Mollywood
- Dec- 2019 -16 December
‘സുരഭിയ്ക്ക് ഇത് തന്നെയാണോ പണി ‘; സോഷ്യൽ മീഡിയയിൽ തരംഗമായി സ്നേഹയുടെ വിവാഹ ചിത്രം
മറിമായം താരങ്ങളായ എസ്പി ശ്രീകുമാറിന്റെയും സ്നേഹ ശ്രീകുമാറിന്റെയും വിവാഹ വാർത്ത ആരാധകർ ആഘോഷമാക്കിയിരുന്നു. താരങ്ങളുടെ ഒട്ടുമിക്ക വിവാഹ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. എന്നാൽ അതിൽ ഒരു…
Read More » - 16 December
വാനമ്പാടിയിലെ അനുമോൾ എന്ന ഗൗരിയെ അഭിനയ രംഗത്തേക്ക് കൊണ്ട് വന്നത് ഈ പ്രമുഖ നടി
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പ്രിയ പരമ്പരയാണ് വാനമ്പാടി. സീരിയലിലെ ഓരോ അഭിനേതാക്കളും അഭിനയിക്കുകയല്ല മറിച്ചു ജീവിച്ചു കാണിക്കുകയാണ് ചെയുന്നത്. ശ്രീമംഗലവും, അവിടുത്തെ ഓരോ അംഗങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്.…
Read More » - 16 December
‘എനിക്ക് തന്നെ അത് ബുദ്ധിമുട്ടായി തോന്നി’ ; ടോപ് സിംഗർ വിടാൻ ഉണ്ടായ കരണത്തെ കുറിച്ച് സിത്താര കൃഷ്ണകുമാർ പറയുന്നു
മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ് സിത്താര ബാലകൃഷ്ണൻ. കേട്ട് കഴിഞ്ഞാൽ വീണ്ടും കേൾക്കാൻ ഇമ്പമുള്ള സ്വരം; ഏത് സ്റ്റൈലിൽ ഉള്ള ഗാനത്തെയും തന്റേതായ…
Read More » - 16 December
മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട സോഷ്യല്‍മീഡിയ ആക്രമങ്ങളോടു പ്രതികരിച്ച് സംവിധായകന് മേജര്‍ രവി
പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് മാമാങ്കം. എം പദ്മകുമാര്‍ സംവിധാനം ചെയ്ത് മമ്മുട്ടി നായകനായി എത്തുന്ന മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയ ആക്രമങ്ങളോടു പ്രതികരിച്ച് സംവിധായകന് മേജര്‍…
Read More » - 16 December
‘കെട്ട്യോളാണ് എന്റെ മാലാഖ’യിലെ സംഗീത സംവിധായകന്റയെ കെട്ട്യോളെ അറിയുമോ ?
ആസിഫ് അലിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കുടുംബപ്രേക്ഷകർ ഇരു…
Read More » - 16 December
കത്തി താഴെയിടെടാ…നിന്റെ അച്ഛനാടാ പറയുന്നത് കത്തി താഴെയിടാന്‍….; സുഡാനി ടീമിന്റെ ബഹിഷ്കരണത്തെ പരിഹസിച്ചുകൊണ്ട് നടൻ ഹരീഷ് പേരടി
പൗരത്വ നിയമ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ദേശീയ പുരസ്കാര ചടങ്ങ് ബഹിഷ്കരിക്കുമെന്ന സുഡാനി ഫ്രം നൈജീരിയ ചിത്രത്തിന്റെ സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെച്ച പ്രസ്താവനയെ പരിഹസിച്ചുകൊണ്ട് നടന് ഹരീഷ്…
Read More » - 16 December
“സിനിമ കണ്ടതിന് ശേഷം പ്രതികരിക്കൂ” മാമാങ്കം ഡീഗ്രേഡിങ്ങിനെതിരെ സംവിധായകൻ മേജർ രവി
തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രമാണ് എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം. മമ്മൂട്ടി നായകനായുള്ള ചരിത്ര സിനിമയ്ക്ക് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്റേയും മാസ്റ്റര്‍…
Read More » - 16 December
ഭക്ഷണത്തിന്റെ കഥ പറയുന്ന വെള്ളേപ്പം: പുതിയ ലൊക്കേഷൻ ചിത്രം പുറത്തുവിട്ട് അണിയറപ്രവർത്തകർ
നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വെള്ളേപ്പം. മാധ്യമ പ്രവർത്തകനും സിനിമ പ്രമോഷൻ രംഗത്തെ പ്രമുഖനുമായ പ്രവീൺ പൂക്കാടൻ ആദ്യമായ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ്…
Read More » - 16 December
ഇന്ത്യയിലെ എല്ലാ കൊലപാതകങ്ങളുടെയും ഉത്തരവാദി ഞാനാകുമോ? ദൃശ്യം സിനിമയെക്കുറിച്ച് ജീത്തു ജോസഫ്
ഇന്ന് നാട്ടിൽ നടക്കുന്ന കൊലപാതകങ്ങള്‍ക്കെല്ലാം ഉത്തരവാദിയായി തന്നെ ചൂണ്ടിക്കാണിക്കുന്നതില്‍ കഴമ്പില്ലെന്ന് സംവിധായകന് ജീത്തു ജോസഫ്. തന്റയെ പുതിയ തമിഴ് സിനിമയായ തമ്പി എന്ന ചിത്രത്തിലെ അഭിനേതാക്കള്‍ക്കൊപ്പം കൊച്ചിയില്‍…
Read More » - 16 December
‘ജാമിയ ആന്‍ഡ് അലിഗഢ്.. തീവ്രവാദം ‘; വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കെതിരെ പോലീസ് അതിക്രമണവും ശക്തമാണ്. എന്നാൽ ഇതിനെതിരെ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയിരിക്കുയാണ്. ഡല്‍ഹി…
Read More »