Mollywood
- Dec- 2019 -12 December
‘ഉള്ളിലെ നാഗവല്ലി ഇടയ്ക്ക് പുറത്തുചാടാറുണ്ടെങ്കിലും നീയില്ലാതെ എനിക്ക് പറ്റില്ല’ ; പ്രിയതമയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് നിഹാല്‍ പിള്ള
പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരദമ്പതികളാണ് പ്രിയ മോഹനും നിഹാല്‍ പിള്ളയും. വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് പ്രിയ മോഹന്‍. കുഞ്ഞതിഥിയായ വര്ധാനുമൊത്തുള്ള മനോഹരനിമിഷങ്ങള്‍ പങ്കുവെച്ചും സ്വന്തം ബോട്ടീക്കായ…
Read More » - 12 December
മാമാങ്കത്തെ വരവേല്‍ക്കാന്‍ സ്വന്തം ശരീരത്തില്‍ ഭീമന് ടാറ്റു പതിച്ച് ആരാധകന്
ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തെ വരവേല്‍ക്കാന്‍ ഭീമന് ടാറ്റൂ പതിച്ച് ആരാധകന്. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ മാവൂര്‍ സ്വദേശി എം.എം. ഷിഖില്‍…
Read More » - 12 December
‘എന്നെന്നും പിന്തുടരും’; സ്റ്റൈൽ മന്നൻ രജനികാന്തിന് ജന്മദിനശംസകൾ നേർന്ന് മക്കൾ
സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ 69-ാം പിറന്നാളാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ മക്കളായ ഐശ്വര്യയും സൗന്ദര്യയും അവിസ്മരണീയവും ഹൃദയസ്പർശിയുമായ കുറിപ്പ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. അച്ഛനുമൊത്തുളള സ്പെഷൽ നിമിഷങ്ങൾ…
Read More » - 12 December
അനിയനെ ചേര്‍ത്തുപിടിച്ച് അപ്പൂസ് ; ചക്കരാസിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് ആദിത്യന് ജയൻ
മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യന് ജയനും. സ്ക്രീനില്‍ മികച്ച ജോഡികളായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലായിരുന്നു ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. സ്ക്രീനില്‍ മികച്ച ജോഡികളായി…
Read More » - 12 December
മറന്നോ ചന്ദനമഴയിലെ അമൃതയെ ; മലയാളത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹം അറിയിച്ച് താരം
ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രത്തെ അറിയാത്ത മലയാളി ടെലിവിഷൻ ആസ്വാദകർ ഉണ്ടാകില്ല. ഈ കഥാപത്രത്തെ അങ്ങേയറ്റം പെർഫെക്ഷനോടെ അവതരിപ്പിച്ചത് മേഘ്ന വിൻസെന്റ് ആയിരുന്നു. ഇടയ്ക്ക് പരമ്പരയിൽ നിന്നും…
Read More » - 12 December
25 വർഷങ്ങൾക്കിടയിൽ ; അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷികാശംസകളുമായി അഹാന കൃഷ്ണ
മലയാളത്തില്‍ സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയ താരമാണ് കൃഷ്ണകുമാര്‍. മോളിവുഡില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കുമൊപ്പമെല്ലാം നടന് സിനിമകള്‍ ചെയ്തിരുന്നു. ബിഗ് സ്ക്രീനിനു പുറമെ മിനി സ്ക്രീനിലും തിളങ്ങിയിട്ടുളള…
Read More » - 12 December
കിങ് ഖാന്റയെ ചിത്രമൊരുക്കാൻ ആഷിക്ക് അബു ; തിരക്കഥ ശ്യാം പുഷ്കരൻ
ബോളിവുഡിന്റെ കിങ് ഖാന് ഷാരൂഖ് ഖാനെ നായകനാക്കി ആഷിക് അബു ബോളിവുഡിലേയ്ക്ക്. ആഷിക്കിന്റെ സന്തത സഹചാരി ശ്യാം പുഷ്കരനാണ് തിരക്കഥ. ഷാരൂഖിന്റെ വീട് ആയ മന്നത്തിൽ ആഷിക്കും…
Read More » - 12 December
ട്രാന്‍സ്ജെന്‍ഡേഴ്സ് എല്ലാം സെക്സ് വർക്ക് ചെയ്യുന്നത് എന്തിനാണ് ? മനസ്സ് തുറന്ന് മെയ്ക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ
സെലിബ്രിറ്റികളുടെ സ്വന്തം മെയ്ക്കപ്പ് ആർട്ടിസ്റ്റായിട്ടാണ് രഞ്ജു രഞ്ജിമാറിനെ അറിയപ്പെടുന്നത്. കൊല്ലം സ്വദേശിയായ രഞ്ജുവാണ് കാവ്യാ മാധവന്, പേളി മാണി, തമന്ന, ഭാവന, മീരനന്ദന്, നവ്യ നായര്‍, ശ്വേത…
Read More » - 12 December
ഇഡ്ഡലി പാത്രത്തിന്റെ തട്ടും പത്തലുമൊക്കെയായി ‘മാമാങ്ക’ത്തെ വരവേറ്റ് കുട്ടിയോദ്ധാക്കൾ
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ ഇന്ന് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച റിപ്പോര്‍ട്ടാണ് ചിത്രത്തിനെ കുറിച്ച് പുറത്ത് വരുന്നത്. ചിത്രം മലയാളത്തിലെ ഇതുവരെയുള്ള കളക്ഷൻ റിപ്പോര്‍ട്ടുകളൊക്കെ തിരുത്തികുറിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.…
Read More » - 12 December
നടി പർവതിയുമായി പ്രണയത്തിൽ ; അപവാദ പ്രചാരണം നടത്തിയ പാലക്കാട് സ്വദേശി അറസ്റ്റിൽ
നടി പാര്‍വതി തിരുവോത്തിനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുകയും നടിയെ കുറിച്ച് അച്ഛനും സഹോദരനും നിരന്തരം സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തുകയും ചെയ്ത, അഭിഭാഷകനും സംവിധായകനുമെന്ന് അവകാശപ്പെടുന്ന പാലക്കാട് നെന്മാറ…
Read More »