Mollywood
- Nov- 2019 -29 November
ഉപ്പും മുളകും കുടുംബത്തില്‍ കല്യാണം ; വരന്റയെ ഫോട്ടോ പുറത്ത് വിടാതെ ബാലുവിന്റയെ സര്‍പ്രൈസ്
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട പരിപാടിയായണ് ഉപ്പും മുളകും. 1000 എപ്പിസോഡുമായി ജൈത്രയാത്ര തുടരുകയാണ് ഉപ്പും മുളകും. ഇതുവരെ കണ്ടത് പോലെയല്ല, ഇനി കാണാനിരിക്കുന്നതാണ് ഉപ്പുംമുളകിലെയും സംഭവബഹുലമായ നിമിഷങ്ങളെന്ന…
Read More » - 29 November
ഡ്രൈവിംഗ് ലൈസൻസിലെ സുരാജ് കാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു
മലയാള സൂപ്പർ താരം പൃഥ്വിരാജ് നായകാനാവുന്ന ഏറ്റവും പുതിയ ചിത്രം ഡ്രൈവിംഗ് ലൈസെൻസിലെ പുതിയ പോസ്റ്റർ പുറത്ത്. ഒരു സൂപ്പർ താരത്തിന്റെയും അയാളുടെ ആരാധകന്റെയും കഥ പറയുന്ന…
Read More » - 29 November
പ്രിയതാരം ഭാമ വിവാഹിതയാകുന്നു ; വരൻ ബിസിനസുകാരൻ
മലയാള സിനിമ താരം ഭാമ വിവാഹിതയാകുന്നു. ബിസിനസുകാരനായ അരുണാണ് വരൻ. വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ് ഇതെന്നാണ് താരം പറയുന്നത്. വനിത മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഭാമ തന്റയെ…
Read More » - 29 November
‘അഭിനയത്തിൽ തുടരും, അമ്മ കൈവിടില്ലെന്ന് പ്രതീക്ഷിക്കുന്നു’; തുറന്ന് പറഞ്ഞു ഷെയ്ൻ നിഗം- വീഡിയോ
ഒരു മാസത്തോളമായി മലയാള സിനിമ ചുറ്റുവട്ടത്ത് ഒരു പരിഹാരത്തിലും എത്തിപെടാതെ തുടരുകയാണ്, നടൻ ഷെയ്ൻ നിഗവും നിർമാതാക്കളുമായുള്ള തർക്കം. കഴിഞ്ഞ ദിവസം തങ്ങൾക്കുണ്ടായ നഷ്ടം നികത്തുന്നത് വരെ…
Read More » - 29 November
പൂര്‍ണമായും ഒരു മലയാളിയാക്കിയത് ആ ഷോയായിരുന്നു , മനസ് തുറന്ന് രഞ്ജിനി ഹരിദാസ്
അവതാരകയായും നടിയായും മലയാളികൾക്ക് സുപരിചിതയായ താരമാണ് രഞ്ജിനി ഹരിദാസ്. പലതവണ വിമര്‍ശനങ്ങള്‍ നേരിട്ടപ്പോഴും താരം തന്റയെ മനോഭാവത്തിലോ പെരുമാറ്റത്തിലോ മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ചില്ല. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന…
Read More » - 29 November
‘മുടി വെട്ടിയാലും കുഴപ്പമില്ലെന്ന് സംവിധായകർ പറഞ്ഞിരുന്നു’; നിർമാതാക്കളുടെ സംഘടന തന്നെ വഞ്ചിച്ചുവെന്ന് ഷെയിൻ നിഗം
നിർമാതാക്കളുടെ സംഘടനാ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് ഷെയ്ൻ നിഗം. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാതെയാണ് നിര്‍മാതാക്കളുടെ സംഘടന വിലക്ക് ഏര്‍പ്പെടുത്തിയത്, ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ…
Read More » - 29 November
ആഴക്കടലിൽ സാഹസിക രംഗങ്ങൾ ; ഏവരെയും വിസ്മയിപ്പിച്ച് നടൻ ചെമ്പിൽ അശോകൻ
ഏറെ അപകട സാധ്യത നിറഞ്ഞ ആഴക്കടലിൽ സാഹസികത നിറഞ്ഞ സീനിൽ അഭിനയിച്ച് ഏവരേയും വിസ്മയിപ്പിച്ചിരിക്കുകയാണ് നടൻ ചെമ്പിൽ അശോകൻ. തെക്കൻ കുരിശുമല തീർത്ഥാടന കേന്ദ്രത്തെ പശ്ചാത്തലമാക്കി ഷാജി…
Read More » - 29 November
കളി കാര്യമാകുന്നു…; ആധികാരികമായ തെളിവുകൾ നൽകിയാൽ സിനിമ സെറ്റുകളിൽ തിരച്ചിൽ നടത്താൻ പോലീസ് എത്തുമെന്ന് മന്ത്രി
മലയാള സിനിമാമേഖലയില്‍ ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങൾ ഞെട്ടിക്കുന്നവയാണെന്ന് മന്ത്രി എ കെ ബാലന്. ആരെങ്കിലും ആധികാരമായി തെളിവോടെ കാര്യങ്ങൾ അറിയിച്ചാൽ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ശക്തമായ…
Read More » - 29 November
സംഗീതത്തിലേക്ക് ഇനി ഒരിക്കലും തിരിച്ചുവരാനാകില്ലന്ന് തോന്നിയ സമയത്താണ് ജയേട്ടൻ വിളിച്ച് ഗുരുവായൂരപ്പന് വെള്ളി ഓടക്കുഴൽ നേരാൻ പറഞ്ഞത് ; പിന്നീട് സംഭവിച്ചത് ഇങ്ങനെ
മലയാളികൾക്ക് നിരവധി മധുരമേറിയ ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് ജി.വേണുഗോപാൽ. പാട്ടിലെ ഉച്ചാരണഭംഗിയും ശബ്ദത്തിലെ സൗകുമാര്യതയും വേണുവിനെ എന്നും വേറിട്ടു നിറുത്തി. അങ്ങനെയുള്ളപ്പോഴും കരിയറിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെ…
Read More » - 29 November
ആഷിക്ക് അബു, ഗീതു മോഹൻദാസ്, ശ്യാം പുഷ്ക്കരൻ..ഷെയ്ൻ വിഷയത്തിൽ ഇനിയെങ്കിലും വല്ലതും പറയൂയെന്ന് ഹരീഷ് പേരടി ; ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു
നടന് ഷെയ്ന് നിഗം പ്രശ്നത്തിൽ വീണ്ടും പ്രതികരണവുമായി നടന് ഹരീഷ് പേരടി രംഗത്തെത്തി. കഴിഞ്ഞ ദിവസം ഷെയിന്‍ നിര്‍മാതാക്കള്‍ മലയാള സിനിമകളിൽ നിന്നും വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികരണവുമായി…
Read More »