Mollywood
- Dec- 2019 -13 December
വധുവായി നടി രമ്യ നമ്പീശന്; കല്യാണം എവിടെ വച്ചാണെന്ന് ആരാധകര്‍
ഒടുക്കം ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി നടി തന്നെ രംഗത്തെത്തി. കല്യാണമായിട്ടില്ലെന്നും തന്റെ പുതിയ ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോയാണെന്നുമായിരുന്നു രമ്യയുടെ മറുപടി.
Read More » - 13 December
അല്ല മോന് ഏതാ ഈ പടത്തില്‍; ആരാധകന്റെ ചോദ്യം കേട്ട് അമ്പരന്ന് ഉണ്ണി മുകുന്ദന്
മ്മൂട്ടിക്കും അച്ചുതനുമൊപ്പം ചന്ദ്രോത്ത് പണിക്കര്‍ എന്ന യോദ്ധാവിനെ മികച്ച രീതിയില്‍ അവതരിപ്പിച്ച ഉണ്ണി മുകുന്ദനെ ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞില്ലെന്നു ഒരു ആരാധകന്
Read More » - 13 December
വൃദ്ധസദനത്തിലെ അച്ഛനമ്മമാര്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ച് ജി വേണുഗോപാല്‍
അവര്‍ എനിക്കേകുന്ന മധുരമാണ് എന്റെ അടുത്ത വര്‍ഷത്തേക്കുള്ള ഊര്‍ജ്ജം. സ്വന്തം തോര്‍ത്തിനറ്റത്ത് തുന്നിപ്പിടിപ്പിച്ച പൂക്കളും, റിബ്ബണുകള്‍ തുന്നിച്ചേര്‍ത്ത പതക്കവും, ന്യൂസ് പേപ്പര്‍ കൊണ്ടുണ്ടാക്കിയ പാരിതോഷികങ്ങളുമൊക്കെ അവര്‍ എനിക്ക്…
Read More » - 13 December
ട്വിങ്കിള്‍ ഖന്നയ്ക്ക് ഉളളികൊണ്ടുളള കമ്മല്‍ സമ്മാനിച്ച് അക്ഷയ് കുമാര്‍
ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാര്‍ ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്ക് നല്കിയ സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. സവാള കൊണ്ടുളള കമ്മല്‍ സെറ്റാണ് ഭാര്യയ്ക്ക് അക്ഷയ്കുമാര്‍ നല്‍കിയത്.…
Read More » - 13 December
ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല ; വിവാഹ വാര്‍ഷിക ദിനത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി പ്രിയദര്ശൻ
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ പ്രിയദര്‍ശന്റെ വിവാഹ വാര്‍ഷിക ദിനമാണ് ഇന്ന്. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഈ സന്തോഷം വാർത്ത പങ്കുവെച്ച് എത്തിയത്. അഭിനേത്രിയായ ലിസിയെയായിരുന്നു അദ്ദേഹം ജീവിതസഖിയാക്കിയത്.…
Read More » - 13 December
ലച്ചുവിന്റെ വിവാഹം കാരണം പാറുക്കുട്ടിയുടെ സ്വൈരം പോയി ; സോഷ്യൽ മീഡിയയിൽ തരംഗമായി ഉപ്പും മുളകും പ്രമോ വീഡിയോ
ആയിരവും പിന്നിട്ട് കുതിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ പരമ്പര ഉപ്പും മുളകും. ലച്ചുവിന്റെ വിവാഹത്തിനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോൾ ഉപ്പും മുളകിൽ പുരോഗമിച്ച് വരുന്നത്. സീരിയലുകളെ വിമര്‍ശിക്കുന്നവര്‍ പോലും ഈ…
Read More » - 13 December
അന്ന് ഞാനൊരു നടി, ഇന്ദ്രന് വിദ്യാര്‍ത്ഥിയും ; വിവാഹവാര്‍ഷികം ആഘോഷിക്കാനൊരുങ്ങി താരദമ്പതികൾ
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. സുകുമാരനും മല്ലികയും സഞ്ചരിച്ച അതേ പാതയിലൂടെയാണ് മക്കളും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. മരുമക്കളും കൊച്ചുമക്കളും സിനിമയില്‍ സജീവമാണ്. അലംകൃതയൊഴികെ കുടുംബത്തിലെല്ലാവരും ഇതിനകം തന്നെ…
Read More » - 13 December
അമ്മ അറിയാന്‍,മക്കളെ പറ്റി നല്ലത് പറയുക, അവര്‍ക്കായി നല്ലത് ചെയ്യുക ; ഷമ്മി തിലകന്
സോഷ്യല്‍ മീഡിയയില്‍ നടന് ഷമ്മി തിലകന്റെ ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ തരംഗമാകുന്നത്. ‘അമ്മ അറിയാന്‍,മക്കളെ പറ്റി നല്ലത് പറയുക. അവര്‍ക്കായി നല്ലത് ചെയ്യുക. എങ്കില്‍ നല്ല…
Read More » - 13 December
‘ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്’; മുഖ്യമന്ത്രിക്ക് പിന്തുണയുമായി ലിജോ ജോസ് പെല്ലിശ്ശേരി
പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനവുമായി സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ‘ലത് ദിവടെ…
Read More » - 13 December
മാമാങ്കം ആദ്യ ദിനം നേടിയത് 23 കോടിക്ക് മുകളിൽ ; സിനിമയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ പുച്ഛിച്ച് തള്ളുന്നുവെന്ന് നിര്‍മ്മാതാവ്
ആരാധകര്‍ ഏറെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് മാമാങ്കം. ഇന്നലെ തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം തന്നെ 23 കോടിയ്ക്കു മുകളിലാണ് നേടിയത്. ലോകവ്യാപകമായി 2000 ന് മുകളില്‍…
Read More »