Mollywood
- Dec- 2019 -3 December
മാമാങ്കം സസ്പെൻസ് പുറത്ത്; മാമാങ്കം കഥ നോവലായി പ്രസിദ്ധീകരിച്ച് പ്രതിഷേധവുമായി ആദ്യ സംവിധായകൻ
മലയാള സിനിമയ്ക്ക് പുറമെ ലോക സിനിമയെ തന്നെ പിടികൂടിയിരിക്കുന്ന ശാപമാണ് തിരക്കഥ മോഷണം. ഒരു കലാകാരൻ വിയർപ്പൊഴുക്കി സൃഷ്ടിക്കുന്ന കഥ, ചതിയിലൂടെ മറ്റൊരാൾ കൈക്കലാക്കുകയും പണവും പ്രശസ്തിയും…
Read More » - 3 December
ഷെയിൻ തിരിച്ചു വരണം, സംഭവിച്ചതെല്ലാം തെറ്റിദ്ധാരണ മൂലം ; ‘വെയില്’ സംവിധായകന് ശരത് മേനോൻ
യുവ നടന് ഷെയിൻ നിഗം മടങ്ങിവന്ന് വെയില് സിനിമ പൂര്‍ത്തിയാക്കണമെന്ന് സംവിധായകന് ശരത്. ഫെഫ്ക ഇടപെട്ട് ഈ പ്രശ്നം പരിഹരിക്കണമെന്നും ശരത് ആവശ്യപ്പെട്ടു. ഷെയിൻ സഹകരിച്ചാല്‍ പതിനഞ്ച്…
Read More » - 3 December
ഷാൻ റഹ്മാനും വിനീത് ശ്രീനിവാസനും തമ്മിൽ അടിച്ചു പിരിഞ്ഞോ?; വെളിപ്പെടുത്തലുമായി താരം
വിനീത് ശ്രീനിവാസനും താനുമായി അടിച്ചു പിരിഞ്ഞുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ സംഗീതം നൽകുന്നത്…
Read More » - 3 December
‘ഇത്തവണയും ആ പതിവ് സുരേഷ് ഗോപി തെറ്റിച്ചില്ല’; താരത്തിന് അഭിനന്ദനവുമായി ആരാധകർക്കൊപ്പം ഉണ്ണി മുകുന്ദനും
മലയാള സിനിമയിലെ ആക്ഷന്‍ ചിത്രങ്ങളിലൂടെയും മറ്റും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് സുരേഷ് ഗോപി. ഒരുകാലത്ത് സുരേഷ് ഗോപിയുടെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ്…
Read More » - 3 December
‘പരിധി വിട്ടുള്ള ഗ്ലാമര്‍ വേഷങ്ങൾ ചെയ്യുന്നതിന് മടിയില്ല’ ; വെളിപ്പെടുത്തലുമായി മലയാള സിനിമയിലെ പ്രിയ നടി
മലയാള സിനിമയിലെ പ്രിയ താരമാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിലേക്ക് അനുശ്രീയെ തിരഞ്ഞെടുത്തത്. പിന്നീട് നിരവധി ചിത്രങ്ങളിൽ…
Read More » - 3 December
പ്രശസ്തിയും അംഗീകാരവും ലഭിക്കാന്‍ ഏറ്റവും നല്ല പ്ലാറ്റ്ഫോമാണിത്! പക്ഷെ, ഈ കാര്യം നിങ്ങൾ ശ്രദ്ധിക്കണം ; ബിഗ്ബോസില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉപദേശവുമായി അതിഥി റായ്
ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് കന്നട സീരിയല്‍ നടി അതിഥി റായ്. ബിഗ്ബോസിലൂടെ വലിയ പ്രേക്ഷക പിന്തുണയാണ് അതിഥിക്ക് ലഭിച്ചിരുന്നത്. പലപ്പോഴും പുറത്ത് പോവുകയും ആരാധകരുടെ…
Read More » - 3 December
സിനിമയിലേക്കുള്ള റിയാലിറ്റി ഷോയിൽ നിന്ന് ആദ്യഘട്ടത്തിൽ തന്നെ പുറത്തായി, ഇന്ന് പൃഥ്വിരാജിനോടൊപ്പം വരെ സിനിമയിൽ ; വികാരഭരിതമായ കുറിപ്പുമായി നന്ദു
മലയാള സിനിമയിലേക്ക് ലാൽ ജോസിൻ്റെ റിയാലിറ്റിഷോയായ നായികാ നായകനിലൂടെ കടന്നുവന്ന ഒരുപിടി യുവതാരങ്ങളിൽ ഒരാളാണ് നന്ദു ആനന്ദ്. റിയാലിറ്റി ഷോയിൽ നിന്ന് ആദ്യഘട്ടങ്ങളിൽ തന്നെ നന്ദു ആനന്ദ്…
Read More » - 3 December
മോഹൻലാലിന്റയെ തുടർച്ചയായ ഹിറ്റുകൾ; എല്ലാരും ചേർന്ന് എന്നെ ഔട്ടാക്കിയേ എന്നു പറഞ്ഞ് മമ്മൂട്ടി കട്ടിലിലേക്ക് വീണ് കരയാൻ തുടങ്ങി ; വെളിപ്പെടുത്തലുമായി പരസ്യകലാകാരന് ഗായത്രി അശോക്
ഒരു കാലത്ത് മലയാള സിനിമകളുടെ ടൈറ്റിലുകളില്‍ നിറഞ്ഞു നിന്നിരുന്ന പേരായിരുന്നു പരസ്യകല ഗായത്രി അശോക് എന്നത്. മലയാളത്തില്‍ പരസ്യകലാകാരന് എന്ന നിലയില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള…
Read More » - 3 December
ഇരുധ്രുവങ്ങളിലേക്ക് തെന്നിമാറിയ ആ സൗഹൃദം മക്കളിലൂടെ വീണ്ടും ഒന്നിക്കുവോ? വിനീതിന്റെയും പ്രണവിന്റെയും സിനിമ പ്രഖ്യാപിച്ച് മോഹൻലാൽ
മലയാള സിനിമരാധകർ വീണ്ടും ഒത്തുച്ചേർന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന കൂട്ടുകെട്ടാണ് മോഹൻലാൽ- ശ്രീനിവാസന്റെത്. ഇരുവരും ഒത്തുചേർന്നപ്പോഴെല്ലാം ഹിറ്റുകളുടെ തിരമാല തീർത്തെങ്കിലും എപ്പോഴോ ഇവരുടെ സൗഹൃദം ഇരുധ്രുവങ്ങളിലേക്ക് തെന്നിമാറി പോയിരുന്നു. ശ്രീനിവാസന്റെ…
Read More » - 3 December
പ്രിയകൂട്ടുകാരിക്ക് ആശംസയും സ്നേഹ ചുംബനവും നൽകി ഭാവന
മോളിവുഡിലെ ഏറ്റവും അടുത്ത സുഹൃത്തുകളാണ് നടിമാരായ ഭാവനയും രമ്യ നമ്പീശനും. സോഷ്യൽ മീഡിയകളിൽ ഇരുവരും ഒന്നിച്ചുള്ള വിഡിയോകളും ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത പ്രിയ സുഹൃത്തിന് ആശംസയുമായി എത്തിരിക്കുകയാണ്…
Read More »