Mollywood
- Dec- 2019 -4 December
എന്റെ പപ്പ മലയാളത്തിലെ ഫ്ലെക്സിബിലിറ്റിയുള്ള നടന്: മാളവിക ജയറാം
ജയറാം നൈസര്‍ഗികമായ അഭിനേതാവ് ആണെന്ന് ജയറാമിന്റെ മകള്‍ മാളവിക. എല്ലാത്തരം വേഷങ്ങളും ചെയ്യുന്ന ജയറാം എന്ന നടന്റെ ഫ്ലെക്സിബിലിറ്റിയാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്നും, കോമഡി വേഷങ്ങള്‍ ചെയ്യുമ്പോള്‍…
Read More » - 4 December
അമ്പിളിയും കുഞ്ഞും വന്നതോടെ ആദിത്യനെ തേടി വീണ്ടും സൗഭാഗ്യങ്ങള്‍ , സന്തോഷം പങ്കുവെച്ച് താരം
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യന് ജയനും. ജനുവരിയില്‍ വിവാഹിതരായ ഇരുവര്‍ക്കും അടുത്തിടെ ഒരു ആണ്‍കുഞ്ഞ് പിറന്നിരുന്നു. മകന്റെ വരവോട് കൂടി താരദമ്പതികള്‍ക്ക് സൗഭാഗ്യങ്ങളും…
Read More » - 4 December
‘ഏത് കുളിസീനായാലും കൊടുക്കുന്ന വേഷം ഏറ്റെടുത്ത് ജീവിച്ച് കാണിക്കും നമ്മുടെ സീത ചേച്ചി’ ; യൂട്യൂബില്‍ വൻ തരംഗം സൃഷ്ടിച്ച ആ ഷോർട്ട് ഫില്മിന് രണ്ടാം ഭാഗം വരുന്നു
ആര് ജെ മാത്തുക്കുട്ടിയും വൈഗയും അഭിനയിച്ച് തരംഗമായ കുളിസീനിന് രണ്ടാം ഭാഗം വരുന്നു. ഇത്തവണ കേന്ദ്രകഥാപത്രങ്ങൾക്ക് അൽപ്പം മാറ്റം ഉണ്ടാകും. സീതയായി വന്ന് മിനി സ്ക്രീൻ പ്രേക്ഷകരുടെ…
Read More » - 4 December
ടൈൽസ് കമ്പനിയിലെ ജോലി ഉപേക്ഷിച്ചു ശേഷം ഞാൻ എന്റെ ഡാഡിയെ വിളിച്ചു: പറയാത്ത കാര്യങ്ങൾ തുറന്നു പറഞ്ഞു ലിജോ ജോസ് പെല്ലിശ്ശേരി
ഇന്ന് മലയാള സിനിമയുടെ അമരത്ത് പ്രതിഭാ തിളക്കത്തോടെ ജ്വലിച്ചു നിൽക്കുന്ന പേരാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്നത്. നമ്മുടെ പ്രാദേശിക ചലച്ചിത്ര രൂപത്തെ ലോക സിനിമയുടെ മുന്നിൽ…
Read More » - 4 December
കല്പനയുടെ മകള്‍ നായികയായി എത്തുന്നു ; ആശംസകളുമായി ആരാധകർ
മലയാള സിനിമയെ ചിരിയുടെ വസന്തമാക്കി മാറ്റിയ നടിയായിരുന്നു കല്പന. 2016 ജനുവരിയില്‍ പെട്ടെന്നൊരു മരണത്തിലൂടെ മലയാള സിനിമയ്ക്ക് തീരാനഷ്ടം നല്കി കൊണ്ടായിരുന്നു കല്പന പോയത്. ഹാസ്യ വേഷങ്ങളെ…
Read More » - 4 December
എനിക്ക് കുടുംബവും വീടും ഒക്കെയുണ്ട്, താൽപര്യമില്ലെങ്കിൽ അഞ്ജലി എന്റെ കൂടെ താമസിക്കണ്ട ; പ്രതികരണവുമായി സുഹൃത്ത് അനസ് സി.വി
തനിക്ക് വധഭീഷണിയുണ്ടെന്ന് ട്രാന്‍സ്ജെന്‍ഡര്‍ നടി അഞ്ജലി അമീറിന്റയെ ആരോപണത്തിൽ പ്രതികരണവുമായി സുഹൃത്ത് അനസ് സി.വി. ഒരുമിച്ച് ജീവിക്കാൻ തയ്യാറല്ലെങ്കിൽ ഒഴിഞ്ഞുപോകാൻ തയ്യാറാണെന്നും അഞ്ജലിയുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് ഇതുവരെ…
Read More » - 4 December
ആദ്യമായി അഭിനയിക്കുന്ന ഒരു വ്യക്തിയുടെ ചളിപ്പൊന്നും ഞാന്‍ അന്നവനില്‍ കണ്ടില്ല ; മലയാളത്തിലെ പ്രിയ നടനെ കുറിച്ച് സംവിധായകന് രഞ്ജിത്ത്
രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ആദ്യ സിനിമയുടെ വിജയം നടന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. സംവിധായകന് ഫാസിലില്‍ നിന്നും പൃഥ്വിയെക്കുറിച്ച്…
Read More » - 4 December
അബിയുടെ ഏറ്റവും അടുത്ത സുഹൃത്ത്, പക്ഷേ ഷെയിൻ നിഗത്തിന്റെ വിലക്കിനെ കുറിച്ച് ദിലീപ് നൽകിയ മറുപടി ഇങ്ങനെ
മലയാള സിനിമയിൽ ഏറെ ചർച്ച വിഷയമായ സംഭവമായിരുന്നു നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളുമായുള്ള പ്രശ്നം. താരത്ത സിനിമയിൽ നിന്ന് വിലക്കിയ സംഭവം സിനിമയ്ക്കുള്ളിൽ മാത്രമാല്ല പുറത്തും ചർച്ച…
Read More » - 4 December
ജന്മനക്ഷത്രത്തിൽ 69-ാം പിറന്നാൾ ആഘോഷിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത് ; ആശംസകളുമായി ആരാധകർ
തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 69-ാം പിറന്നാാൾ ആഘോഷങ്ങൾക്ക് തുടക്കമിട്ട് കുടുംബം. ഡിസംബർ 12നാണ് താരത്തിന്റയെ ജന്മദിനം. എന്നാൽ ഇതിന് മുമ്പുള്ള അദ്ദേഹത്തിന്റെ ജന്മനക്ഷത്രത്തിൽ പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ്…
Read More » - 4 December
പതിനേഴ് വര്‍ഷത്തിന് ശേഷം പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങൾ കണ്ടുമുട്ടിയപ്പോള്‍ ; ചിത്രം ഏറ്റെടുത്ത് ആരാധകർ
അവിചാരിതമായ കൂടിക്കാഴ്ചകള്‍ എപ്പോഴും നമ്മുക്ക് പ്രിയപ്പെട്ടതാണ്. അത് താരങ്ങള്‍ തമ്മിലാകുമ്പോള്‍ കൗതുകം ആരാധകരിലേക്കും എത്തും. അടുത്തിടെ, ടെലിവിഷന്‍ താരങ്ങളായ രണ്ടുപേര്‍ കണ്ടുമുട്ടിയതാണ് പുതിയ വിശേഷം.വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഓര്‍മകളില്‍…
Read More »