിമിക്രി എന്ന കലയില്‍ ‘പെര്ഫക്ഷന്’ എന്ന വാക്കിന്റെ ഉദാഹരണമാണ് കോട്ടയം നസീര്‍. തനിക്ക് സ്റ്റേജില്‍ ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ കയ്യടി ലഭിക്കുന്ന താരങ്ങളില്‍ ഒരാള്‍ കൊച്ചിന് ഹനീഫ…
Read More » - 25 November
ചന്ദേരി കുര്‍ത്തിയില്‍ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുളായി പ്രിയ വാര്യര്‍ ; ചിത്രങ്ങൾ കാണാം
കണ്ണിറുക്കല്‍ പാട്ടിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യര്‍. മലയാളത്തിന് പിന്നാലെ അന്യ ഭാഷ സിനിമകളിലും സജീവമാകുകയാണ് പ്രിയ വാര്യര്‍. പ്രിയയുടെ ഫോട്ടുകള്‍ എപ്പോഴും വാര്‍ത്തകളില്‍…
Read More » - 25 November
വിവാഹം കഴിഞ്ഞ് പത്ത് മാസം ; സന്തോഷം പങ്കുവെച്ച് താര ദമ്പതികൾ
ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതരായ താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യന് ജയനും. ഇക്കഴിഞ്ഞ ജനുവരി 25നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. സീത എന്ന സീരിയലില്‍ ഭാര്യാ…
Read More » - 25 November
ബീച്ചിൽ അതീവ ഗ്ലാമറസായി ഷോൺ റോമി, സോഷ്യൽ മീഡിയയിൽ തരംഗമായി ചിത്രങ്ങൾ
ദുൽഖർ സൽമാൻ ചിത്രം ‘കമ്മട്ടിപ്പാടത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഷോൺ റോമി. എന്നാൽ കമ്മട്ടിപ്പാടത്തിന് ശേഷം സിനിമയിൽ അത്ര സജീവമായിരുന്നില്ല താരം. മോഡലിങ് രംഗത്ത് നിന്നാണ് ഷോൺ…
Read More » - 25 November
മോഹന്‍ലാലിനെ കാണാനുള്ള ആഗ്രഹം വെളിപ്പെടുത്തി ‘ഫോട്ടോഗ്രാഫര്‍’ താരം മണി
മോഹന്‍ലാലിനെ കാണാനുള്ള ആഗ്രഹം വ്യക്തമാക്കി നടന് മണി. 2006ല്‍ പുറത്തിറങ്ങിയ ‘ഫോട്ടോഗ്രാഫര്‍’ എന്ന ചിത്രത്തില്‍ ബാലതാരമായാണ് മണി വെള്ളിത്തിരയില്‍ എത്തുന്നത്. ചിത്രം പുറത്തിറങ്ങി പതിമൂന്ന് വര്‍ഷത്തിന് ശേഷം…
Read More » - 25 November
കോമേഴ്സ്യല്‍ നായകന്റെ രൂപസങ്കല്പ്പമില്ലാത്ത നടൻ എന്ന് പറയുന്നതില്‍ കുഴപ്പമുണ്ടോ? നെടുമുടി വേണുവിന്റയെ ചോദ്യത്തിന് മറുപടിയുമായി മോഹന്‍ലാൽ
മലയാള സിനിമയുടെ അഭിമാനമായ മഹാനടന്മാരില് ഒരാളാണ് മോഹന്‍ലാല്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറിനിടെ ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും…
Read More » - 25 November
വർഷങ്ങൾക്ക് ശേഷം ജയകൃഷ്ണനും ക്ലാരയും രാധയും ഒത്തു ചേർന്നപ്പോൾ ; സോഷ്യൽ മീഡിയയിൽ തരംഗമായി ചിത്രം
മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് ചിത്രമാണ് തൂവാനത്തുമ്പികൾ. 1987 ൽ പത്മരാജൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയിൽ തന്നെ ഏറെ ചർച്ചയായിരുന്നു. ക്ലാരയും ജയകൃഷ്ണനും…
Read More » - 25 November
കംപ്യൂട്ടര്‍ ഹാക്ക് ചെയ്ത് വന്‍ തുക ആവശ്യപ്പെട്ടു; ജീവിതം കൈവിട്ട അവസ്ഥയെന്ന് യുവ സംവിധായകന്
സൈബര്‍ ആക്രമണത്തിലൂടെ താന്‍ ചതിക്കപ്പെട്ടുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുവ സംവിധായകനായ എസ് ആര് സൂരജ്. താനും കൂട്ടരും ഷൂട്ട് ചെയ്ത വെബ് സീരീസുകളുടെയും പരസ്യങ്ങളുടെയും വിഷ്വലുകള്‍ ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയെന്നും…
Read More »